Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭരണം കോണ്‍ഗ്രസിനു കിട്ടിയെങ്കിലും പാര്‍ട്ടിക്കുള്ളിലെ അടിക്കു കുറവൊന്നുമില്ല..സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി പ്രസിഡന്റ് കസേര പിടിക്കാന്‍ പത്തു പേരാണ് കച്ച കെട്ടിയിറങ്ങിയിരിക്കുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത..മണിക്കൂറിൽ 40 -50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..ഈ ജില്ലക്കാർ സൂക്ഷിക്കുക..


കൊച്ചി കപ്പല്‍ശാലയില്‍ രാജ്യവിരുദ്ധ സന്ദേശം കണ്ടെത്തിയ സംഭവം.. ഭാരതീയ ന്യായസംഹിതയിലെ 152-ാം വകുപ്പ് (രാജ്യദ്രോഹം) പ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി..


കൂട്ടുകാരുമൊത്ത് ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ചു.. ഭക്ഷണം കഴിച്ച അഞ്ച് പേർ ആശുപത്രിയിൽ ചികിത്സയിലാണ്..


ആരോഗ്യമന്ത്രി കെ.മുരളീധരനും പ്രതിപക്ഷ എംഎൽഎ പി.എ.മുഹമ്മദ് റിയാസും തമ്മിൽ വാക്‌പോര്..പത്ത് വർഷത്തെ റീൽസും അഞ്ചുവർഷത്തെ വീണമീട്ടലും മാത്രമാണ് ആരോഗ്യവകുപ്പ് നേരിട്ടിരുന്ന പ്രശ്‌നം..

ഗൾഫ് ജോലിയാണോ സ്വപ്നം? പശ്ചിമേഷ്യയിലെ ഏറ്റവും മികച്ചവയിൽ ഒന്നായ എമിറേറ്റ്‌സ് ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിരവധി ഒഴിവുകൾ

08 FEBRUARY 2021 05:08 PM IST
മലയാളി വാര്‍ത്ത

പശ്ചിമേഷ്യയിലെ ഏറ്റവും വലുതും വിജയകരമായകും ആയ ഡ്രൈവിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് എമിറേറ്റ്‌സ് ഡ്രൈവിങ് ഇന്‍സ്റ്റിറ്റ്യൂട്ട്. 1991 ല്‍ തുടങ്ങിയ സ്ഥാപനം മേഖലയില്‍ ഏറെ പ്രശസ്തവും ആണ്. ബെല്‍ഹാസ ഗ്രൂപ്പിന് കീഴില്‍ ആണ് ഇഡിഐ എന്ന് ചുരുക്കപ്പേരില്‍ വിളിക്കപ്പെടുന്ന എമിറേറ്റ്‌സ് ഡ്രൈവിങ് ഇന്‍സ്റ്റിറ്റ്യൂട്ട്.

ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍, ഹെവി ബസ്, ലൈറ്റ് ബസ്, ഹെവി ട്രക്ക് , ഷോവെല്‍, ഫോര്‍ക്ക് ലിഫ്റ്റ്, മോട്ടോര്‍ സൈക്കിള്‍ തുടങ്ങി എല്ലാ തരം വാഹനങ്ങളും ഓടിക്കുന്നതിന് ഇവിടെ പരിശീലനം ലഭ്യമാണ്. അഞ്ച് ലക്ഷത്തോളം പേരാണ് ഇക്കാലത്തിനിടയില്‍ ഇഡിഐ വഴി ലൈസന്‍സ് എടുത്തിട്ടുള്ളത്. നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ഒഴിവുകള്‍ പരിശോധിക്കാം...

1. ഫീമെയില്‍ മോട്ടോര്‍ സൈക്കിള്‍ റൈഡിങ് ഇന്‍സ്ട്രക്ടര്‍- (ഉടൻ നിയമനം ) - അംഗീകൃത യുഎഇ മോട്ടോര്‍ സൈക്കിള്‍ ഡ്രൈവിങ് ലൈസന്‍സ് ഉള്ള 25 നും നാല്‍പതിനും ഇടയില്‍ പ്രായമുള്ളവർക്ക് അപേക്ഷിക്കാം -

ഇംഗ്ലീഷ് നിര്‍ബന്ധമായും അറിഞ്ഞിരിക്കണം. മറ്റ് ഭാഷകള്‍ അറിയുന്നത് അധിക യോഗ്യതയായി പരിഗണിക്കും.മികച്ച ആശയ വിനിമശേഷി ഉണ്ടായിരിക്കണം

