എക്സ് സര്‍വീസ് മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീം വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

എക്സ് സര്‍വീസ്മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീം വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.കേരളത്തിലെ വിവിധ ജില്ലകളിലായി നിരവധി ഒഴിവുകളാണ് ഉള്ളത്. അപേക്ഷകൾ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 15. സെൻട്രൽ ഗവൺമെൻ്റ് സ്ഥാനമായ ECHS തിരുവനന്തപുരത്താണ് ഉള്ളത്
നേഴ്സിങ് അസിസ്റ്റൻ്റ്, ലബോറട്ടറി അസിസ്റ്റൻ്റ്, ലബോറട്ടറി ടെക്നീഷ്യൻ, ഡ്രൈവര്‍, പ്യൂൺ അറ്റൻഡൻ്റ്(സ്ത്രീ), സഫായ് വാലാ, ചൗക്കീദാര്‍, എന്നിങ്ങനെ വിവിധ തസ്തികകളിലാണ് ഒഴിവുകൾ . ആകെ 149 ഒഴിവുകളാണ് ഉള്ളത്
ഓഫ് ലൈൻ ആയാണ് അപേക്ഷ അയക്കേണ്ടത് . ഫെബ്രുവരി 15 നുള്ളിൽ അപേക്ഷ അയക്കണം
ഓരോ തസ്തികയിലേക്കുമുയല്ല ഒഴിവുകൾ ഇങ്ങനെയാണ്
1. ഓഫീസ് ഇൻ ചാര്‍ജ് പോളിക്ലിനിക് - 4
2. ഗൈനക്കോളജിസ്റ്റ് - 3
3. മെഡിക്കൽ സ്പെഷ്യലിസ്റ്റ് - 5
4. മെഡിക്കൽ ഓഫീസര്‍ - 32
5. ഡൻ്റൽ ഓഫീസര്‍ - 13
6. ഡൻ്റൽ ഹൈജീനിസ്റ്റ് - 8
7. റേഡിയോഗ്രാഫര്‍ - 3
8. ഫിസിയോതെറാപ്പിസ്റ്റ് - 1
9. ഫാര്‍മസിസ്റ്റ് - 10
10. നേഴ്സിങ് അസിസ്റ്റൻ്റ് - 13
11. ലബോറട്ടറി അസിസ്റ്റൻ്റ് - 6
12. ലബോറട്ടറി ടെക്നീഷ്യൻ - 11
13. ഡ്രൈവര്‍ - 9
14. പിയൂൺ - 4
15. അറ്റൻഡൻ്റ്(സ്ത്രീ) - 11
16. സഫായ് വാലാ - 8
17. ചൗക്കിദാര്‍ - 8
ഓരോ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനും പ്രായപരിധി ഇനി പറയുന്ന രീതിയിൽ ആണ്
1. ഓഫീസ് ഇൻ ചാര്‍ജ് പോളിക്ലിനിക് - 63
2. ഗൈനക്കോളജിസ്റ്റ് - 68
3. മെഡിക്കൽ സ്പെഷ്യലിസ്റ്റ് - 68
4. മെഡിക്കൽ ഓഫീസര്‍ - 66
5. ഡൻ്റൽ ഓഫീസര്‍ - 63
6. ഡൻ്റൽ ഹൈജീനിസ്റ്റ് - 56
7. റേഡിയോഗ്രാഫര്‍ - 56
8. ഫിസിയോതെറാപ്പിസ്റ്റ് - 56
9. ഫാര്‍മസിസ്റ്റ് - 56
10. നേഴ്സിങ് അസിസ്റ്റൻ്റ് - 56
11. ലബോറട്ടറി അസിസ്റ്റൻ്റ് - 56
12. ലബോറട്ടറി ടെക്നീഷ്യൻ - 56
13. ഡ്രൈവര്‍ - 53
14. പിയൂൺ - 53
15. അറ്റൻഡൻ്റ്(സ്ത്രീ) - 53
16. സഫായ് വാലാ - 53
17. ചൗക്കിദാര്‍ - 53
ഓരോ തസ്തികയിലേക്കും അപേക്ഷിക്കുന്നതിനുള്ള യോഗ്യതകൾ ഇപ്രകാരം...
