ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിന്റെ കണ്ണൂർ പയ്യന്നൂരിലെ പ്രാദേശിക കേന്ദ്രത്തിൽ റിസർച്ച് അസ്സോസിയേറ്റ് ,സീനിയർ റിസർച്ച് ഫെലോ തസ്തികകളിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിന്റെ കണ്ണൂർ പയ്യന്നൂരിലെ പ്രാദേശിക കേന്ദ്രത്തിൽ റിസർച്ച് അസ്സോസിയേറ്റ് ,സീനിയർ റിസർച്ച് ഫെലോ തസ്തികകളിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു .താത്കാലിക അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം .ഇത് നാലു വർഷത്തേക്ക് നീട്ടി കിട്ടാനും സാധ്യതയുണ്ട് .
പോസ്റ്റ്:റിസർച്ച് അസ്സോസിയേറ്റ്
ശമ്പളം:25000 രൂപ
യോഗ്യത:ഫിഷറീസ് സയൻസ് /മറൈൻ ബയോളജി /അക്വാട്ടിക് ബയോളജി /ബന്ധപ്പെട്ട വിഷയത്തിൽ പി എച്ചച് ഡി അല്ലെങ്കിൽ എം എഫ് എസ് സി /എം എസ് സി യും അക്വാകൾച്ചർ /അക്വാട്ടിക് അനിമൽ ഹെൽത്ത് /അക്യുക്റ്റിക് എൻവയോൺമെന്റ് മാനേജ്മെന്റിൽ 5 വർഷത്തെ ഗവേഷണ പരിചയവും.
പ്രായം :2018 ജനുവരി 1 ന് 45 വയസ്സ് കവിയരുത് .
പോസ്റ്റ് :സീനിയർ റിസർച്ച് ഫെലോ
ശമ്പളം :13000 രൂപ
യോഗ്യത :മറൈൻ ബയോളജി /അക്വാട്ടിക് ബയോളജി /അക്വാകൾച്ചർ /ഫിഷറി ബയോളജി /ബന്ധപ്പെട്ട വിഷയത്തിൽ എം എഫ് എസ് സി //അക്വാട്ടിക് എൻവയോൺമെന്റ് മാനേജ്‌മന്റ് സ്‌പെഷലൈസ് ചെയ്തിരിക്കണം .
പ്രായം:2018 ജനുവരി 1 ന് 30 വയസ്സ് കവിയരുത് .
അപേക്ഷ :പ്രായം ,യോഗ്യത,പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും ബയോഡാറ്റയും സഹിതമുള്ള അപേക്ഷ
Registrar
Kerala University of Fisheries and Ocean Studies
Panangad P O -682506
എന്ന വിലാസത്തിൽ ജൂലൈ 10 ന് വൈകിട്ട് 4 .30 ന് മുൻപ് ലഭിക്കണം .ഒന്നിലേറെ തസ്തികകൾക്ക് അപേക്ഷിക്കുന്നവർ ഓരോന്നിനും വെവ്വേറെ അപേക്ഷ അയക്കണം .
വെബ്സൈറ്റ് :www .kufos .ac .in
https://www.facebook.com/Malayalivartha