2. സ്റ്റോര്‍ കീപ്പര്‍ ലൊക്കേഷന്‍- ദുബായ് എക്‌സ്പീരിയന്‍സ്- 5 വര്‍ഷം - പ്ലസ് ടു/ യൂണിവേഴ്‌സിറ്റി ഡിഗ്രി/ ഡിപ്ലോമ എന്നിവയിലേതെങ്കിലും ഉള്ളവർക്ക് അപേക്ഷിക്കാം - സ്‌റ്റോര്‍ കീപ്പര്‍ ആയി അഞ്ച് വര്‍ഷം ജോലി ചെയ്തിട്ടുള്ള അനുഭവ പരിചയം വേണം - സ്റ്റോര്‍ കീപ്പിങിലും ബുക്ക് കീപ്പിങ്ങിലും ഉള്ള അറിവ് നിര്‍ബന്ധമാണ് - സുരക്ഷാ പ്രശ്‌നങ്ങളെ കുറിച്ചും അപകടങ്ങളെ കുറിച്ചും മുന്‍ കരുതലുകളെ കുറിച്ചും ഉള്ള അറിവ് ആവശ്യമാണ് - മികച്ച ആശയ വിനിമയ ശേഷിയും കംപ്യൂട്ടര്‍ ഉപയോഗിക്കാനുള്ള അറിവും ഉണ്ടായിരിക്കണം

3. ട്രെയിനിങ് ഓഫീസര്‍ ആന്റ് എച്ച്ആര്‍ സപ്പോര്‍ട്ട് ലൊക്കേഷന്‍- ദുബായ് ഡിപ്പാര്‍ട്ട്‌മെന്റ്- എച്ച്ആര്‍ - യൂണിവേഴ്‌സിറ്റി ഡിഗ്രി/ എച്ച്ആര്‍ ട്രെയിനിങ് സ്‌പെഷ്യലൈസ്ഡ് ഡിപ്ലോമ അല്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ് - ട്രെയിനിങ് ആന്റ് ഡെവലപ്‌മെന്റ് , എച്ച്ആര്‍ സപ്പോര്‍ട്ട് ഫങ്ഷന്‍സ് എന്നിവയില്‍ ചുരുങ്ങിയത് അഞ്ച് വര്‍ഷത്തെ അനുഭവ പരിചയം വേണം - മികച്ച പ്രസന്റേഷന്‍ സ്‌കില്ലും ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യവും ഉണ്ടായിരിക്കണം

4. സെയില്‍സ് അസിസ്റ്റന്റ് ലൊക്കേഷന്‍- വൈഎഎസ് മാള്‍, അബുദാബി ഡിപ്പാര്‍ട്ട്‌മെന്റ്- ബെന്‍സ് കുക്കീസ് - നേപ്പാളി ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് പ്രഥമ പരിഗണന - ഫുഡ് ആന്റ് ബീവറേജസ് മേഖലയില്‍ അനുഭവ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന - രണ്ട് വര്‍ഷത്തെ എക്‌സ്പീരിയന്‍സ്

5. ഔട്ട് ലെറ്റ് സൂപ്പര്‍വൈസര്‍ ലൊക്കേഷന്‍- ദുബായ് ഒഴിവുകള്‍- 2 ഡിപ്പാര്‍ട്ട്‌മെന്റ്- ബെന്‍സ് കുക്കീസ് - ഫുഡ് ആന്റ് ബീവറേജസ് മേഖലയിലും കസ്റ്റമര്‍ സര്‍വ്വീസ് മേഖലയിലും അനുഭവ പരിചയം വേണം - സൂപ്പര്‍വൈസര്‍, ടീം ലീഡര്‍, ഷിഫ്റ്റ് ഇന്‍ ചാര്‍ജ്ജ്, ട്രെയിനര്‍ തുടങ്ങി ഏതെങ്കിലും പദവിയില്‍ ജോലി ചെയ്തിട്ടുണ്ടാകണം

6. മെയില്‍ ഡ്രൈവിങ് ഇന്‍സ്ട്രക്ടര്‍- ഹെവി ബസ് ആന്റ് ട്രക്ക് ലൊക്കേഷന്‍- ദുബായ് ഡിപ്പാര്‍ട്ട്‌മെന്റ്- ടെക്‌നിക്കല്‍ - യുഎഇ ഹെവി ബസ് ഓര്‍ ഹെവി ട്രക്ക് ലൈസസന്‍സ് ഉള്ള ആളായിരിക്കണം - 25 നും 40 നും ഇടയില്‍ പ്രായം - മികച്ച ആശയ വിനിമയ ശേഷി (ഇംഗ്ലീഷ് നിര്‍ബന്ധം)

7. ഫീമെയില്‍ ഡ്രൈവിങ് ഇന്‍സ്ട്രക്ടര്‍- കാര്‍ ലൊക്കേഷന്‍- ദുബായ് ഡിപ്പാര്‍ട്ട്‌മെന്റ്- ടെക്‌നിക്കല്‍ - മൂന്ന് വര്‍ഷത്തെ എക്‌സ്പീരിയന്‍സ് - യുഎഇ എല്‍എംവി ലൈസന്‍സ് ഉണ്ടായിരിക്കണം - 25 നും 40 നും ഇടയില്‍ പ്രായം - മികച്ച ആശയവിനിമയ ശേഷി (ഇംഗ്ലീഷ് നിര്‍ബന്ധം) - മലയാളി, അറബിക്, ഫിലിപ്പീനോകള്‍ക്ക് മുന്‍ഗണന

