Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ഒരുങ്ങി പുന്നമട.... മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ജലമേളയിൽ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുക, ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു... നാളെ മുതൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്


സോഷ്യൽ മീഡിയയിൽ താരമായ അമ്മുക്കുട്ടി അമ്മൂമ്മ വിടവാങ്ങി..106 വയസ്സായിരുന്നു


മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി

കേരള പബ്ലിക് സർവീസ് കമ്മിഷൻ 52 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു...അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 20.

30 DECEMBER 2020 12:30 PM IST
മലയാളി വാര്‍ത്ത

കേരള പബ്ലിക് സർവീസ് കമ്മിഷൻ 52 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.പി എസ സി യുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ https://thulasi.psc.kerala.gov.in വഴി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 20.

ജനറൽ റിക്രൂട്ട്മെന്റ്, സ്പെഷ്യൽ റിക്രൂട്മെന്റ് എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഇങ്ങനെ

അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഫാമിലി മെഡിസിൻ (മെഡിക്കൽ വിദ്യാഭ്യാസം), വെറ്ററിനറി സർജൻ ഗ്രേഡ് II (മൃഗ സംരക്ഷണം), അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഡെർമറ്റോളജി ആൻഡ് വെനിറോളജി (മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്),

ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് (വിവിധ കമ്പനികൾ/കോർപ്പറേഷനുകൾ/ബോർഡുകൾ), ഇലക്ട്രീഷ്യൻ (ടൂറിസം),

ഫിലിം ഓഫീസർ (കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ലിമിറ്റഡ്), സൗണ്ട് എൻജിനീയർ (കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ലിമിറ്റഡ്),

ഓവർസിയർ ഗ്രേഡ് II/ഡ്രാഫ്റ്റ്മാൻ ഗ്രേഡ് II (തദ്ദേശ സ്വയംഭരണ വകുപ്പ്), അസിസ്റ്റന്റ് മാനേജർ (ഇലക്ട്രിക്കൽ), ഓഫീസ് അസിസ്റ്റന്റ് (കേരള ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്),

ടൈപ്പിസ്റ്റ് ഗ്രേഡ് II (കേരള സംസ്ഥാന ഭവന നിർമാണ ബോർഡ്), മെയിന്റനൻസ് അസിസ്റ്റന്റ്-മെക്കാനിക്കൽ (ഫോം മാറ്റിങ്സ് ഇന്ത്യ ലിമിറ്റഡ്),

സെക്യൂരിറ്റി ഓഫീസർ (ഫോറസ്റ്റ് ഇൻഡസ്ട്രീല് ട്രാവൻകൂർ ലിമിറ്റഡ്), യു.പു. സ്കൂൾ ടീച്ചർ-മലയാളം മീഡിയം-തസ്തിക മാറ്റം വഴി (വിദ്യാഭ്യാസം), തയ്യൽ ടീച്ചർ (വിദ്യാഭ്യാസം), പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ-ഉറുദു (വിദ്യാഭ്യാസം). എന്നിങ്ങനെയാണ് ഒഴിവുകൾ

സ്പെഷ്യൽ റിക്രൂട്ട്മെന്റ് വിഭാഗത്തിലുള്ള ഒഴിവുകൾ ഇവയാണ്
പോലീസ് കോൺസ്റ്റബിൾ-ടെലികമ്യുണിക്കേഷൻസ് (കേരള പോലീസ് സർവീസ്), ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്സ് ഗ്രേഡ് II (ആരോഗ്യവകുപ്പ്), ലാബ് ടെക്നീഷ്യൻ ഗ്രേഡ് II (ആരോഗ്യം), പോലീസ് കോൺസ്റ്റബിൾ (കേരള പോലീസ് സർവീസ്).

