Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ഒരുങ്ങി പുന്നമട.... മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ജലമേളയിൽ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുക, ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു... നാളെ മുതൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്


സോഷ്യൽ മീഡിയയിൽ താരമായ അമ്മുക്കുട്ടി അമ്മൂമ്മ വിടവാങ്ങി..106 വയസ്സായിരുന്നു


മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി

എംഎച്ച് അല്‍ഷായ കോവിൽ നിരവധി ഒഴിവുകൾ ..യുഎഇ, സൗദി, ഖത്തർ , കുവൈത്ത് , ഈജിപ്ത് എന്നീ രാജ്യങ്ങളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

06 FEBRUARY 2021 04:32 PM IST
മലയാളി വാര്‍ത്ത

കുവൈത്ത് ആസ്ഥാനമായിട്ടുള്ള ബഹുരാഷ്ട്ര റീട്ടെയില്‍ ഫ്രാഞ്ചൈസി ഓപ്പറേറ്റിങ് കമ്പനിയാണ് എംഎച്ച് അല്‍ഷായ കോ. പശ്ചിമേഷ്യയിലും നോര്‍ത്ത് ആഫ്രിക്കയിലും റഷ്യയിലും തുര്‍ക്കിയിലും യൂറോപ്പിലും ആയി 90 ല്‍ പരം കണ്‍സ്യൂമര്‍ റീട്ടെയില്‍ ബ്രാന്‍ഡുകളാണ് ഇവര്‍ ഓപ്പറേറ്റ് ചെയ്യുന്നത്. ഒരു നൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള കമ്പനിയാണിത്. 1890 ല്‍ ഒരു ഷിപ്പിങ് കമ്പനിയായിട്ടായിരുന്നു തുടക്കം. ഇപ്പോള്‍ വിവിധ രാജ്യങ്ങളില്‍ ഒട്ടേറെ ഒഴിവുകളാണ് ആല്‍ഷായയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പരിശോധിക്കാം...

യുഎഇ യിലേക്ക് ഉള്ള അവസരങ്ങൾ ഇവയാണ്
1. സെയില്‍സ് അസോസിയേറ്റ്‌സ് ആന്റ് സീനിയര്‍ സെയില്‍സ് അസോസിയേറ്റ്‌സ് ഫോര്‍ റീട്ടെയില്‍
2. ഡ്രൈവര്‍ (ക്ലാസ്സ്-3) - ലോജിസ്റ്റിക്‌സ്
3. ബ്രാന്‍ഡ് മാനേജര്‍- സൊളാരിസ്
4. ഓഫീസര്‍- ഇ കൊമേഴ്‌സ്
5. ലോസ് പ്രിവന്‍ഷന്‍ സൂപ്പര്‍വൈസര്‍- ഓഡിറ്റ് ആന്റ് അസെറ്റ് പ്രൊട്ടക്ഷന്‍
6. കാറ്റഗറി മാനേജര്‍- വിക്ടോറിയാസ് സീക്രട്ട് ഇന്റര്‍നാഷണല്‍
7. സീനിയര്‍ മെക്കന്‍ഡൈസര്‍- വിക്ടോറിയാസ് സീക്രട്ട്

സൗദി അറേബ്യയിൽ 12 തസ്തികകളിലേക്കാണ് നിയമനം .
1. ഷിഫ്റ്റ് മാനേജര്‍- ലോജിസ്റ്റിക്‌സ്
2. വെയര്‍ഹൗസ് മാനേജര്‍- ലോജിസ്റ്റിക്‌സ്
3. ഫാര്‍മസിസ്റ്റ്- ബൂട്‌സ്
4. അഡ്മിനിസ്‌ട്രേറ്റര്‍- എച്ച്ആര്‍
5. സ്‌റ്റോര്‍ മാനേജര്‍- മിലാനോ
6. ഓപ്പറേഷന്‍സ് മാനേജര്‍- അപ്പാരെല്‍
7. ട്രെയ്‌നിങ് ഓഫീസര്‍- എച്ച്ആര്‍
8. സെയില്‍സ് അസോസിയേറ്റ്- മദര്‍ കെയര്‍
9. റിക്രൂട്ട്‌മെന്റ് ഓഫീസര്‍- എച്ച്ആര്‍
10. സെയില്‍സ് അസോസിയേറ്റ്- വിക്ടോറിയാസ് സീക്രട്ട് ഇന്റര്‍നാഷണല്‍
11. ബ്രാന്‍ഡ് ട്രെയ്‌നിങ് ഓഫീസര്‍- വിക്ടോറിയാസ് സീക്രട്ട് ഇന്റര്‍നാഷണല്‍
12. സെയില്‍സ് അസോസിയേറ്റ്- എച്ച് ആന്റ് എം

