Widgets Magazine
04
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ അല്‍ മുക്തദിര്‍ ജ്വല്ലറി തട്ടിപ്പ്... ഒളിവില്‍ കഴിയുന്ന ഒന്നാം പ്രതി ചെയര്‍മാന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍


കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങും


സ്വന്തം രോഗികളിലും ശിഷ്യരിലും കടുത്ത അന്ധവിശ്വാസവും മോഡേൺ മെഡിസിൻ വിരോധവും നിറച്ചു മാനിപുലേറ്റ് ചെയ്യാൻ മിടുക്കനായ റിയാലുവിന് ആര് മണികെട്ടും...?


കഴുത്തിലെ രക്തക്കുഴലുകൾ പൊട്ടി; മുത്തശ്ശനെ തല്ലിയ കലിപ്പ് തീർക്കാൻ തോർത്ത് കഴുത്തിൽ മുറുക്കി; മരണം ഉറപ്പാക്കാൻ കൈ പിടിച്ച് 'അമ്മ': എയ്ഞ്ചൽ‌ ഒരുമണിക്കൂറോളം സമയം ചെലവിട്ടത് സുഹൃത്തുക്കൾക്കൊപ്പം....


അല്‍ ഖായിദയുമായി ബന്ധമുള്ള ഭീകരര്‍..മൂന്ന് ഇന്ത്യക്കാരെ മാലിയില്‍ നിന്ന് തട്ടികൊണ്ട് പോയി...ജൂലൈ ഒന്നിനാണ് സംഭവമുണ്ടായത്. നടപടികൾ വേഗത്തിലാക്കി കേന്ദ്ര സർക്കാർ.. അക്രമികള്‍ ഫാക്ടറിയിലേക്ക് ഇരച്ചെത്തി..

യുകെയിൽ നഴ്സ് ജോലി ആഗ്രഹിക്കുന്നവർക്ക് ഒഡെപെക്ക് മുഖേന ഒഇടി പരിശീലനം..വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് യു.കെയിലെ എൻഎച്ച്എസ് ട്രസ്റ്റ് ഹോസ്പിറ്റലുകളിൽ സൗജന്യ നിയമനം നൽകും

17 MARCH 2021 06:40 PM IST
മലയാളി വാര്‍ത്ത

യു.കെയിൽ നേഴ്സ് ജോലി ആഗ്രഹിക്കുന്നവർക്ക് ഒഡെപെക്ക് ഒഇടി പരിശീലനം നൽകുന്നു .. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്കിന്റെ കോഴിക്കോടുള്ള പരിശീലനകേന്ദ്രത്തിൽ 2021 മാർച്ച് 15 മുതൽ ക്ലാസുകൾ ആരംഭിച്ചിരിക്കുന്നു.

അഡ്മിഷൻ നേടാനാഗ്രഹിക്കുവർ വിശദമായ ബയോഡാറ്റ സഹിതം odepcacademicscalicut@gmail.com എന്ന മെയിലിലേക്ക് അപേക്ഷിക്കണം . വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് യു.കെയിലെ എൻഎച്ച്എസ് ട്രസ്റ്റ് ഹോസ്പിറ്റലുകളിൽ സൗജന്യ നിയമനം നൽകും .

വിവരങ്ങൾക്ക് ഫോൺ 04712329440 41/9567365032

ഐ ഇ എൽ ടി എസ് പരീക്ഷയിൽ പലപ്പോഴും ആവശ്യമായ ഏഴോ അതിലധികമോ ഓവറാൾ സ്‌കോർ പലരും വളരെ ഈസി ആയി നേടാറുണ്ട്. . എന്നാൽ ഏറ്റവും പ്രയാസകരമായ റൈറ്റിങ് വിഭാഗത്തിൽ ആവശ്യമായ സ്‌കോർ 7 നേടാൻ ബഹുഭൂരിപക്ഷത്തിനും കഴിയാറില്ല. ഏഴോ എട്ടോ പ്രാവശ്യം എഴുതിയിട്ടും 6.5 എന്ന കടമ്പയിൽ തട്ടി വീഴുന്നവർ ഏറെയാണ്. ..ഇതിന് പരിഹാരമായി എൻ എം സി യാണ് വേണ്ട മാറ്റങ്ങൾ വരുത്തിയത്

രജിസ്‌ട്രേഷന്‍ യോഗ്യത നേടാൻ റൈറ്റിങ് വിഭാഗത്തിലെ സ്‌കോർ 6.5 മതി. മറ്റ് വിഭാഗങ്ങളായ സ്പീക്കിങ്, ലിസണിങ്, റീഡിങ് തുടങ്ങിയവയിൽ സ്‌കോർ 7 വേണം.

