ജിപ്മെര്‍ മെഡിക്കല്‍ പി.ജി.യ്ക്ക് അപേക്ഷ ക്ഷണിച്ചു
ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കല്‍ എജ്യൂക്കേഷന്‍ ആന്റ് റിസര്‍ച്ച് 2014-15 അധ്യയനവര്‍ഷത്തില്‍ നടത്തുന്ന എം.ഡി/എം.എസ് കോഴ്സുകളിലേയ്ക്ക് അര്‍ഹരായവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. 2014 ഏപ്രില്‍ 1 മുതല്‍ 2017 മാര്‍ച്ച് 31 വരെയാണ് കോഴ്സിന്റെ കാലാവധി.
ഓണ്‍ലൈനായാണ് പ്രവേശനപ്പരീക്ഷയ്ക്ക് അപേക്ഷിക്കേണ്ടത്.http://www.digialm.com/EForms/onlineApplicationAction.do?values=827@@976&subAction=fetchForm- ലൂടെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.www.jipmer.edu.in ല്‍ പ്രവേശിച്ചിട്ട് Apply on-line MD/MS admission 2014 എന്ന ലിങ്കിലേയ്ക്ക് നാവിഗേറ്റ് ചെയ്യുക.വിശദവിവരങ്ങള്‍ക്ക് താഴെ പറയുന്ന ലിങ്ക് സന്ദര്‍ശിക്കുക.
http://jipmer.edu.in/wp-content/uploads/2013/12/prospectus-JIPMER-MD-MS2014.pdf
https://www.facebook.com/Malayalivartha