Widgets Magazine
06
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എങ്ങോട്ടാണീ പോക്ക്... ചൊവ്വാഴ്ച വരെ സംസ്ഥാനത്തിന്റെ പല ഭാഗത്തും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയും മണിക്കൂറില്‍ 30 മുതല്‍ 40 കിലോ മീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത; കള്ളക്കടല്‍ ഭീഷണി തുടരുന്നു; ബീച്ചിലേക്കുള്ള യാത്രയും വിനോദവും ഒഴിവാക്കണം


മാസപ്പടി കേസില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ വിധി ഇന്ന്... മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ ഹര്‍ജിയില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് വിധി പറയുന്നത്


മൂന്നാംഘട്ട വോട്ടെടുപ്പ് ....പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍.... യോഗി ആദിത്യനാഥിനൊപ്പം റോഡ്‌ഷോയും നടത്തി, 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 92 മണ്ഡലങ്ങളാണ് ജനവിധിയെഴുതാനൊരുങ്ങുന്നത്


നവകേരളബസിന്റെ ആദ്യ സര്‍വീസില്‍ തന്നെ കല്ലുകടി... ബസിന്റെ വാതില്‍ കേടായി.... ഇതോടെ ചരടുകൊണ്ട് വാതില്‍ കെട്ടിവച്ചായിരുന്നു യാത്ര തുടര്‍ന്നത്...


മേയർ-കെ.എസ്.ആർ.ടി.സി ഡ്രൈവർ തർക്കം പുതിയ വഴിത്തിരിവിലേക്ക്...കെ.എസ്.ആർ.ടി.സി. ഡ്രൈവർ യദുവിന്റെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാൻ സാധ്യത...കളികൾ മുറുക്കി മേയറും സംഘവും...

സ്മാർട്ഫോൺ പ്രേമികളെ ഞെട്ടിച്ച് ആപ്പിൾ ഐഫോണ്‍; ' പ്രൊഡക്റ്റ് റെഡ് ' പ്രത്യേക പതിപ്പ് എപ്രില്‍ പത്ത് മുതല്‍

10 APRIL 2018 08:21 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള സ്റ്റാര്‍ട്ടപ്പായ ആലിബൈ ഗ്ലോബലും ഐഐടി ബോംബെയും ടെക്നോളജി കരാര്‍ ഒപ്പുവെച്ചു:- അത്യാധുനിക സ്ഫെറിക്കല്‍ റോബോട്ട് സാങ്കേതികവിദ്യ പങ്കിടും...

കേരള ഐടി ഇന്ത്യന്‍ സൈന്യവുമായി കൈകോര്‍ത്ത് സംഘടിപ്പിച്ച എക്സ്പോ ശ്രദ്ധേയം...

ടെലികോം മേഖലയിൽ ചുവടുറപ്പിച്ച് യു എസ് ടി; മൊബൈല്‍കോമിനെ ഏറ്റെടുത്തു: ആഗോളതലത്തിൽ അറിയപ്പെടുന്ന ടെലികോം എഞ്ചിനീയറിംഗ് സ്ഥാപനമായ മൊബൈല്‍കോമിനെ ഏറ്റെടുക്കുന്നത്തിലൂടെ അതിവേഗം വളരുന്ന പുതുതലമുറ നെറ്റ്‌വർക്ക് മേഖലയിൽ യു എസ് ടിയുടെ സാന്നിധ്യം ശക്തിപ്പെടും...

പാന്റിന്റെ പോക്കറ്റിലിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് കോഴിക്കോട് യുവാവിന് പൊള്ളലേറ്റു

റിയൽമിയുടെ ഏറ്റവും മികച്ച ഹാൻഡ്സെറ്റ്; ബഡ്ജറ്റ് റേഞ്ചിൽ സ്വന്തമാക്കാൻ സാധിക്കുന്ന സ്മാർട്ട്ഫോൺ ; ആകർഷണ്ണീയമായ ഡിസൈൻ; അറിയാം റിയൽമി സി30എസ്-നെ കുറിച്ച്