ഖത്തറിലേക്ക് ഇനി പറയുന്ന പോസ്റ്റുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
1. വെയ്റ്റര്‍- പിഎഫ് ചാങ്‌സ്
2. കൊമ്മിസ് II-പിഎഫ് ചാങ്‌സ്
3. ബസ് ബോയ്- പിഎഫ് ചാങ്‌സ്
4. അസിസ്റ്റന്റ് സ്റ്റോര്‍ മാനേജര്‍- അമേരിക്കന്‍ ഈഗിള്‍
5. നമ്പര്‍ 7 കണ്‍സള്‍ട്ടന്റ്- ബൂട്ട്‌സ്

കുവൈത്തിൽ 12 തസ്തികയിൽ ഒഴിവുകളുണ്ട്
1. സീനിയര്‍ മാനേജര്‍ (ഇ കൊമേഴ്‌സ്) - ലോജിസ്റ്റിക്‌സ്
2. സീനിയര്‍ അക്കൗണ്ടന്റ്- ഫിനാന്‍സ്
3. കൊമ്മി II- പിസ്സ എക്‌സ്പ്രസ്
4. കൊമ്മി I- പിസ്സ എക്‌സ്പ്രസ്
5. വെയ്റ്റര്‍- പിസ്സ എക്‌സ്പ്രസ്
6. ക്ര്യൂ- ബ്ലേസ് പിസ്സ
7. ബ്യൂട്ടി അഡൈ്വസര്‍- ക്ലിനിക്
8. ഫാര്‍മസിസ്റ്റ്- ബൂട്ട്‌സ്
9. സീനിയര്‍ ബിസിനസ് അനലിസ്റ്റ് - ഐടി
10. ഹെഡ് ഓഫ് മാര്‍ക്കറ്റിങ്- ഹോസ്പിറ്റാലിറ്റി
11. ഫിനാന്‍ഷ്യല്‍ അനലിസ്റ്റ് (മാനേജ്‌മെന്റ് അക്കൗണ്ട്‌സ്)- ഫിനാന്‍സ്
12. മേക്ക് അപ് ആര്‍ട്ടിസ്റ്റ്- എംഎസി

ഈജിപ്ത്തിൽ 5 തസ്ഥികകളിലേക്ക് നിയമനം ഉണ്ട്
1. ടെക്‌നിക്കല്‍ സപ്പോര്‍ട്ട് എന്‍ജിനീയര്‍
2. അഡ്മിനിസ്‌ട്രേറ്റര്‍- ലോജിസ്റ്റിക്‌സ്
3. റെസ്‌റ്റൊറന്റ് സൂപ്പര്‍വൈസര്‍- പിങ്ക്‌ബെറി
4. അസിസ്റ്റന്റ് റസ്റ്റൊറന്റ് മാനേജര്‍- പിങ്ക്‌ബെറി
5. ബ്യൂട്ടി അഡൈ്വസര്‍- ഡെബെന്‍ഹാംസ് കോസ്‌മെറ്റിക്‌സ്

താൽപ്പര്യമുള്ളവർ അല്‍ഷായയുടെ ഔദ്യോഗിക വെബ്‌സൈറ്റ് Alshaya വഴി മാത്രം ജോലികള്‍ക്ക് അപേക്ഷിക്കുക.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊപ്രക്കളത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട മരണം.. ബൈക്കിടിച്ച് കാൽനടയാത്രികന് ദാരുണാന്ത്യം  (13 minutes ago)

സങ്കടക്കാഴ്ചയായി.,.. ഓണാഘോഷത്തിൽ പങ്കെടുക്കാൻ പോകവേ, കിഴക്കേകോട്ടയിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് സെക്യൂരിറ്റി ജീവനക്കാരന് ദാരുണാന്ത്യം  (29 minutes ago)

72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ഒരുങ്ങി പുന്നമട.... മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ജലമേളയിൽ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുക, ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്  (42 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: നിങ്ങളുടെ രാശിയുടെ ഇന്നത്തെ ഭാഗ്യഫലങ്ങൾ അറിയാം!  (54 minutes ago)

ക്വാർട്ടർ ഫൈനലിൽ നാലാം സീഡ് ചൈനീസ് സഖ്യത്തെ അട്ടിമറിച്ച് ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ സെമിഫൈനലിലെത്തി മലയാളിയായ ട്രീസ ജോളിയും ഗായത്രിയും  (59 minutes ago)

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു... നാളെ മുതൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്  (1 hour ago)

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (9 hours ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (9 hours ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (9 hours ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (9 hours ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (9 hours ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (9 hours ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (10 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (10 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (11 hours ago)

Malayali Vartha Recommends