Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു... നാളെ മുതൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്


സോഷ്യൽ മീഡിയയിൽ താരമായ അമ്മുക്കുട്ടി അമ്മൂമ്മ വിടവാങ്ങി..106 വയസ്സായിരുന്നു


മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി


ഇതൊന്നും അഭിനയമായിരുന്നില്ല..; അരൂരിൽ ഐടി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ തൃശൂർ സ്വദേശിയായ പ്രതിശ്രുത വരാനും കുടുംബത്തിനുമെതിരെ അന്വേഷണം...


ഉത്രാടവും തിരുവോണവും മഴയിലാവുമോ? അഞ്ച് ദിവസം കനത്ത ജാഗ്രതാ നിർദ്ദേശം...

കാനറാ ബാങ്കിലെ 220 സ്പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികയിലേക്ക് പട്ടികവര്‍ഗക്കാരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. വിവിധ കാറ്റഗറിയിലാണ് അവസരം. ഓണ്‍ലൈനായി അപേക്ഷിക്കണം..എസ്.ബി.ഐ.യില്‍ ഉള്ള 8500 അപ്രന്റിസ് ഒഴിവുകളിലേക്ക് ബിരുദക്കാര്‍ക്ക് അപേക്ഷിക്കാം

02 DECEMBER 2020 01:34 PM IST
മലയാളി വാര്‍ത്ത

കാനറാ ബാങ്കിലെ 220 സ്പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികയിലേക്ക് പട്ടികവര്‍ഗക്കാരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. വിവിധ കാറ്റഗറിയിലാണ് അവസരം. ഓണ്‍ലൈനായി അപേക്ഷിക്കണം..എസ്.ബി.ഐ.യില്‍ ഉള്ള 8500 അപ്രന്റിസ് ഒഴിവുകളിലേക്ക് ബിരുദക്കാര്‍ക്ക് അപേക്ഷിക്കാം

എഴുത്തുപരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്. ജനുവരി/ഫെബ്രുവരി മാസങ്ങളിലായിരിക്കും പരീക്ഷ. മാനേജര്‍, സീനിയര്‍ മാനേജര്‍ തസ്തികയില്‍ എസ്.ടിക്കാര്‍ക്ക് മാത്രമുള്ള പ്രത്യേക റിക്രൂട്ടമെന്റാണ്.......

ഒഴിവുകള്‍: ബാക്അപ് അഡ്മിനിസ്ട്രേറ്റര്‍-4 ഒഴിവുകൾ , എക്സ്ട്രാക്ട്, ട്രാന്‍സ്ഫോം ആന്‍ഡ് ലോഡ് (ഇ.ടി.എല്‍.) സ്പെഷ്യലിസ്റ്റ്-5 ഒഴിവുകൾ , ബി.ഐ. സ്പെഷ്യലിസ്റ്റ്-5, ആന്റി വൈറസ് അഡ്മിനിസ്ട്രേറ്റര്‍-5, നെറ്റ്വര്‍ക്ക് അഡ്മിനിസ്ട്രേറ്റര്‍-10, ഡേറ്റാബേസ് അഡ്മിനിസ്ട്രേറ്റര്‍-12, ഡെവലപ്പര്‍/പ്രോഗ്രാമേഴ്സ്-25,
സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍-21, എസ്.ഒ.സി. അനലിസ്റ്റ്-4, മാനേജര്‍-ലോ-43, കോസ്റ്റ് അക്കൗണ്ട ന്റ്-1, ചാര്‍ട്ടേഡ് അക്കൗണ്ടന്റ്-20, മാനേജര്‍-ഫിനാന്‍സ്-21, ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി അനലിസ്റ്റ്-4, എത്തിക്കല്‍ ഹാക്കര്‍ ആന്‍ഡ് പെനിട്രേഷന്‍ ടെസ്റ്റേഴ്സ്-2, സൈബര്‍ ഫോറെന്‍സിക് അനലിസ്റ്റ്-2, ഡേറ്റാ മൈനിങ് എക്സ്പെര്‍ട്ട്-2, ഒ.എഫ്.എസ്.എ.എ. അഡ്മിനിസ്ട്രേറ്റര്‍-2, ഒ.എഫ്.എസ്.എസ്. ടെക്നോ ഫങ്ഷണല്‍-5, ബേസ് 24 അഡ്മിനിസ്ട്രേറ്റര്‍-2, സ്റ്റോറേജ് അഡ്മിനിസ്ട്രേറ്റര്‍-4, മിഡില്‍വേര്‍ അഡ്മിനിസ്ട്രേറ്റര്‍-5, ഡേറ്റാ അനലിസ്റ്റ്-2, മാനേജര്‍-13, സീനിയര്‍ മാനേജര്‍-1 എന്നിങ്ങനെയാണ് ഒഴിവുകൾ

ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് എഴുത്തു പരീക്ഷയുണ്ടാകും. ഇതില്‍ ജയിക്കുന്നവരെ ഗ്രൂപ്പ് ഡിസ്‌ക്കഷനും അഭിമുഖവും നടത്തിയായിരിക്കും തെരഞ്ഞെടുക്കുക. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബര്‍ 15. വിശദവിവരങ്ങൾക്ക് www.canarabank.com എന്ന വെബ്സൈറ്റ് പരിശോധിക്കുക

എസ്.ബി.ഐ.യില്‍ ഉള്ള 8500 അപ്രന്റിസ് ഒഴിവുകളിലേക്ക് ബിരുദക്കാര്‍ക്ക് അപേക്ഷിക്കാം..സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ.) 8500 അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.സംസ്ഥാനങ്ങളിലായാണ് അവസരം. കേരളത്തില്‍ 141 ഒഴിവുണ്ട്. തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലായി 1070 പേര്‍ക്ക് അവസരമുണ്ട്. ഒരു സംസ്ഥാനത്തേക്ക് മാത്രമേ അപേക്ഷിക്കാവൂ. മൂന്നുവര്‍ഷമായിരിക്കും പരിശീലനം. മുമ്പ് പരിശീലനം ലഭിച്ചവരെയും പ്രവൃത്തിപരിചയമുള്ളവരെയും പരിഗണിക്കില്ല.......

കേരളത്തിലെ ഒഴിവുകള്‍ പാലക്കാട്-14, തിരുവനന്തപുരം-4, കണ്ണൂര്‍-8, മലപ്പുറം-20, കോഴിക്കോട്-10, കാസര്‍കോട്-9, എറണാകുളം-13, കോട്ടയം-10, തൃശ്ശൂര്‍-28, വയനാട്-4, ഇടുക്കി-11, പത്തനംതിട്ട-3, ആലപ്പുഴ-3, കൊല്ലം-4...എന്നിങ്ങനെയാണ് തിരുവനന്തപുരത്തെ ഒഴിവുകൾ

അംഗീകൃത ബിരുദമാണ് അപേക്ഷിക്കാനുള്ള യോഗ്യത .. 2020 ഒക്ടോബര്‍ 31 തീയതിവെച്ചാണ് യോഗ്യത കണക്കാക്കുന്നത്......1992 നവംബര്‍ ഒന്നിനും 2000 ഒക്ടോബര്‍ 31നും ഇടയില്‍ ജനിച്ചവർക്ക് അപേക്ഷിക്കാം

ആദ്യത്തെ വര്‍ഷം 15,000 രൂപയും രണ്ടാമത്തെ വര്‍ഷം 16,500 രൂപയും മൂന്നാമത്തെ വര്‍ഷം 19,000 രൂപയും പ്രതിമാസം ലഭിക്കും. മറ്റ് അലവന്‍സും ആനുകൂല്യങ്ങളും ലഭിക്കില്ല

www.sbi.co.in ലൂടെ അപേക്ഷിക്കണം. അവസാന തീയതി: ഡിസംബര്‍ 10.......

ഓണ്‍ലൈന്‍ പരീക്ഷയുടെയും പ്രാദേശികഭാഷ ടെസ്റ്റിലൂടെയുമാണ് തിരഞ്ഞെടുപ്പ്. 2021 ജനുവരിയിലായിരിക്കും പരീക്ഷ. പ്രാദേശികഭാഷ പഠിച്ചതായുള്ള 10-ാം ക്ലാസ് അല്ലെങ്കില്‍ +2 സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവര്‍ക്ക് പ്രാദേശികഭാഷ ടെസ്റ്റില്‍ നിന്ന് ഒഴിവാകാം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നിശ്ചിത മെഡിക്കല്‍ യോഗ്യതയുണ്ടായിരിക്കണം. ഒരു മണിക്കൂറാണ് പരീക്ഷ. ആകെ മാര്‍ക്ക്: 100

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്വാർട്ടർ ഫൈനലിൽ നാലാം സീഡ് ചൈനീസ് സഖ്യത്തെ അട്ടിമറിച്ച് ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ സെമിഫൈനലിലെത്തി മലയാളിയായ ട്രീസ ജോളിയും ഗായത്രിയും  (3 minutes ago)

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു... നാളെ മുതൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്  (12 minutes ago)

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (8 hours ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (8 hours ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (8 hours ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (8 hours ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (8 hours ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (9 hours ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (9 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (10 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (10 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (12 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (13 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (13 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (13 hours ago)

Malayali Vartha Recommends