ആപ്പിള്‍ ഐഫോണ്‍ 8, 8 പ്ലസ് മോഡലുകളുടെ പ്രൊഡക്റ്റ് റെഡ് പ്രത്യേക പതിപ്പ് കമ്പനി പുറത്തിറക്കിയതായി റിപ്പോർട്ടുകൾ. ഐഫോണിന്റെ പുതിയ നിറത്തിലുള്ള പതിപ്പ് താമസിയാതെ പ്രഖ്യാപിക്കുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പ്രൊഡക്റ്റ് റെഡിന്റെ ഭാഗമായി ഐഫോണ്‍ ടെന്നിന് വേണ്ടി ഒരു പ്രത്യേക ലെതര്‍ ഫോളിയോയും ആപ്പിള്‍ പുറത്തിറക്കിയിട്ടുണ്ട്. 7,999 രൂപയാണ് ഈ ലെതര്‍ കേയ്‌സിന്റെ വില.

എപ്രില്‍ പത്ത് മുതല്‍ തിരഞ്ഞെടുത്ത രാജ്യങ്ങളിലെ ഓണ്‍ലൈന്‍ കേന്ദ്രങ്ങളില്‍ ഈ ചുവന്ന ഐഫോണുകള്‍ വിതരണത്തിനായെത്തും. ഏപ്രില്‍ 13 മുതല്‍ ഇത് മറ്റ് റീടെയില്‍ ഷോപ്പുകളിലും ലഭ്യമായിത്തുടങ്ങും. മേയില്‍ ഇന്ത്യയിലും ഐഫോണ്‍ 8, 8 പ്ലസ് പ്രൊഡക്റ്റ് റെഡ് പതിപ്പ് വില്‍പനയ്‌ക്കെത്തുമെന്നാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞ വര്‍ഷം ഐഫോണ്‍ 7, ഐഫോണ്‍ 7 പ്ലസ് ഫോണുകളുടെ (പ്രൊഡക്റ്റ്) റെഡ് പതിപ്പ് പുറത്തിറക്കിയിരുന്നു. ഈ ഫോണുകളുടെ പിന്‍ഗാമികളായെത്തിയ ഐഫോണ്‍ 8, 8 പ്ലസ് ഫോണുകളും ഈ ശ്രേണിയില്‍ ഇടം പിടിക്കുകയാണ്. എന്നാല്‍ ഐഫോണ്‍ ടെന്നിന്റെ റെഡ് പതിപ്പ് കമ്പനി അവതരിപ്പിച്ചില്ല.

എയ്ഡ്‌സ് ബോധവല്‍കരണ പരിപാടികള്‍ക്കായുള്ള ഫണ്ടിലേക്കാണ് പ്രൊഡക്റ്റ് റെഡ് ഉല്‍പ്പന്നങ്ങളുടെ വില്‍പനയില്‍ നിന്നുള്ള വരുമാനം എത്തുക. 2006 ലാണ് പ്രൊഡക്റ്റ് റെഡ് ട്രേഡ് മാര്‍ക്കിന്റെ ഉടമസ്ഥരായ റെഡ് ബ്രാന്റും ആപ്പിളും പങ്കാളികളാവുന്നത്. 12 വര്‍ഷക്കാലത്തിനുള്ളില്‍ 160 ഡോളറിലധികം തുക റെഡിന്റെ ഗ്ലോബല്‍ ഫണ്ടിലേക്ക് ആപ്പിള്‍ നല്‍കിയിട്ടുണ്ട്. റെഡിലേക്ക് ഏറ്റവും അധികം സംഭാവന നല്‍കുന്നതും ആപ്പിള്‍ തന്നെയാണ്.

