കൊ ച്ചി മഹാരാജാസ് കോളേജിലെ ഫിസിക്സ് കെമിസ്ട്രി ഡിപ്പാർട്മെന്റുകൾ ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നു

കൊച്ചി മഹാരാജാസ് കോളേജിലെ ഫിസിക്സ് കെമിസ്ട്രി ഡിപ്പാർട്മെന്റുകൾ നടത്തുന്ന ഫിസിക്സ് ഇൻസ്ട്രുമെന്റേഷൻ , എൻവയൺമെന്റൽ കെമിസ്ട്രി എന്നീ കോഴ്സുകൾക്ക് ഗസ്റ്റ് അദ്ധ്യാപകരെ ആവശ്യമുണ്ട്.
ഫിസിക്സ് -3, ഇൻസ്ട്രുമെന്റേഷൻ -2, എലെക്ട്രോണിക്സ് , ഇംഗ്ലീഷ് -1 , എൻവയൺമെന്റൽ കെമിസ്ട്രി -2, കെമിസ്ട്രി -3 , മാത്തമാറ്റിക്സ് -1, എന്നീ വിഷയങ്ങളിൽ പി.ജി / എൻജിനിയറിംഗ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം .
അഭിമുഖം 25 ന് രാവിലെ 10 ന് ബന്ധപ്പെട്ട ഡിപ്പാർട്മെന്റുകളിൽ നടത്തും. അപേക്ഷാ ഫോമിന് www.maharajas.ac.in എന്ന വെബ് വിലാസത്തിൽ CAREERS എന്ന ലിങ്ക് സന്ദർശിക്കുക.
https://www.facebook.com/Malayalivartha