Widgets Magazine
04
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്തരിച്ച പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് വിടനൽകാനൊരുങ്ങുകയാണ് നാട്..വിടവാങ്ങൽ ചടങ്ങ് മൂന്ന് ദിവസം തുടരുമെന്നും ശവസംസ്കാര ചടങ്ങ് പിന്നീട് പ്രഖ്യാപിക്കുമെന്നും ഇറാൻ..


അന്തരിച്ച പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് വിടനൽകാനൊരുങ്ങുകയാണ് നാട്..വിടവാങ്ങൽ ചടങ്ങ് മൂന്ന് ദിവസം തുടരുമെന്നും ശവസംസ്കാര ചടങ്ങ് പിന്നീട് പ്രഖ്യാപിക്കുമെന്നും ഇറാൻ..


യുവതിയെ കഴുത്തിൽ ബാൻഡേജ് ടേപ്പ് ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്...കൊലപാതകത്തിന് ശേഷം സംഭവസ്ഥലത്തുനിന്ന് ലൈജു രക്ഷപ്പെട്ടിരുന്നു..


ആറ്റുകാൽ പൊങ്കാലയ്‌ക്ക് ശേഷമുള്ള ഇഷ്‌ടിക.. ശേഖരിച്ച് ഭവനനിർമ്മാണത്തിന് ഉപയോഗിക്കുന്ന പദ്ധതി പിന്തുടരാൻ തീരുമാനിച്ച കോർപ്പറേഷൻ നടപടി.. പ്രതികരണവുമായി വട്ടിയൂർക്കാവ് എംഎൽഎ വികെ പ്രശാന്ത്...


കെകെ ഷൈലജയെ തോല്‍പിച്ച് പാര്‍ട്ടിയിലും പദവികളിലും ഒതുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍.. ഒരുക്കിയ കെണിയാണ് പേരാവൂരിലെ സ്ഥാനാര്‍ഥിത്വം..ജയിച്ചുവന്നാല്‍ മന്ത്രിയോ മുഖ്യമന്ത്രിയോ ആക്കേണ്ടിവരുമോ എന്നതാണ് പിണറായി വിജയന്റെ ആശങ്ക...


ചൈന കൂടി കളത്തിലേക്ക്.. വ്യോമ-മിസൈൽ പ്രതിരോധ സംവിധാനങ്ങൾ പുനർനിർമ്മിക്കാൻ ചൈനയുടെ സഹായം ഇറാന്..ഖമേനി എല്ലാം മുൻപിൽ കണ്ടു നീക്കങ്ങൾ നടത്തി..

വോര്‍ളിയില്‍ ഒട്ടേറെ ഒഴിവുകള്‍....സൗദിയിലും ബഹ്‌റൈനിലും കുവൈത്തിലും അവസരം..നോര്‍ക്ക വഴി നിയമനം...

31 DECEMBER 2020 04:59 PM IST
മലയാളി വാര്‍ത്ത

ലോകത്തില്‍ ഊര്‍ജ്ജ മേഖലയിലെ ഒന്നാം നിര പ്രൊഫഷണല്‍ പ്രൊജക്ട്, അസറ്റ് സര്‍വ്വീസ് ദാതാക്കളാണ് വൊര്‍ളി. ആദ്യം വൊര്‍ളി പാഴ്‌സണ്‍സ് ആയിരുന്നത് ജേക്കബ്‌സ് ഇസിആറിന്റെ ഏറ്റെടുക്കലിനെ തുടര്‍ന്നാണ് വൊര്‍ളി എന്ന് അറിയപ്പെടാന്‍ തുടങ്ങിയത്.

അരനൂറ്റാണ്ടോളം പാരമ്പര്യമുള്ള സ്ഥാപനമാണിത്. നിലവില്‍ ഗള്‍ഫ് മേഖകളിലും അമേരിക്ക, ഇന്ത്യ, കാനഡ എന്നിവിടങ്ങളിലും ഒട്ടേറെ ഒഴിവുകള്‍ ആണ് വോര്‍ളിയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്

ലോകത്തില്‍ ഊര്‍ജ്ജ മേഖലയിലെ ഒന്നാം നിര പ്രൊഫഷണല്‍ പ്രൊജക്ട്, അസറ്റ് സര്‍വ്വീസ് ദാതാക്കളാണ് വൊര്‍ളി. ആദ്യം വൊര്‍ളി പാഴ്‌സണ്‍സ് ആയിരുന്നത് ജേക്കബ്‌സ് ഇസിആറിന്റെ ഏറ്റെടുക്കലിനെ തുടര്‍ന്നാണ് വൊര്‍ളി എന്ന് അറിയപ്പെടാന്‍ തുടങ്ങിയത്. അരനൂറ്റാണ്ടോളം പാരമ്പര്യമുള്ള സ്ഥാപനമാണിത്. നിലവില്‍ ഗള്‍ഫ് മേഖകളിലും അമേരിക്ക, ഇന്ത്യ, കാനഡ എന്നിവിടങ്ങളിലും ഒട്ടേറെ ഒഴിവുകള്‍ ആണ് വോര്‍ളിയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്

