Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

റിലയൻസ് ജിയോ ഡി.ടി.എച്ച്‌​ വ്യവസായത്തിലേക്കും; ഉപയോക്താക്കളെ വിസ്മയിപ്പിക്കുന്ന അംബാനിയുടെ പുത്തൻ ഓഫറുകൾ

18 APRIL 2018 03:00 PM IST
മലയാളി വാര്‍ത്ത

ടെലികോം രംഗത്ത് വൻ വിപ്ലവത്തിനു തുടക്കമിട്ട മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ ഇപ്പോൾ ഡി.ടി.എച്ച്‌​ വ്യവസായത്തിലേക്കും ചുവടുവയ്ക്കുന്നതായി റിപ്പോർട്ടുകൾ. ജിയോ ഹോം ടി.വി എന്ന പേരില്‍ ഡി.ടി.എച്ച്‌​ സേവനം ആരംഭിക്കാനുള്ള നീക്കത്തിലാണ്​ റിലയന്‍സ്.

കമ്പനിയുടെ ആദ്യപടി പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. വൈകാതെ തന്നെ ഒൗദ്യോഗികമായി സേവനം ആരംഭിക്കുമെന്നാണ്​ സൂചന. ജിയോ ഡി.ടി.എച്ച്‌​ സേവനങ്ങള്‍ 200, 400 എന്നിങ്ങനെ രണ്ട്​ പ്ലാനുകളിലായിരിക്കും ആരംഭിക്കുക.

200 രൂപയുടെ പ്ലാനില്‍ എസ്​.ഡി ചാനലുകളും 400 രൂപക്ക്​ എച്ച്‌​.ഡി ചാനലുകളുമാവും ജിയോ നല്‍കുക. ജിയോയുടെ ടി.വി ആപ്​ ഉപയോഗിച്ച്‌​ ഡി.ടി.എച്ച്‌​ സേവനങ്ങളുടെ പരീക്ഷണം കമ്പനി നടത്തിയെന്നാണ്​ അറിയുന്നത്.

അതേസമയം, ജിയോ ചൈനീസ്​ നിര്‍മാതാക്കളായ ഷവോമിയുമായി ചേര്‍ന്ന്​ മൊബൈല്‍ റീടെയില്‍ വിപണിയിലും ചില പരീക്ഷണങ്ങള്‍ക്ക്​ ഒരുങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്. ഷവോമിയുടെ ഫോണുകള്‍ റിലയന്‍സ്​ ഡിജിറ്റല്‍ സ്​റ്റോറുകള്‍ വഴി വില്‍ക്കാനാണ്​ പദ്ധതി. ഇതുസംബന്ധിച്ച ചര്‍ച്ചകളും കമ്പനി നടത്തുന്നതായാണ്​ റിപ്പോര്‍ട്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (30 minutes ago)

ടി.പി. വധക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റുക എന്ന തീരുമാനം; നേരത്തെ മാറ്റണമായിരുന്നു ; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (39 minutes ago)

CPI പിണറായി വിജയനെ നേരത്തെ നിലയ്‌ക്ക്‌ നിർത്തണമായിരുന്നു...! ആഞ്ഞടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (43 minutes ago)

ലോകമെമ്പാടും വലിയ ആവേശത്തോടെ ആഘോഷിക്കപ്പെടുന്ന ഊർജസ്വലമായ ഉത്സവം; തിരുവോണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (1 hour ago)

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (5 hours ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (13 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (13 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (13 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (14 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (15 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (15 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (15 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (21 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (21 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (21 hours ago)

Malayali Vartha Recommends