എൻ.സി.എ. ഒഴിവുകളിലേക്ക് സംവരണസമുദായങ്ങൾക്ക് നേരിട്ടുള്ള നിയമനവും ഉണ്ട്.
അസിസ്റ്റന്റ് പ്രൊഫസർ ഇൻ ബയോകെമിസ്ട്രി (മെഡിക്കൽ വിദ്യാഭ്യാസം), അസിസ്റ്റന്റ് മറൈൻ സർവേയർ (തുറമുഖം),

ഇൻസ്ട്രക്ടർ ഇൻ കൊമേഴ്സ് (സാങ്കേതിക വിദ്യാഭ്യാസം), ഡിവിഷണൽ അക്കൗണ്ടന്റ് (കേരള സംസ്ഥാന വൈദ്യുതി ബോർഡ്),

ഡ്രൈവർ ഗ്രേഡ് II/ട്രാക്ടർ ഡ്രൈവർ (സ്റ്റേറ്റ് ഫാമിങ്ങ് കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡ്), ഫോർമാൻ -വുഡ് വർക്ഷോപ്പ്,

ഓവർസിയർ ഗ്രേഡ് II/ഡ്രാഫ്റ്റ്മാൻ ഗ്രേഡ് II (കേരള ലാൻഡ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്),

റെക്കോഡിങ് അസിസ്റ്റന്റ് (കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ലിമിറ്റഡ്), ഇലക്ട്രീഷ്യൻ ഗ്രേഡ് II (കേരള സിറാമിക്സ് ലിമിറ്റഡ്),

സെക്യൂരിറ്റി ഗാർഡ്/സെക്യൂരിറ്റി ഗാർഡ് ഗ്രേഡ് II/വാച്ചർ ഗ്രേഡ് II (വിവിധ കമ്പനികൾ/കോർപ്പറേഷനുകൾ/ബോർഡുകൾ), സെക്യുരിറ്റി ഗാർഡ് (ട്രാക്കോ കേബിൾ കമ്പനി ലിമിറ്റഡ്, വിവിധ കമ്പനികൾ/കോർപ്പറേഷനുകൾ/ബോർഡുകൾ),

ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ-ഉറുദു (വിദ്യഭ്യാസം), പോലീസ് കോൺസ്റ്റബിൾ (പോലീസ്), ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് II (ആരോഗ്യം), ഫാർമസിസ്റ്റ് ഗ്രേഡ് II -ഹോമിയോ (ഹോമിയോപ്പതി),

പാർട്ട് ടൈം ഹൈസ്കൂൾ ടീച്ചർ (വിദ്യാഭ്യാസം), പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ-ഉറുദു (വിദ്യാഭ്യാസം), ആയുർവേദ തെറാപ്പിസ്റ്റ് (ഭാരതീയ ചികിത്സാ വകുപ്പ്).

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾപി എസ് സിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ജനുവരി 20 നു മുൻപ് അപേക്ഷിക്കണം

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊപ്രക്കളത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട മരണം.. ബൈക്കിടിച്ച് കാൽനടയാത്രികന് ദാരുണാന്ത്യം  (13 minutes ago)

സങ്കടക്കാഴ്ചയായി.,.. ഓണാഘോഷത്തിൽ പങ്കെടുക്കാൻ പോകവേ, കിഴക്കേകോട്ടയിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് സെക്യൂരിറ്റി ജീവനക്കാരന് ദാരുണാന്ത്യം  (29 minutes ago)

72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ഒരുങ്ങി പുന്നമട.... മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ജലമേളയിൽ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുക, ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്  (42 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: നിങ്ങളുടെ രാശിയുടെ ഇന്നത്തെ ഭാഗ്യഫലങ്ങൾ അറിയാം!  (54 minutes ago)

ക്വാർട്ടർ ഫൈനലിൽ നാലാം സീഡ് ചൈനീസ് സഖ്യത്തെ അട്ടിമറിച്ച് ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ സെമിഫൈനലിലെത്തി മലയാളിയായ ട്രീസ ജോളിയും ഗായത്രിയും  (59 minutes ago)

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു... നാളെ മുതൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്  (1 hour ago)

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (9 hours ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (9 hours ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (9 hours ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (9 hours ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (9 hours ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (9 hours ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (10 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (10 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (11 hours ago)

Malayali Vartha Recommends