Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ഒരുങ്ങി പുന്നമട.... മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ജലമേളയിൽ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുക, ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു... നാളെ മുതൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്


സോഷ്യൽ മീഡിയയിൽ താരമായ അമ്മുക്കുട്ടി അമ്മൂമ്മ വിടവാങ്ങി..106 വയസ്സായിരുന്നു


മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി

ഭാഭ അറ്റോമിക് റിസർച്ച് സെൻററിൽ 160 സ്റ്റൈപ്പൻഡറി ട്രെയിനി ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

30 DECEMBER 2020 01:16 PM IST
മലയാളി വാര്‍ത്ത

ഭാഭ അറ്റോമിക് റിസർച്ച് സെൻററിൽ 160 സ്റ്റൈപ്പൻഡറി ട്രെയിനി ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം ..
താരാപ്പുർ , കൽപ്പാക്കം എന്നിവിടങ്ങളിലാണ് അവസരം...

കാറ്റഗറി-I (ഗ്രൂപ്പ് ബി) ഒഴിവുകളുടെ എണ്ണം : 50

എസ്.സി-03 , എസ്.ടി-08 ,ഒ.ബി.സി-14 ,ഇ.ഡബ്ലൂ.എസ്-02 ,ജനറൽ- 23 എന്നിങ്ങനെയാണ് ഒഴിവുകൾ സംവരണം ചെയ്തിരിക്കുന്നത് .. മെക്കാനിക്കൽ -13 ,ഇലക്ട്രിക്കൽ- 06 , കെമിക്കൽ- 07 ,സിവിൽ- 13 ,ഇലക്ട്രോണിക്സ്- 03 ,
ഇൻസ്‌ട്രുമെൻെറഷൻ- 04 ,കെമിസ്ട്രി- 04..ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമയാണ് യോഗ്യത

കെമിസ്ട്രി വിഭാഗത്തിൽ ഫിസിക്സും മാത്ത്സും സബ്സിഡിയറിയായി ഉള്ള കെമിസ്ട്രി ബിരുദം ഉള്ളവർക്കും അപേക്ഷിക്കാം

കാറ്റഗറി II (ഗ്രൂപ്പ് സി) വിഭാഗത്തിൽ ഒഴിവുകളുടെ എണ്ണം : 106

എസ്.സി-01 , എസ്.ടി-08 ,ഒ.ബി.സി- 29 ,ഇ.ഡബ്ലൂ.എസ്-07 ,ജനറൽ-61 എന്നിങ്ങനെയാണ് ഒഴിവുകൾ സംവരണം ചെയ്തിരിക്കുന്നത്

പ്ലാൻറ് ഓപ്പറേറ്റർ- 15 , എ.സി. മെക്കാനിക്ക്-01 ,ഫിറ്റർ- 45 ,വെൽഡർ-05 ,ഇലക്ട്രീഷ്യൻ-06 ,ഇലക്ട്രോണിക് മെക്കാനിക്ക്- 11 ,മെഷിനിസ്റ്റ് -03 ,ഇൻസ്‌ട്രുമെൻറ് മെക്കാനിക്ക്- 13 ,വെൽഡർ- 01 ,മെക്കാനിക്ക് ഡീസൽ- 03 ,
മെഷിനിസ്റ്റ് ഗ്രെൻഡർ- 02 ,ലബോറട്ടറി അസിസ്റ്റൻറ്-01 എന്നീ ഒഴിവുകളിലേക്കാണ് നിയമനം

യോഗ്യത : പത്താംക്ലാസും ബന്ധപ്പെട്ട തസ്തികയിൽ ഐ.ടി. ഐ സർട്ടിഫിക്കറ്റും. കൂടാതെ പ്ലാൻറ് ഓപ്പറേറ്റർ തസ്തികയിൽ ഫിസിക്സ് , കെമിസ്ട്രി / എന്നീ വിഷയങ്ങൾ പഠിച്ച സയൻസ് പ്ലസ് ടു ആവശ്യമാണ് .

ലബോറട്ടറി അസിസ്റ്റൻറ് തസ്തികയിൽ ഫിസിക്സ്/ കെമിസ്ട്രി/ എന്നീ വിഷയങ്ങൾ പഠിച്ച സയൻസ് പ്ലസ് ടു അല്ലെങ്കിൽ മാത്‍സ് വിഷയമായി പഠിച്ച പത്താം ക്ലാസും ലബോറട്ടറി, അസിസ്റ്റൻറ് ട്രേഡ് സർട്ടിഫിക്കറ്റും ഉള്ളവർക്കും അപേക്ഷിക്കാം .

ഗ്രൂപ്പ് സി വിഭാഗത്തിൽ ആകെ ഉള്ള 04 ഒഴിവുകളിൽ 3 എണ്ണം ജനറൽ വിഭാഗത്തിലും ഒരു ഒഴിവ് ഭിന്നശേഷി ക്കാർക്കും സംവരണം ചെയ്തിരിക്കുന്നു

ടെക്നീഷ്യൻ / സി (ബോയിലർ ഓപ്പറേറ്റർ) -03 , ടെക്നീഷ്യൻ / ബി (പെയിൻറർ) -01.
പത്താം ക്ലാസും ബന്ധപ്പെട്ട ട്രേഡ് സർട്ടിഫിക്കറ്റും ആണ് മിനിമം യോഗ്യത

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.recruit.barc.gov.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 31.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊപ്രക്കളത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട മരണം.. ബൈക്കിടിച്ച് കാൽനടയാത്രികന് ദാരുണാന്ത്യം  (12 minutes ago)

സങ്കടക്കാഴ്ചയായി.,.. ഓണാഘോഷത്തിൽ പങ്കെടുക്കാൻ പോകവേ, കിഴക്കേകോട്ടയിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് സെക്യൂരിറ്റി ജീവനക്കാരന് ദാരുണാന്ത്യം  (28 minutes ago)

72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ഒരുങ്ങി പുന്നമട.... മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ജലമേളയിൽ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുക, ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്  (41 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: നിങ്ങളുടെ രാശിയുടെ ഇന്നത്തെ ഭാഗ്യഫലങ്ങൾ അറിയാം!  (53 minutes ago)

ക്വാർട്ടർ ഫൈനലിൽ നാലാം സീഡ് ചൈനീസ് സഖ്യത്തെ അട്ടിമറിച്ച് ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ സെമിഫൈനലിലെത്തി മലയാളിയായ ട്രീസ ജോളിയും ഗായത്രിയും  (58 minutes ago)

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു... നാളെ മുതൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്  (1 hour ago)

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (9 hours ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (9 hours ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (9 hours ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (9 hours ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (9 hours ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (9 hours ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (10 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (10 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (11 hours ago)

Malayali Vartha Recommends