1. ഓഫീസ് ഇൻ ചാര്‍ജ് പോളിക്ലിനിക് - റിട്ടയേര്‍ഡ് ആര്‍മി ഓഫീസര്‍
2. ഗൈനക്കോളജിസ്റ്റ് - എം.ഡി അല്ലെങ്കിൽ എം.എസ്
3. മെഡിക്കൽ സ്പെഷ്യലിസ്റ്റ് - എം.ഡി അല്ലെങ്കിൽ എം.എസ്
4. മെഡിക്കൽ ഓഫീസര്‍ - എം.ബി.ബി.എസ്
5. ഡൻ്റൽ ഓഫീസര്‍ - ബി.ഡി.എസ്
6. ഡൻ്റൽ ഹൈജീനിസ്റ്റ് - പന്ത്രണ്ടാം ക്ലാസ്
7. റേഡിയോഗ്രാഫര്‍ - ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമ
8. ഫിസിയോതെറാപ്പിസ്റ്റ് - ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമ
9. ഫാര്‍മസിസ്റ്റ് - ബി ഫാര്‍മസി
10. നേഴ്സിങ് അസിസ്റ്റൻ്റ് - നേഴ്സിങ് അസിസ്റ്റൻ്റ് കോഴ്സ്
11. ലബോറട്ടറി അസിസ്റ്റൻ്റ് - ലാബ് ടെക്നീഷ്യൻ കോഴ്സ്
12. ലബോറട്ടറി ടെക്നീഷ്യൻ - ബി.എസ്.സി
13. ഡ്രൈവര്‍ - ഒൻപതാം ക്ലാസ് ജയം
14. പിയൂൺ - ഡിഡി ട്രേഡ്
ഈ പറഞ്ഞ യോഗ്യതയുള്ളവർ ഫെബ്രുവരി 15 നുള്ളിൽ അപേക്ഷ അയക്കണം
വിലാസം
Station Headquarters (ECHS),
Pangodu , Thirumala - PO,
Trivandrum-695006
അപേക്ഷ ഫോമിന്റെ മാതൃക ഇതോടൊപ്പം കൊടുക്കുന്നു
APPLICATION FORM FOR EMPLOYMENT IN ECHS
POST APPLIED FOR_________________________________
Name of Polyclinics applied for__________________________
1. Name __________________________________
(If Ex-serviceman No _______________ Rank________
Arms/Service ____________ Unit last served_________
2. Date of birth __________________________________
3. Sex: M/F __________________________________
4. Postal Address_________________________________
_____________________________________________
Pin_____________Mob No__________________ E-mail ID_______________
5. Education Qualification (Phtocopies duly attested to be attached)
Qualification Year of
Passing
Place of
Passing
No of
Attempts
% marks
(a)
(b)
(c)
(d)
(e)
6. Work experience(Experience certificate must be attached for consideration)
Place of work/Hospital Period of Employment Reason for leaving to Job
7. Registration No and date of registration with Indian/State Medical Council
____________________ (Photocopy of registration to be attached).
8. Honours and Awards(Professional & Service)
9. Details of previous service in Army/Central/State Govt (Photocopy of ESM PPO
& Discharge book to be attached duly attested).
10. Total pd of serving (including SSC if any)_________________________
11. Details of Previous service if any with ECHS and reason for termination
_____________________________________________
DECLARATION
1. I hereby solemnly declare that all the statement made in the above application
are true and correct to be best of my knowledge and belief.
2. I fully understand and that in the events of any information furnished being found
false or incorrect, action can be taken against me.
Place :___________________ Signature___________________
Date :___________________ Name of applicant____________
https://www.facebook.com/Malayalivartha

























