COURSES
റിപ്പോ നിരക്കില് കുറവ്.... സാമ്പത്തിക വര്ഷത്തെ ആദ്യ പണനയം ആര്ബിഐ പ്രഖ്യാപിച്ചു....
ഐ.ഐ.റ്റി ഇന്ഡോറില് പി.എച്ച്.ഡി പ്രവേശനം
25 October 2013
എഞ്ചിനീയറിംഗ്, സയന്സസ്, ഹ്യൂമാനിറ്റീസ്, സോഷ്യല് സയന്സസ് എന്നീ വിഭാഗങ്ങളില് ഡോക്ടര് ഓഫ് ഫിലോസഫി( പി.എച്ച്.ഡി) പ്രവേശനത്തിന് ഇന്ഡോറിലെ ഇന്ഡ്യന് ഇന്സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജി അപേക...
അസോസിയേറ്റ് ഫെലോ ഓഫ് ഇന്ഡസ്ട്രിയല് ഹെല്ത്ത് കോഴ്സ്
23 October 2013
ഗവണ്മെന്റ് ഓഫ് ഇന്ത്യയുടെ തൊഴില് വകുപ്പു മന്ത്രാലയത്തിനു കീഴിലുള്ള, ഡയറക്ടറേറ്റ് ജനറല് ഫാക്ടറി അഡൈ്വസ് സര്വ്വീസ് ആന്റ് ലേബര് ഇന്സ്റ്റിറ്റിയൂട്ട് അംഗീകരിച്ചിട്ടുളള അസോസിയേറ്റ് ഫെലോ ഓഫ്...
ജവഹര്ലാല് നെഹ്റു സെന്റര് ഫൊര് അഡ്വാന്സ്ഡ് സയന്റിഫിക് റിസര്ച്ച്
23 October 2013
ബാംഗ്ളൂരിലെ ജവഹര്ലാല് നെഹ്റു സെന്റര് ഫൊര് അഡ്വാന്സ്ഡ് സയന്റിഫിക് റിസര്ച്ച്, ബാംഗ്ളൂരില് മിഡ്-ഇയര് പി.എച്ച്.ഡി/ എം.എസ്(റിസര്ച്ച്)/എം.എസ്(എഞ്ചിനീയറിംഗ്) പ്രോഗ്രാമിലേക്ക് ഓണ്ലൈന്...
മുംബൈയിലെ എന്.ഐ.റ്റി ഐ.ഇ.യില് പി.ജി.ഡി.ഐ.എം./പി.ജി.ഡി.ഐ.എസ.ഇ.എം കോഴ്സുകള്
19 October 2013
2014-15 അധ്യയന വര്ഷത്തില് നാഷണല് ഇന്സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ഡസ്ട്രിയല് എഞ്ചിനീയറിംഗ്(എന്.ഐ.റ്റി.ഐ.ഇ) ല് താഴെ പറയുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്സുകളിലേയ്ക്ക് അപേക്ഷകള് ക്ഷണിച...
ഇഗ്നോയില് 2014 ലേയ്ക്കുള്ള പ്രവേശനം ആരംഭിച്ചു
19 October 2013
ജനുവരി 2014 മുതല് ആരംഭിക്കുന്ന അധ്യയന വര്ഷത്തിലെ വിദൂരവിദ്യാഭ്യാസ കോഴ്സുകളിലേയ്ക്ക് പ്രവേശനത്തിന് ഇന്ദിരാഗാന്ധി നാഷണല് ഓപ്പണ് യൂണിവേഴ്സിറ്റി അപേക്ഷകള് ക്ഷണിച്ചു. അപേക്ഷാഫോം പ്രാദേശിക കേന്ദ്...
ഐ ഐ എം ബാംഗ്ളൂരില് ഫെല്ലോ പ്രോഗ്രാം മാനേജ്മെന്റ്
16 October 2013
ഇന്ത്യന് ഇന്സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്മെന്റ് ബാംഗ്ളൂരില് ഫെല്ലോ പ്രോഗ്രാം മാനേജുമെന്റില് പ്രവേശനത്തിനായി അപേക്ഷകള് ക്ഷണിച്ചു താഴെ പറയുന്ന സ്പെഷ്യലൈസേഷനുകളിലേയ്ക്കാണ് പ്രവേശനം 1. കോര്പ...
ക്രിസ്ത്യന് മെഡിക്കല് കോളേജ് വെല്ലൂരില് മെഡിക്കല് പി.ജി. പ്രവേശനം
14 October 2013
2014 അധ്യയന വര്ഷത്തില് മെഡിക്കല് പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രി/ഡിപ്ലോമ എന്നിവയിലേയ്ക്കുള്ള പ്രവേശനത്തിന് വെല്ലൂര് ക്രിസ്റ്റ്യന് മെഡിക്കല് കോളേജ് വിജ്ഞാപനം പുറപ്പെടുവിച്ചു. പി.ജി. പ്രവേശനം അന...
റ്റിസ്-നെറ്റ്( TISS-NET ) :ഒക്ടോബര് 25 നകം അപേക്ഷിക്കുക
09 October 2013
