Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

BARC-യില്‍ ഒ.സി.ഇ.എസ്‌/ഡി.ജി.എഫ്‌.എസ്‌.പ്രോഗ്രാമുകള്‍

20 JANUARY 2014 04:02 AM IST
മലയാളി വാര്‍ത്ത.

2014 അധ്യയനവര്‍ഷത്തേക്ക്‌ എച്ച്‌.ബി.എന്‍.ഐ-യുടെ നേതൃത്വത്തിലുളള ഒ.സി.ഇ.എസ്‌/ ഡി.ജി.എഫ്‌.എസ്‌. പ്രോഗ്രാമുകളിലേയ്‌ക്ക്‌ ഭാഭാ അറ്റോമിക്‌ റിസര്‍ച്ച്‌ സെന്റര്‍ അപേക്ഷകള്‍ ക്ഷണിച്ചു.മുംബൈ, കല്‍പാക്കം, ഇന്‍ഡോര്‍, ഹൈദരാബാദ്‌ എന്നിവിടങ്ങളിലെ BARC- ട്രെയിനിംഗ്‌ സ്‌കൂളുകളില്‍ വച്ച്‌ സംഘടിപ്പിക്കുന്ന എഞ്ചിനീയറിംഗ്‌ ഗ്രാജുവേറ്റ്‌സ്‌ ആന്റ്‌ സയന്‍സ്‌ പോസ്റ്റ്‌ ഗ്രാജുവേറ്റ്‌സ്‌ COCES-2014 ഓറയന്റേഷന്‍ കോഴ്‌സിന്റെ കാലാവധി ഒരു വര്‍ഷമാണ്‌. ട്രെയ്‌നീ സയന്റിഫിക്‌ ഓഫീസര്‍മാരില്‍ 50% മാര്‍ക്കോടെ കോഴ്‌സ്‌ പൂര്‍ത്തിയാക്കുന്നവര്‍ കോഴ്‌സ്‌ വിജയിച്ചതായി കണക്കാക്കും. താഴെ പറയുന്ന ഏതെങ്കിലും യൂണിറ്റില്‍ ഇവരെ സയന്റിഫിക്‌ ഓഫീസര്‍മാരായി നിയമിക്കും.
1. ഭാഭാ അറ്റോമിക്‌ റിസര്‍ച്ച്‌ സെന്റര്‍, മുംബൈ
2. ഇന്ദിരഗാന്ധി സെന്റര്‍ ഫോര്‍ അറ്റോമിക്‌ റിസര്‍ച്ച്‌, കല്‍പാക്കം.
3. രാജാ രാമണ്ണ സെന്റര്‍ ഫോര്‍ അഡ്വാന്‍സ്‌ഡ്‌ ടെക്‌നോളജി, ഇന്‍ഡോര്‍
4. വേരിയബിള്‍ എനര്‍ജി സൈക്ലോട്രോണ്‍ സെന്റര്‍, കൊല്‍ക്കത്ത
5. ഹെവി വാട്ടര്‍ ബോര്‍ഡ്‌, മുംബൈ
6. ന്യൂക്ലിയര്‍ ഫ്യൂവല്‍ കോംപ്ലക്‌സ്‌, ഹൈദരാബാദ്‌
7. ബോര്‍ഡ്‌ ഓഫ്‌ റേഡിയേഷന്‍ ആന്റ്‌ ഐസോടോപ്പ്‌ ടെക്‌നോളജി, മുംബൈ
8. ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ്‌ ഇന്ത്യ ലിമിറ്റഡ്‌, മുംബൈ
9. ഭാരതീയ നഭികീയ വിദ്യുത്‌ നിഗം ലിമിറ്റഡ്‌, കല്‍പാക്കം
10. യുറേനിയം കോര്‍പ്പറേഷന്‍ ഓഫ്‌ ഇന്ത്യ ലിമിറ്റഡ്‌- ജദുഗുഡ
11. അറ്റോമിക്‌ മിനറല്‍സ്‌ ഡയറക്‌റ്ററേറ്റ്‌ ഓഫ്‌ എക്‌സ്‌പൊളാറേഷന്‍ ആന്റ്‌ റിസര്‍ച്ച്‌ -ഹൈദരാ ബാദ്‌.
ചുവടെ ചേര്‍ത്തിരിക്കുന്ന വെബ്‌സൈറ്റ്‌ വിങ്കിലൂടെ ഓണ്‍ലൈനായാണ്‌ അപേക്ഷ സമര്‍പ്പിക്കേണ്ടത്‌.
https://www.i-register.in/boregsciv14/frondeclare.aspx
2014 ജനുവരി 15 മുതല്‍ അപ്ലിക്കേഷന്‍ പോര്‍ട്ടല്‍ സജീവമായിരിക്കും. അപേക്ഷ സമര്‍പ്പിക്കാനുളള അവസാന തീയതി 2014 ഫെബ്രുവരി 14-ആണ്‌. ഗേറ്റ്‌ സ്‌കോര്‍ ലോഡു ചെയ്യാനുളള അവസാന തീയതി 2014 മാര്‍ച്ച്‌ 28-ആണ്‌. 2014 മാര്‍ച്ച്‌ 19 മുതല്‍ 24 വരെയാണ്‌ ഓണ്‍ലൈന്‍ ടെസ്റ്റ്‌. വിശദവിവരങ്ങള്‍ക്ക്‌ ചുവടെ ചേര്‍ത്തിരിക്കുന്ന ലിങ്കില്‍ ലോഗ്‌ ഓണ്‍ ചെയ്യുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (2 minutes ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (8 minutes ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (29 minutes ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (46 minutes ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (54 minutes ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (1 hour ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (1 hour ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (1 hour ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (1 hour ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (2 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (2 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (2 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (2 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (3 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (3 hours ago)

Malayali Vartha Recommends