8. മെയില്‍ ഡ്രൈവിങ് ഇന്‍സ്ട്രക്ടര്‍- കാര്‍ - മൂന്ന് വര്‍ഷത്തെ എക്‌സ്പീരിയന്‍സ് - യുഎഇ എല്‍എംവി ലൈസന്‍സ് ഉണ്ടായിരിക്കണം - 25 നും 40 നും ഇടയില്‍ പ്രായം - മികച്ച ആശയവിനിമയ ശേഷി (ഇംഗ്ലീഷ് നിര്‍ബന്ധം) - മലയാളി, അറബിക്, ഫിലിപ്പീനോകള്‍ക്ക് മുന്‍ഗണന

താൽപ്പര്യമുള്ളവർ എമിറേറ്റ്‌സ് ഡ്രൈവിങ് ഇന്‍സ്റ്റിറ്റ്യൂഷന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ
EDI Apply Now വഴി മാത്രം ജോലികള്‍ക്ക് അപേക്ഷിക്കുക.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലയണല്‍ മെസിക്ക് ലോക റെക്കോഡ്  (23 minutes ago)

രാജിക്ക് പിന്നാലെ സംഘടനയെ രൂക്ഷമായി വിമര്‍ശിച്ച് നടി മല്ലികാ സുകുമാരന്‍  (48 minutes ago)

ഗുരുവായൂരിലെ ജൂണിലെ ഭണ്ഡാര വരവ്; ഒരു കിലോയിലധികം സ്വര്‍ണവും 9 കിലോയിലേറെ വെള്ളിയും എട്ടര കോടി രൂപയും  (57 minutes ago)

കിരീടം റിലീസ് ആയിട്ട് ഇപ്പോള്‍ 37 വര്‍ഷങ്ങള്‍; 'കിരീടം' റീ റിലീസ് ട്രെയ്‌ലര്‍ ലോഞ്ച് വേദിയില്‍ പാര്‍വതി  (1 hour ago)

ഹരിപ്പാട് കോടികള്‍ വില മതിക്കുന്ന 45 കിലോയോളം തൂക്കം വരുന്ന തിമിംഗല ഛര്‍ദ്ദി പിടികൂടി  (2 hours ago)

ആത്മഹത്യയ്ക്ക് ശ്രമിച്ച ചികിത്സയിലിരിക്കെ ഭാര്യ മരിച്ചു: ഭാര്യയുടെ മൃതദേഹം ഏറ്റുവാങ്ങി മുറിയിലെത്തി യുവാവും ജീവനൊടുക്കി  (2 hours ago)

വൈറ്റിലയിലെ ആര്‍മി ഫ്‌ലാറ്റ് സമുച്ഛയം പൊളിക്കല്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ച് ഹൈക്കോടതി  (2 hours ago)

ആണവ കേന്ദ്രങ്ങളിലെ ഐഎഇഎ പരിശോധനയ്ക്ക് ഇറാന്‍ അനുമതി നല്‍കി  (2 hours ago)

ലോകകപ്പ് കാണാൻ ഇനി പണം മുടക്കേണ്ട; ബിഗ് സ്‌ക്രീൻ പ്രദർശനങ്ങൾ സൗജന്യമാക്കി സർക്കാർ ഇടപെടൽ  (3 hours ago)

നിപ: രോഗ ഉറവിടത്തിൽ അവ്യക്തത തുടരുന്നു  (3 hours ago)

ഡോ. കെ.ജെ. റീനയുടെ ഫണ്ട് മുക്കൽ സതീശൻ കൈയ്യോടെ തൂക്കി..! വറചട്ടിയിലേക്ക് എറിഞ്ഞ് മുരളി  (3 hours ago)

60 ദിവസത്തിനകം ചരിത്രകരാർ ഇറാൻ അമേരിക്ക രഹസ്യ ചർച്ചകൾ നെതന്യാഹുവിനെ ട്രംപ് കൈവിട്ടു ? പശ്ചിമഷ്യയിൽ നിർണായക നീക്കം ലോകം ഉറ്റുനോക്കുന്നു  (3 hours ago)

ഖത്തറിലെ എല്‍എന്‍ജി ഫാക്ടറിയില്‍ വന്‍സ്‌ഫോടനം 54 പേര്‍ക്ക് പരിക്ക് 18 പേരെ കാണാനില്ല  (3 hours ago)

വിമാനം കയറാൻ മണിക്കൂറുകൾ ഭാര്യയും മകളെയും കാണാൻ ഇറങ്ങിയ പ്രവാസി.! കുഴഞ്ഞുവീണ് മരിച്ചു  (3 hours ago)

പിണറായിയെ ചുരുട്ടി സഭയിൽ സതീശൻ..! ഞെട്ടി ഇമ്മാതിരി മറുപടി പെൻഷനിൽ സഭയിൽ മുട്ടൻ അടി  (3 hours ago)

Malayali Vartha Recommends