റ്റാറ്റാ ഇന്സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല് സയന്സസിന്റെ മുംബൈ, തുല്ജാപുര്, ഗൗഹത്തി, ഹൈദരാബാദ് കാമ്പസുകളില്, 2014-16 ബാച്ചിലേയ്ക്കായി നടത്തുന്ന ഫുള്-ടൈം(റെഗുലര്) പോസ്റ്റ് ഗ്രാജുവേറ്റ് ബാച്ചു...
ഘാസിയാബാദ്, നാഗ്പൂര്, ഹൈദരാബാദ് ഐ എം റ്റികളില് പി.ജി. ഡിപ്ലോമ കോഴ്സ്
08 October 2013
2014 അധ്യയന വര്ഷത്തിലെ താഴെ പറയുന്ന പി.ജി. ഡിപ്ലോമ കോഴ്സുകളില് പ്രവേശനത്തിനായി ഘാസിയാബാദ്, നാഗ്പൂര്, ഹൈദരാബാദ് എന്നിവിടങ്ങളിലെ ഇന്സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്മെന്റ് ടെക്നോളജി അപേക്ഷകള് ക്...
ഫിലിം ആന്റ് ടെലിവിഷന് ഇന്സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയില് ഹ്രസ്വകാല കോഴ്സുകള്
01 October 2013
ഫിലിം ആന്റ് ടെലിവിഷന് ഇന്സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയില് താഴെ പറയുന്ന ഹ്രസ്വകാല കോഴ്സുകളില് പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. 1. ബേസിക് സൗണ്ട് ഡിസൈനിംഗ് ഫൊര് മീഡിയ പ്രൊഡക്ഷന്സ് കോഴ്സ്...
ആംഡ് ഫോഴ്സസ് ആശുപത്രികളില് നഴ്സിംഗ് പ്രോഗ്രാമുകള്
09 September 2013
2014 ഓഗസ്റ്റില് കോളേജ് ഓഫ് നഴ്സിംഗില് ആരംഭിക്കാനിരിക്കുന്ന 4 വര്ഷത്തെ ബി.എസ് സി( നഴ്സിംഗ്) കോഴ്സിനും, ഡിപ്ലോമ ഇന് ജനറല് നഴ്സിംഗ് ആന്റ് മിഡ് വൈഫറി കോഴ്സിന്റെ മൂന്നര വര്ഷത്തെ പരിശീലനത്...
ആരോഗ്യ സുരക്ഷ-യില് പി.ജി.യും, അഡ്വാന്സ്ഡ് പി.ജി.ഡി കോഴ്സുകളും
03 September 2013
ഡയറക്ടറേറ്റ് ഓഫ് അഡ്മിഷന്സ്, നിയര് പി.ജി.ആര്.ആര്. സെന്റര് ഫൊര് ഡിസ്റ്റന്സ് എഡ്യൂക്കേഷന്, ഒസ്മാനിയ യൂണിവേഴ്സിറ്റി, ഹൈദരാബാദ്- 500 007- യോഗ്യരായ അപേക്ഷകരില് നിന്നും താഴെ പറയുന്ന കോഴ്സ...
ഐ.എ.എസ്.എസ്.ടിയില് ഗവേഷണത്തിന് ഓഗസ്റ്റ് 30 ന് മുമ്പ് അപേക്ഷിക്കുക
29 August 2013
ഗവണ്മെന്റ് ഓഫ് ഇന്ത്യയുടെ ഡിപ്പാര്ട്ടുമെന്റ് ഓഫ് സയന്സ് ആന്റ് ടെക്നോളജിയുടെ കീഴില്, പശ്ചിം ബോറാഗായോണ്, ഗര്ച്ചക്, ഗുവഹാട്ടി- 781035 - ല് സ്ഥാപിതമായിട്ടുള്ള ഇന്സ്റ്റിറ്റിയൂട്ട് ഓഫ് അഡ്...
സെന്ട്രല് അഗ്രിക്കള്ച്ചറല് വാഴ്സിറ്റിയ്ക്ക് കാബിനറ്റ് അംഗീകാരം നല്കിയേക്കും
27 August 2013
ബുന്ദേല്ഖണ്ഡ് പ്രദേശത്തെ ഝാന്സിയില്, റാണി ലക്ഷ്മിബായ് സെന്ട്രല് അഗ്രിക്കള്ച്ചറല് യൂണിവേഴ്സിറ്റി സ്ഥാപിക്കുന്നതിനുള്ള സാദ്ധ്യതകള് ക്യാബിനറ്റ് വിലയിരിത്തും. കഴിഞ്ഞ വര്ഷം മേയില് റാണി ലക്ഷ...
സി. എസ്.ഐ. ആര്- ഓഗസ്റ്റ് 30 വരെ ഓണ്ലൈനായി അപേക്ഷിക്കാം
27 August 2013
ജൂനിയര് റിസര്ച്ച് ഫെലോഷിപ്പ് ആന്റ് എലിജിബിലിറ്റി ഫൊര് ലക്ചര്ഷിപ്പ്(നെറ്റ്) നായി സി.എസ്. ഐ ആര് - യുജിസി 2013 ഡിസംബര് 22- ന് സംയുക്തമായി നടത്തുന്ന പരീക്ഷകള്ക്കായി ഓണ്ലൈന് അപേക്ഷയും , ഫീ...


