യു.ജി.സി. സ്കോളര്‍ഷിപ്പിന് അപേക്ഷിക്കുവാനുള്ള അവസാന തീയതി നീട്ടി
2013- 2015 കാലത്തേക്കുള്ള, പോസ്റ്റ് ഗ്രാജുവേറ്റ് ഇന്ദിരാഗാന്ധി സ്കോളര്‍ഷിപ്പ് ഫൊര്‍ സിംഗിള്‍ ഗേള്‍ ചൈഡ്, പോസ്റ്റ് ഗ്രാജുവേറ്റ് മെരിറ്റ് സ്കോളര്‍ഷിപ്പ് ഫൊര്‍ യൂണിവേഴ്സിറ്റി റാങ്ക് ഹോള്‍ഡര്‍ എന്നിവയ്ക്കുവേണ്ടി അപേക്ഷിക്കുവാനുള്ള അവസാന തീയതി യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന് ദീര്‍ഘിപ്പിച്ചു. ഇവയ്ക്കു രണ്ടിനു വേണ്ടിയും അപേക്ഷിക്കാനുള്ള അവസാന തീയതി 2013 ഡിസംബര്‍ 31 വരെ നീട്ടിയതായി ഒരു വിജ്ഞാപനത്തില്‍ യു.ജി.എസ്. അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക
https://www.facebook.com/Malayalivartha