സൗദി അറേബ്യ
1. അസിസ്റ്റന്റ് എന്‍ജിനീയര്‍ (ഗ്രാജ്വേറ്റ്)
2. സീനിയര്‍ പ്രൊജക്ട് കണ്‍ട്രോളര്‍
3. പ്രൊജക്ട് കണ്‍ട്രോളര്‍
4. പ്രിന്‍സിപ്പല്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍

5. ഡിപ്പാര്‍ട്ട്‌മെന്റ് മാനേജര്‍ പ്രൊസസ് എന്‍ജിനീയറിങ്
6. ക്വാളിറ്റി എന്‍ജിനീയര്‍
7. ഡോക്യുമെന്റ് കണ്‍ട്രോള്‍ മാനേജര്‍
8. പ്രൊജക്ട് എന്‍ജിനീയറിങ് മാനേജര്‍
9. എച്ച്എസ്ഇ എന്‍ജിനീയര്‍
10. പ്രിന്‍സിപ്പല്‍ സ്റ്റാറ്റിക് എന്‍ജിനീയര്‍
11. ക്വാണ്ടിറ്റി സര്‍വേയര്‍
12. പ്രിന്‍സിപ്പല്‍ പ്രൊസസ് സേഫ്റ്റി എന്‍ജിനീയര്‍
13. പ്രൊസസ് എന്‍ജിനീയര്‍
14. പ്ലാനിങ് എന്‍ജിനീയറിങ്
15. സീനിയര്‍ റോഡ് ആന്റ് സിവില്‍ എന്‍ജിനീയര്‍
16. സീനിയര്‍ ക്യുഎ/ക്യുസി എന്‍ജിനീയര്‍
17. സീനിയര്‍ മെക്കാനിക്കല്‍ എന്‍ജിനീയര്‍
18. ഏരിയ പ്രൊജക്ട് മാനേജര്‍

ബഹ്‌റൈന്‍ 1. ഏരിയ പ്ലാനര്‍
2. സീനിയര്‍ ക്വാളിറ്റി ഇന്‍സ്‌പെക്ടര്‍
3. മെക്കാനിക്കല്‍ സൂപ്പര്‍വൈസര്‍ (സ്റ്റാറ്റിക്)
4. മെക്കാനിക്കല്‍ സൂപ്പര്‍വൈസര്‍ (റൊട്ടേറ്റിങ്)
5. എച്ച് വിഎസി സൂപ്പര്‍വൈര്‍
6. പെയിന്റിങ് സൂപ്പര്‍വൈസര്‍
7. ഇന്‍സുലേഷന്‍ സൂപ്പര്‍വൈസര്‍
8. ഇന്‍സ്ട്രുമെന്റേഷന്‍ സൂപ്പര്‍വൈസര്‍
9. ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍
10. പൈപ്പിങ് സൂപ്പര്‍വൈസര്‍
11. സ്ട്രക്ചറല്‍ സൂപ്പര്‍വൈസര്‍
12 . പ്രൊജക്ട് കണ്‍ട്രോളര്‍ റിപ്പോര്‍ട്ടിങ്
13 . പ്ലാനിങ് ലീഡ്
14 . ഓട്ടോമേഷന്‍ സൂപ്പര്‍വൈസര്‍

15 . ഗ്രാജ്വേറ്റ് ഫോര്‍ മെക്കാനിക്കല്‍/പൈപ്പിങ്/എച്ച് വിഎസി/ ഇലക്ട്രിക്കല്‍/ ഇന്‍സ്ട്രുമെന്റേഷന്‍ ആന്റ് പ്രൊജക്ട് എന്‍ജിനീയറിങ്

കുവൈത്ത്

1. അഗ്രികള്‍ച്ചറല്‍ സ്‌പെഷ്യലിസ്റ്റ്

2. റെമെഡിയേഷന്‍ സ്‌പെഷ്യലിസ്റ്റ്

3. ജ്ിഐഎസ് ആന്റ് ഡാറ്റ് മാനേജ്‌മെന്റ് ടെക്‌നീഷ്യന്‍

4. യുഎക്‌സ്ഒ/ ഇഒഡി സ്‌പെഷ്യലിസ്റ്റ്

5. ഇക്കോളജിസ്റ്റ്

6. ലീഡ് ഇക്കോളജിസ്റ്റ്

7. ലീഡ് എച്ച്എസ്ഇ ആന്റ് ക്യുഎ/ക്യുസി എന്‍ജിനീയറിങ്

8. ക്യുഎ\ക്യുസി സര്‍വെയര്‍

9. പ്രൊജക്ട് എന്‍ജിനിയര്‍

10. എച്ച്എസ്ഇ സൂപ്പര്‍വൈസര്‍
11. ലീഡ് കണ്‍സ്ട്രക്ഷന്‍ എന്‍ജിനീയര്‍
12. കോണ്‍ട്രാക്ട് എന്‍ജിനീയര്‍

