Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത

വിദ്യാഭ്യാസരംഗം 2013- ല്‍

01 JANUARY 2014 12:15 AM IST
മലയാളി വാര്‍ത്ത.

2013-ലെ പ്രധാന സംഭവങ്ങള്‍ NEET ഉം ആയി ബന്ധപ്പെട്ടുണ്ടായ തീരുമാനങ്ങളാണ്‌ . സുപ്രീംകോടതി ഉത്തരവിട്ടതു പോലെ സി.ബി.എസ്‌.ഇ NEET സംഘടിപ്പിച്ചെങ്കിലും, വെല്ലൂര്‍ ക്രിസ്‌ത്യന്‍ മെഡിക്കല്‍കോളേജ്‌ ഫയല്‍ ചെയ്‌ത റിട്ട്‌ പെറ്റീഷനെ തുടര്‍ന്ന്‌ 2013 ജൂലൈ 18 ന്‌ സുപ്രീംകോടതി ദേശീയതലത്തിലെ പരീക്ഷ റദ്ദാക്കി. ജസ്റ്റിസ്‌ അല്‍ത്തമാസ്‌ കബീര്‍, റിട്ടയര്‍ ചെയ്‌ത ദിവസം പുറപ്പെടുവിച്ച ഉത്തരവെന്ന പേരിലും, വിധി പ്രഖ്യാപനത്തിനു മുന്‍പുതന്നെ ഈ വിവരം പുറത്തായി കഴിഞ്ഞിരുന്നു എന്ന ആരോപണത്തിന്റേയും തുടര്‍വിവാദങ്ങളുടേയും പേരിലും , ഈ ഉത്തരവ്‌ ശ്രദ്ധേയമായി . ഈ ഉത്തരവിനെ തുടര്‍ന്ന്‌ മനുഷ്യവിഭവശേഷി വകുപ്പ്‌ മന്ത്രി കപില്‍സിബല്‍ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കിയ വിദ്യാഭ്യാസ പരിഷ്‌ക്കരണ പദ്ധതികളിലെ ഏറ്റവും മുഖ്യ ഇനമായിരുന്ന, കോളേജ്‌ പ്രവേശനത്തിന്‌ ദേശീയതലത്തില്‍ പൊതു പ്രവേശനപ്പരീക്ഷ എന്ന ആശയം നടപ്പാക്കാനാവാതെയായി. ഇപ്പോള്‍ അതിന്‍മേലുള്ള ഗവണ്‍മെന്റിന്റെ റിവ്യൂ പെറ്റീഷന്‍ കോടതിയിലുണ്ട്‌. എന്നാലും ഐ.ഐ.റ്റി കൗണ്‍സില്‍, രാജ്യത്താകമാനമുള്ള എഞ്ചിനീയറിംഗ്‌ കോളേജുകളിലെ പ്രവേശനത്തിന്‌ പൊതു പ്രവേശനപ്പരീക്ഷ എന്ന നയം തുടരുന്നതില്‍ വലിയ വിവാദങ്ങളൊന്നും ഉണ്ടായതുമില്ല. മുന്‍പുണ്ടായിരുന്ന ഓള്‍ ഇന്ത്യ എഞ്ചിനീയറിംഗ്‌ എന്‍ട്രന്‍സ്‌ എക്‌സാമിനേഷനുപകരം JEE-main -ഉം, IIT-JEE-യ്‌ക്കു പകരം JEE-Advanced ഉം നിലവില്‍ വന്നു.
എഞ്ചിനീയറിംഗ്‌ പ്രവേശനത്തിന്‌ പ്ലസ്‌-2 ന്റെ മാര്‍ക്ക്‌ പരിഗണിക്കുവാന്‍ തീരുമാനമുണ്ടായതും 2013- ലാണ്‌. ഫിസിക്‌സ്‌, കെമിസ്‌ട്രി എന്നിവയ്‌ക്ക്‌ 60% മാര്‍ക്കുള്ള വിദ്യാര്‍ത്ഥിയുടെ മാത്തമാറ്റിക്‌സിന്റെ കട്ട്‌-ഓഫ്‌ മാര്‍ക്ക്‌ 50-ല്‍ നിന്നും 45% ആയി കുറയ്‌ക്കുവാന്‍ കേരള സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തതും ശ്രദ്ധേയമായ വസ്‌തുതയാണ്‌.
യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ്‌ കമ്മീഷന്‍, ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫൊര്‍ ടെക്‌നിക്കല്‍ എജ്യൂക്കേഷന്‍, കൗണ്‍സില്‍ ഓഫ്‌ ആര്‍ക്കിടെക്‌ചര്‍ എന്നിവയെ സംയോജിപ്പിച്ച്‌ ഒരു നാഷണല്‍ കൗണ്‍സില്‍ ഫൊര്‍ ഹയര്‍ എജ്യൂക്കേഷന്‍ ആന്റ്‌ റിസര്‍ച്ച്‌ സ്ഥാപിക്കുന്നതിനുളള ബില്ലുമായി ഹ്യൂമന്‍ റിസോഴ്‌സ്‌ ഡവലപ്പ്‌മെന്റ്‌ മിനിസ്‌ട്രി മുന്നോട്ടു വന്നെങ്കിലും, ജൂണില്‍ ആ ബില്ല്‌ ഉപേക്ഷിക്കുകയുണ്ടായി. ഉന്നത വിദ്യാഭ്യാസവുമായി ബന്ധമുള്ള മറ്റൊരു ബില്ല്‌ അതിനുപകരമായി കൊണ്ടു വന്നത്‌ പാര്‍ലമെന്റിന്റെ പരിഗണനയിലാണ്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി  (8 minutes ago)

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം  (24 minutes ago)

ലഡാക്കിൽ എട്ടാമത്തെ ജില്ലയായി സങ്കൂ രൂപീകരിച്ചു.... അഞ്ച് പുതിയ താലൂക്കുകളും പ്രഖ്യാപിച്ചു  (31 minutes ago)

പത്തനംതിട്ട പന്തളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി  (38 minutes ago)

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര  (58 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 160 രൂപയുടെ വർദ്ധനവ്  (1 hour ago)

ഐഎസ്‌എൽ ഫുട്‌ബോൾ പുതിയ സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന്‌ ആദ്യ ജയം...  (1 hour ago)

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം  (1 hour ago)

യു.ജി.സി-നെറ്റ് ഡിസംബർ 14 മുതൽ 19 വരെ നടക്കും...  (1 hour ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റർ പൂനം റാവത്ത് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു...  (1 hour ago)

  റഷ്യക്കെതിരെ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളും തീരുവകളും താത്കാലികമായി ഇളവ് ചെയ്ത് ഡോണൾഡ് ട്രംപ്...  (2 hours ago)

നേഹ ബോറയെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു... അഭിജീത് ദീപ്കെയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ്  (2 hours ago)

മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽകെ അഡ്വാനി ആശുപത്രിയിൽ...ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ  (2 hours ago)

അണ്ടർ 23 ഓപ്പൺ അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ ഡി ഷീബയ്‌ക്ക്‌ സ്വർണം....  (2 hours ago)

  രോഗികളുടെ വിളി വന്നാൽ പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തുന്ന രീതിക്ക് തുടക്കമിടുകയാണെന്നും ഇത് രാജ്യത്ത് തന്നെ റെക്കോർഡ് സൃഷ്ടിക്കുമെന്നും ആരോഗ്യമന്ത്രി   (3 hours ago)

Malayali Vartha Recommends