ഐ.ഇ.എല്‍.ടി.എസിനൊപ്പം മറ്റു രണ്ടു പരീക്ഷകള്‍കൂടി പാസായാലേ യു.കെ. രജിസ്‌ട്രേഷന്‍ പൂർണമാകൂ. ഓണ്‍ലൈന്‍ കോംപിറ്റന്‍സി ടെസ്റ്റും പ്രാക്ടിക്കല്‍ പരീക്ഷയും. ഓണ്‍ലൈന്‍ കോംപിറ്റന്‍സി ടെസ്റ്റ് നാട്ടിൽ നിന്നും പ്രാക്ടിക്കല്‍ പരീക്ഷ ബ്രിട്ടനിലുമാണ് ചെയ്യേണ്ടത് . ഐ ഇ എൽ ടി എസ്സിനെ അപേക്ഷിച്ചു ഇത് രണ്ടും വളരെ നിസ്സാരമായ കടമ്പയാണ് .

എൻ എച്ച് എസ് ആശുപത്രികൾ ഉൾപ്പെടെ ബ്രിട്ടനിലെ ആരോഗ്യമേഖലയിൽ ഉണ്ടാകുന്ന നേഴ്‌സിംഗ് ജീവനക്കാരുടെ കുറവ്, ബ്രെക്സിറ്റ്‌, കോവിഡ് 19 തുടങ്ങിയ കാരണങ്ങൾ നഴ്സുമാർക്ക് ധാരാളം അവസരങ്ങൾ കൊണ്ടുവന്നിട്ടുണ്ട്

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹക്കീമിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു  (5 minutes ago)

വീടുകള്‍ക്ക് മുകളിലേക്ക് മാവ് കടപുഴകി വീണു... ആളപായമില്ല  (13 minutes ago)

മരണത്തില്‍ ദുരൂഹതയുണ്ടെന്ന് 22കാരിയുടെ വീട്ടുകാര്‍  (20 minutes ago)

കേസ് ഡയറി ഹാജരാക്കി...ഫോര്‍ട്ട് സ്റ്റേഷനില്‍ മാത്രം 10 കോടിയുടെ തട്ടിപ്പ് കേസ്, മുഴുവന്‍ കേസുകളുടെയും വിശദാംശം ഹാജരാക്കാന്‍ കോടതി ഉത്തരവ്  (34 minutes ago)

ബില്ലില്‍ യുഎസിന്റെ സ്വാതന്ത്ര്യദിനമായ ഇന്ന് പ്രസിഡന്റ് ട്രംപ് ഒപ്പുവയ്ക്കും  (51 minutes ago)

ബിന്ദുവിന്റെ സംസ്‌കാരം ഇന്ന്  (1 hour ago)

കെട്ടിടം പൂട്ടിയിട്ടെങ്കിലും രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ വീണ്ടും തുറന്നു കൊടുക്കേണ്ടി വന്നു  (8 hours ago)

കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന് സ്ത്രീ മരിച്ച സംഭവം: കേരളത്തിന് അപമാനമാണെന്ന് കെ സുധാകരന്‍  (8 hours ago)

വിമാനത്തില്‍ സഹയാത്രക്കാരനെ ആക്രമിച്ച് ഇന്ത്യന്‍ യുവാവ്  (11 hours ago)

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആരോഗ്യമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  (11 hours ago)

ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകരും മുസ്ലീം ലീഗ് പ്രവര്‍ത്തകരും  (11 hours ago)

അറസ്റ്റിലായി 19 ദിവസം ജയിലില്‍ കഴിഞ്ഞ പ്രതിക്ക് ജാമ്യം  (12 hours ago)

കോട്ടയം മെഡിക്കല്‍ കോളജിലെത്തിയിട്ടും അപകട സ്ഥലം സന്ദര്‍ശിക്കാതെ മുഖ്യമന്ത്രി മടങ്ങി  (12 hours ago)

നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‌യു  (13 hours ago)

രക്ഷാ പ്രവര്‍ത്തനത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്ന് ആരോഗ്യമന്ത്രി  (14 hours ago)

Malayali Vartha Recommends