13. ലീഡ് കോണ്‍ട്രാക്ട് എന്‍ജിനീയര്‍

14. ലീഡ് റെമഡിയേഷന്‍ സ്‌പെഷ്യലിസ്റ്റ്

15. ലീഡ് പ്രൊജക്ട്‌സ് കണ്‍ട്രോള്‍ എന്‍ജിനീയര്‍. ഇത് കൂടാതെ അമേരിക്ക, ഇന്ത്യ, യുകെ, കാനഡ എന്നിവിടങ്ങളിലും ഒട്ടേറെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വോര്‍ളിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ ഗള്‍ഫ് ജോബ് കരിയേഴ്‌സിന്റെ വെബ്‌സൈറ്റ് വഴിയോ അപേക്ഷിക്കാം

വിശദ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും www.norkaroots.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. അവസാന തീയതി 2021 ജനുവരി 10.

കൂടുതല്‍ വിവരങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പരായ 18004253939-ല്‍ ബന്ധപ്പെടുക

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്മകുമാർ ഇറങ്ങി വീട്ടിൽ എത്തും മുന്നേ അത് സംഭവിക്കും...! പത്മകുമാറിന്റെ തനിക്കൊണം  (8 minutes ago)

എന്റെ മോളെ...! നെഞ്ച് പൊട്ടി അമ്മയുടെ നിലവിളി...! അച്ഛൻ അതിന് സമ്മതിച്ചു ജസ്ലിയ ജോണ്‍സണ്‍ ഇനി ഓര്‍മ്മ  (17 minutes ago)

'മിൻസാദെഹെയ്' കത്തിച്ച് IDF ഇറാന്റെ ആണവ ശാസ്ത്രജ്ഞന്മാർ ചത്തു..!ഇസ്രായേൽ കൊന്ന് തള്ളി നിർത്താതെ 'റോറിംഗ് ലയൺ'  (30 minutes ago)

ട്യൂഷന്‍ അധ്യാപകന്‍ പീഡിപ്പിച്ചെന്ന് പതിനൊന്ന് വര്‍ഷത്തിന് ശേഷം വെളിപ്പെടുത്തി അതിജീവിത  (34 minutes ago)

"കണ്ണൂർ സി പി എമ്മിൽ പൊട്ടിത്തെറി.... ഷൈലജയും ഷംസീറും ശ്യാമളയും... പിണറായി 3.0 ഗോവിന്ദ! "  (39 minutes ago)

ഓപ്പറേഷന്‍ എപിക് ഫ്യൂരി' സർവ്വ താണ്ഡവം..തലവെട്ടിയിട്ടും ഊറി കൂടി .!തുരത്തി കത്തിച്ച് ഇസ്രായേൽ..! കെര്‍മാനിൽ ശവങ്ങൾ വാരിക്കൂട്ടുന്നു  (49 minutes ago)

സീമ വിനീത് ഉള്‍പ്പെടെ 15 ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ബിജെപിയിലേക്ക്  (49 minutes ago)

വീണ ജോര്‍ജ് ആറന്മുളയില്‍ തന്നെ മത്സരിക്കും  (1 hour ago)

വിജയ്‌യുടെ വാഹനത്തെ ബൈക്കില്‍ പിന്തുടരുന്നതിനിടെ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്  (1 hour ago)

ചരിത്രപ്രധാനമായ മലയാളം ഭരണഭാഷാ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടു  (1 hour ago)

ക്ഷേത്രത്തിലെ ഉത്സവത്തിനിടയില്‍ 18കാരന് നേരെ ക്രൂരമര്‍ദനം  (1 hour ago)

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ ജയില്‍മോചിതനായി  (1 hour ago)

സൗദി ആകാശത്ത് വീണ്ടും സംഘര്‍ഷം; ആകാശത്ത് ഡ്രോണ്‍ കണ്ടാല്‍ അറിയിക്കണമെന്ന് ജനങ്ങളോട് ഒമാന്‍ ഭരണകൂടം  (2 hours ago)

രാഷ്ട്രീയക്കാരനെപ്പോലെയല്ല, കലാകാരന്‍; വിവാദങ്ങള്‍ തലയില്‍ വച്ചുകൊടുത്തെന്ന് ഗണേശ് കുമാര്‍  (2 hours ago)

രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും വിവാഹസമ്മാനമായി നല്‍കിയത് ?  (2 hours ago)

Malayali Vartha Recommends