Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു... നാളെ മുതൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്


സോഷ്യൽ മീഡിയയിൽ താരമായ അമ്മുക്കുട്ടി അമ്മൂമ്മ വിടവാങ്ങി..106 വയസ്സായിരുന്നു


മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി


ഇതൊന്നും അഭിനയമായിരുന്നില്ല..; അരൂരിൽ ഐടി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ തൃശൂർ സ്വദേശിയായ പ്രതിശ്രുത വരാനും കുടുംബത്തിനുമെതിരെ അന്വേഷണം...


ഉത്രാടവും തിരുവോണവും മഴയിലാവുമോ? അഞ്ച് ദിവസം കനത്ത ജാഗ്രതാ നിർദ്ദേശം...

ഇന്ത്യന്‍ ഓയിലില്‍ 436 അപ്രന്റിസ് ഒഴിവുകൾ ...ചണ്ഡീഗഡ്, ഹരിയാന, ഹിമാചല്‍പ്രദേശ്, ജമ്മുആന്‍ഡ് കശ്മീര്‍, ഡല്‍ഹി, പഞ്ചാബ്, രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് ഒഴിവ്

01 DECEMBER 2020 05:14 PM IST
മലയാളി വാര്‍ത്ത


ചണ്ഡീഗഡ്, ഹരിയാന, ഹിമാചല്‍പ്രദേശ്, ജമ്മുആന്‍ഡ് കശ്മീര്‍, ഡല്‍ഹി, പഞ്ചാബ്, രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് ഒഴിവ്. മാര്‍ക്കറ്റിങ് ഡിവിഷനില്‍ വടക്കേ ഇന്ത്യയിലെ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമാണ് അവസരം. ടെക്‌നിക്കല്‍ ആന്‍ഡ് നോണ്‍ ടെക്‌നിക്കല്‍ വിഭാഗത്തിലാണ് നിയമനം.

ടെക്നീഷ്യന്‍, ട്രേഡ് അപ്രന്റിസ് എന്നിങ്ങനെയാണ് അവസരം. മെക്കാനിക്കല്‍, ഇലക്‌ട്രിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍, സിവില്‍, ഇലക്‌ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്സ്, ഇലക്‌ട്രോണിക്സ് ട്രേഡുകളിലാണ് ടെക്നീഷ്യന്‍ ഒഴിവ്.

ഫിറ്റര്‍, ഇലക്‌ട്രീഷ്യന്‍, ഇലക്‌ട്രോണിക്സ് മെക്കാനിക്, ഇന്‍സ്ട്രുമെന്റ് മെക്കാനിക്, മെഷീനിസ്റ്റ്, അക്കൗണ്ടന്റ്, ഡാറ്റ എന്‍ട്രി ഓപറേറ്റര്‍ ട്രേഡുകളിലാണ് ട്രേഡ് അപ്രന്റിസ് ഒഴിവ്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഡിസംബര്‍ 19. വിശദവിവരം www.iocl.com


ഈ ആഴ്ചയിലെ പ്രധാന അഭിമുഖങ്ങൾ ഇവയാണ്

കാറ്റഗറി നമ്പർ 558/19 ആരോഗ്യ വകുപ്പിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് (രണ്ടാം എൻസിഎ‐മുസ്ലീം)
തസ്തികയുടെ അഭിമുഖം ഡിസംബർ രണ്ടിന് രാവിലെ 10ന് പിഎസ്സി ആസ്ഥാന ഓഫീസിൽ നടത്തും. ഫോൺ: 0471 2546325.

കാറ്റഗറി നമ്പർ 26/18 കേരള സെറാമിക്സ് ലിമിറ്റഡിൽ മൈൻസ് മേറ്റ് അഭിമുഖം ഡിസംബർ രണ്ടിന് രാവിലെ 9.30 ന് പിഎസ്സി ആസ്ഥാന ഓഫീസിൽ നടത്തും.

കാറ്റഗറി നമ്പർ 566/19 കൊല്ലം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ അസിസ്റ്റന്റ് (അറബിക് ഒന്നാം എൻസിഎ‐ഈഴവ/ബില്ലവ/തിയ്യ ) തസ്തികയിലേക്കുള്ള അഭിമുഖം ഡിസംബർ രണ്ടിന് പിഎസ്‌സി ആസ്ഥാന ഓഫീസിൽ നടത്തും.

കാറ്റഗറി നമ്പർ 81/2019 മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഒഫ്താൽമോളജി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള അഡീഷണൽ ഇന്റർവ്യു 2020 ഡിസംബർ രണ്ടിന് കോഴിക്കോട് ജില്ലാ ഓഫീസിൽ നടത്തും.

കാറ്റഗറി നമ്പർ 12/19 കേരള പൊലീസ് സർവീസിൽ ഫോറൻസിക് സയൻസ് ലബോറട്ടറീസ് സയന്റിഫിക് അസിസ്റ്റന്റ് (പോളിഗ്രാഫ്) തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അഭിമുഖം ഡിസംബർ 3, 4 തിയതികളിൽ പിഎസ്‌സി ആസ്ഥാന ഓഫീസിൽ നടത്തും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്വാർട്ടർ ഫൈനലിൽ നാലാം സീഡ് ചൈനീസ് സഖ്യത്തെ അട്ടിമറിച്ച് ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ സെമിഫൈനലിലെത്തി മലയാളിയായ ട്രീസ ജോളിയും ഗായത്രിയും  (3 minutes ago)

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു... നാളെ മുതൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്  (12 minutes ago)

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (8 hours ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (8 hours ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (8 hours ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (8 hours ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (8 hours ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (9 hours ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (9 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (10 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (10 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (12 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (13 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (13 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (13 hours ago)

Malayali Vartha Recommends