ഐഫോണ്‍ 8, 8 പ്ലസ് റെഡ് പതിപ്പുകളുടെ വിലയില്‍ സാധാരണ പതിപ്പുകളില്‍ നിന്നും വ്യത്യാസമില്ല. ഐഫോണ്‍ 8 ന്റെ 64 ജിബി പതിപ്പിന് 67,940 രൂപയും 256 ജിബി പതിപ്പിന് 81,500 രൂപയുമാണ് വില. ഐഫോണ്‍ 8 പ്ലസ് 64 ജിബി പതിപ്പിന് 77,560 രൂപയും, 256 ജിബി പതിപ്പിന് 91,110 രൂപയുമാണ് വില.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗാസയില്‍ ജീവകാരുണ്യ സഹായം എത്തിക്കാനുള്ള പ്രധാന ഇടനാഴിയായ കരേം ഷാലോം അടച്ച് ഇസ്രയേല്‍....  (8 minutes ago)

തൃശൂര്‍ കോടന്നൂരില്‍ യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി... മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (22 minutes ago)

തിരുവനന്തപുരത്ത് രണ്ടു യാത്രക്കാര്‍ കസ്റ്റംസ് പിടിയില്‍... അടിവസ്ത്രത്തിനുളളില്‍ പ്രത്യേക അറകളുണ്ടാക്കി ഒളിപ്പിച്ച് കടത്താനായി ശ്രമിച്ച 33 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി...  (37 minutes ago)

പ്രശസ്ത ഹോളിവുഡ് നടന്‍ ബെര്‍ണാര്‍ഡ് ഹില്‍ അന്തരിച്ചു.... ആദരാജ്ഞലി അര്‍പ്പിച്ച് ഹോളിവുഡും ലോകമെമ്പാടുമുളള ആരാധകരും...  (54 minutes ago)

കോഴിക്കോട് എന്‍ഐടിയില്‍ വിദ്യാര്‍ത്ഥിയായ മുംബൈ സ്വദേശി ജീവനൊടുക്കി  (1 hour ago)

ഗാനരചയിതാവ് ജി കെ പള്ളത്ത് അന്തരിച്ചു... സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് പാറമേക്കാവ് ശാന്തിഘട്ടില്‍  (1 hour ago)

കയ്യടി ഏറ്റുവാങ്ങി മോദി... മൂന്നാംഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍ നടക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; നിര്‍ണായകമാകുന്ന യുപിയില്‍ യോഗിക്കൊപ്പം റോഡ് ഷോ; രാമക്ഷേത്രത്തില്‍ പ്രാര്  (1 hour ago)

എങ്ങോട്ടാണീ പോക്ക്... ചൊവ്വാഴ്ച വരെ സംസ്ഥാനത്തിന്റെ പല ഭാഗത്തും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയും മണിക്കൂറില്‍ 30 മുതല്  (1 hour ago)

ഇനിയാണ് നിര്‍ണായകം... ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ 98 റണ്‍സിന് തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്; ഐപിഎല്‍ കപ്പ് നേടാനുള്ള സൗരവ് ഗംഗുലിയുടെ മോഹം നടക്കുമോയെന്ന് കണ്ടറിയാം; രാജസ്ഥാനെ മറിക  (1 hour ago)

സംസ്ഥാനത്ത് വിവിധ ജില്ലകളിലെ താപനില സാധാരണയെക്കാള്‍ നാലുഡിഗ്രി സെല്‍ഷ്യസ് വരെ കൂടാമെന്ന് കാലാവസ്ഥാവകുപ്പ്...വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (1 hour ago)

മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവിനുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു നല്‍കിയ ഹര്‍ജി ഇന്ന് കോടതി പരിഗണനയില്‍  (2 hours ago)

സംസ്ഥാനത്തെ വോട്ടെടുപ്പ് കഴിഞ്ഞതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക്...  (2 hours ago)

ഐസിഎസ്ഇ (പത്താം ക്ലാസ്), ഐഎസ്സി (12ാം ക്ലാസ്) പരീക്ഷകളുടെ ഫലം ഇന്ന് പ്രഖ്യാപിക്കും  (2 hours ago)

കാത്തിരിപ്പിനൊടുവില്‍.... ദുബായില്‍ മരിച്ച പ്രവാസി മലയാളിയായ തൃശൂര്‍ സ്വദേശിയുടെ മൃതദേഹം 13 ദിവസത്തിന് ശേഷം വിട്ടുനല്‍കി.... ഇന്ന് മൃതദേഹം നാട്ടിലെത്തിക്കും  (3 hours ago)

മാസപ്പടി കേസില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ വിധി ഇന്ന്... മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ ഹര്‍ജിയില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് വി  (3 hours ago)

Malayali Vartha Recommends