Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനികളില്‍ ഒന്നായ വെതര്‍ഫോര്‍ഡ് ഇന്റര്‍നാഷണല്‍ പിഎല്‍സി എന്ന അമേരിക്കന്‍ ഐറിഷ് കമ്പനിയിൽ നിരവധി ഒഴിവുകള്‍..ഗള്‍ഫിലും അമേരിക്കയിലും റഷ്യയിലും അവസരം..

04 JANUARY 2021 12:03 PM IST
മലയാളി വാര്‍ത്ത

ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനികളില്‍ ഒന്നാണ് വെതര്‍ഫോര്‍ഡ് ഇന്റര്‍നാഷണല്‍ പിഎല്‍സി എന്ന അമേരിക്കന്‍ ഐറിഷ് കമ്പനി. ടെക്‌സാസിലെ ഹൂസ്റ്റണില്‍ ആണ് ആസ്ഥാനം.

നിലവില്‍ വിവിധ രാജ്യങ്ങളിലായി ഒട്ടേറെ ഒഴിവുകള്‍ ആണ് വെതര്‍ഫോര്‍ഡില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. യുഎഇ, സൗദി അറേബ്യ, ഖത്തര്‍, ബഹ്‌റെയ്ന്‍, കുവൈത്ത് തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലും ഒട്ടേറെ ഒഴിവുകള്‍ ഉണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് വെതര്‍ഫോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ജോലികള്‍ക്ക് അപേക്ഷിക്കാം


യുഎഇ യിലെ ഒഴിവുകൾ ഇവയാണ്
1. സീനിയര്‍ വെല്‍ എന്‍ജിനീയര്‍ , 2. മാനുഫാക്ചറിങ് എന്‍ജിനീയര്‍, 3. ക്യുസി ഡോക്യുമെന്റേഷന്‍ അസിസ്റ്റന്റ്, 4. ക്യുഎ എന്‍ജിനീയര്‍, 5. സീനിയര്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍, 6. ലാബ് എന്‍ജിനീയര്‍ പിപിഎസ് ,7. ഓട്ടൊമേഷന്‍ പ്രൊജക്ട് എന്‍ജിനീയര്‍ ,8. വയര്‍ലൈന്‍ ക്ര്യൂ ചീഫ് ,9. സീനിയര്‍ ലോഗിങ് ഫീല്‍ഡ് എന്‍ജിനീയര്‍ ,10. ഫീല്‍ഡ് ഓപ്പറേറ്റര്‍- II ,
11. ഓപ്പറേഷന്‍ന്‍സ് മാനേജര്‍ ടിടി .ഈ തസ്തികയിൽ ഒഴിവുള്ളത് സൗദി അറേബ്യയിലാണ്

ഖത്തര്‍ ഒഴിവുകൾ ഇപ്രകാരം 1. ഫീല്‍ഡ് ഓപ്പറേറ്റര്‍- 4 ഒഴിവുണ്ട് . 2. ഫിഷിങ് സ്‌പെഷ്യലിസ്റ്റ് IV 3 ഒഴിവുകൾ . ടിആര്‍എസ് ഫീല്‍ഡ് ഓപ്പറേറ്റര്‍ ലെവല്‍ 3 ഒഴിവുകൾ 4. ടിആര്‍എസ് ഫീല്‍ഡ് ഓപ്പറേറ്റര്‍ ലെവല്‍ 4 ഒഴിവുകൾ 5. ടിആര്‍എസ് ഫീല്‍ജ് സ്‌പെഷ്യലിസ്റ്റ് ലെവല്‍ 4 ലേക്ക് 6ഒഴിവുകൾ.. കൂടാതെ ബഹ്‌റെയ്നിൽ . ഫിഷിങ് കോ ഓര്‍ഡിനേറ്റര്‍/ഫീല്‍ഡ് ഓപ്പറേറ്റര്‍-ഒഴിവുകളും ഉണ്ട്

കുവൈത്തിൽ ഉള്ള ഒഴിവുകൾ
1. ഫിഷിങ് സൂപ്പര്‍വൈസര്‍
2. ഫീല്‍ഡ് എന്‍ജിനീയര്‍- II
3. ഓണ്‍ സൈറ്റ് സൊല്യൂഷന്‍ ഡെവലപ്പര്‍

യുഎസ്എ യിലും നിരവധി ഒസീവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അവ ഇപ്രകാരം
1. ഇലക്ട്രീഷ്യന്‍ ജേര്‍ണിമാന്‍
2. മെയിന്റനന്‍സ് ടെക്‌നീഷ്യന്‍ II
3. ഷിപ്പര്‍/റിസീവര്‍
4. ക്വാളിറ്റി കണ്‍ട്രോള്‍ ഇന്‍സ്‌പെക്ടര്‍ - എന്‍ട്രി ലെവല്‍
5. ഡൊമസ്റ്റിസ് ലോജിസ്റ്റിക്‌സ് ലീഡ്
6. ഷോപ്പ് ടൂള്‍ അറ്റന്‍ഡന്റ്
7. ലീന്‍ മാനുഫാക്ചറിങ് മാനേജര്‍
8. ഫീല്‍ഡ് സര്‍വ്വീസ് റെപ്രസെന്റേറ്റീവ്
9. കസ്റ്റമര്‍ സര്‍വ്വീസ് റെപ്രസെന്റേറ്റീവ്/ റിപ്പയര്‍ ആന്റ് മെയിന്റനന്‍സ് ടെക്‌നീഷ്യന്‍
10. ഓപ്പറേഷന്‍സ് സൂപ്പര്‍വൈസര്‍
11. ഫീല്‍ഡ് ടെക്‌നീഷ്യന്‍
12. മെഷീന്‍ ഷോപ്പ് മാനേജര്‍
13. വെല്‍ഡര്‍ II
14. സീനിയര്‍ എച്ച്ആര്‍ അഡൈ്വസര്‍

ഇന്ത്യയിലും റഷ്യയിലും യുകെയിലും കാനഡയിലും നോര്‍വ്വേയിലും എല്ലാം ഒഴിവുകള്‍ ഉണ്ട്. എല്ലാ ഒഴിവുകളിലേക്കും വെതര്‍ഫോര്‍ഡിന്റെ official website   ൽ മാത്രം അപേക്ഷിക്കുക ..

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (2 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (4 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (4 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (4 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (5 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (5 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (5 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (5 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (5 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (5 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (5 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (5 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (6 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (7 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (9 hours ago)

Malayali Vartha Recommends