കോട്ടയം പേരൂരില് മാതാവും പെണ്മക്കളും ആറ്റില് ചാടി മരിച്ച സംഭവം; ഭര്ത്താവ് ജിമ്മിയും ഭര്തൃപിതാവ് ജോസഫും അറസ്റ്റില്

സംസ്ഥാനത്ത് മേയ് ഒന്നിന് കനത്ത മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു... പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്..

പുഴുത്ത മൃഗത്തോടുള്ള ദയപോലുമില്ല,പാമ്പിനെ കൊണ്ട് കടിപ്പിച്ച് കണ്ട് രസിച്ചു; സ്നേഹയോട് അയാൾ ചെയ്തത് കണ്ടാൽ അറയ്ക്കും

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടയിൽ..ഷഹബാസ് ഷെരീഫ് ആശുപത്രിയിൽ..ചികിത്സയിൽ ഇരിക്കുന്നതിന്റെ രേഖയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്..

പ്രശസ്ത ക്രിമിനൽ അഭിഭാഷകൻ ബി.എ. ആളൂർ അന്തരിച്ചു...ഉച്ചയ്ക്ക് ഒരു മണിയോടെ മരണം..കേരളത്തിലെ കൊടും ക്രിമിനലുകളുടെ അവസാന ആശ്രയം..
