Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി രാജമകൾക്ക് വേണ്ടി സി പി ഐ സംസാരിക്കില്ല... പിണറായിയുമായി തെറ്റിയ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് പിണറായി മാറി നിൽക്കുന്നതാണ് ഉചിതമെന്ന് സി പി ഐ..


കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം


ഇ.ഡി സംഘത്തെ ആക്രമിച്ച കേസിളെ പ്രതി.. ഐ.പി. ബിനു മ്യൂസിയം പോലീസ് സ്റ്റേഷനില്‍ പൊലീസുകാര്‍ക്കൊപ്പം ഓണാഘോഷത്തില്‍..പോലീസ് വക ഓണക്കോടിയും..


അമ്മയെ പള്ളിയിൽ വിട്ടുള്ള മടക്കം അന്ത്യയാത്രയായി... നിയന്ത്രണം വിട്ട കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ചു, യുവാവിന് ദാരുണാന്ത്യം


സങ്കടക്കാഴ്ചയായി... ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു...

മിലിട്ടറി എന്‍ജിനീയര്‍ സര്‍വീസസില്‍ 502 ഒഴിവുകൾ; അപേക്ഷിക്കേണ്ട അവസാന തിയതി - ഏപ്രില്‍ 12

03 APRIL 2021 05:08 PM IST
മലയാളി വാര്‍ത്ത

മിലിട്ടറി എന്‍ജിനീയര്‍ സര്‍വീസസില്‍ ഡ്രാഫ്റ്റ്സ്മാന്‍, സൂപ്പര്‍വൈസര്‍ തസ്തികകളിലെ 502 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു . www.mes.gov.in വഴി ഏപ്രില്‍ 12 വരെ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്.

ഡ്രാഫ്റ്റ്സ്മാന്‍: ആര്‍ക്കിടെക്ചറല്‍ അസിസ്റ്റന്റ്ഷിപ്പില്‍ ത്രിവത്സര ഡിപ്ലോമ. ഓട്ടോകാഡ്, ഓപ്പറേഷന്‍ ഓഫ് സെറോക്സ്, പ്രിന്റിങ് ആന്‍ഡ് ലാമിനേഷന്‍ മെഷീന്‍ എന്നിവയില്‍ ഒരു വര്‍ഷത്തെ പരിചയം അഭിലഷണീയം.

സൂപ്പര്‍വൈസര്‍ ബറാക്സ് ആന്‍ഡ് സ്‌റ്റോര്‍സ്: ഇക്കണോമിക്സ്/കൊമേഴ്സ്/സ്റ്റാറ്റിസ്റ്റിക്സ്/ബിസിനസ് സ്റ്റഡീസ്/പബ്ലിക് അഡ്മിനിസ്ട്രേഷന്‍ പിജി, ഒരു വര്‍ഷത്തെ പരിചയം അല്ലെങ്കില്‍ ഇക്കണോമിക്സ്/കൊമേഴ്സ്/സ്റ്റാറ്റിസ്റ്റിക്സ്/ബിസിനസ് സ്റ്റഡീസ്/പബ്ലിക് അഡ്മിനിസ്ട്രേഷന്‍ ബിരുദം, മെറ്റീരിയല്‍സ് മാനേജ്‌മെന്റ്/വെയര്‍ഹൗസിങ് മാനേജ്മെന്റ്/പര്‍ച്ചേസിങ്/ലോജിസ്റ്റിക്സ്/പബ്ലിക് പ്രൊക്യുര്‍മെന്റ് ഡിപ്ലോമ, രണ്ടു വര്‍ഷ
പ്രക്രിതി പരിചയം.

പ്രായം: 18-30 വയസ്സ്. 2021 ഏപ്രില്‍ 12 അടിസ്ഥാനമാക്കി പ്രായം, യോഗ്യത എന്നിവ കണക്കാക്കും. അര്‍ഹരായവര്‍ക്കു ചട്ടപ്രകാരം ഇളവുകള്‍.

ശമ്ബളം: 35,400-1,12,400 രൂപ.

ഫീസ്: 100 രൂപ. ഓണ്‍ലൈനായി അടയ്ക്കണം. പട്ടികവിഭാഗക്കാര്‍, വനിതകള്‍, വിമുക്തഭടന്‍മാര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കു ഫീസില്ല.

തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ അടിസ്‌ഥാനമാക്കി. കൊച്ചിയില്‍ പരീക്ഷാകേന്ദ്രമുണ്ട്. സിലബസ് സംബന്ധിച്ച വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും.

റെയില്‍വേ: 716 അപ്രന്റിസ്

വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയുടെ രാജസ്ഥാനിലെ കോട്ട ഡിവിഷനില്‍ ട്രേഡ് അപ്രന്റിസിന്റെ 716 ഒഴിവ്. ഏപ്രില്‍ 30 വരെ ഒാണ്‍ലൈനായി അപേക്ഷിക്കാം.

ട്രേഡുകളും ഒഴിവും:

ഇലക്‌ട്രീഷ്യന്‍ (135 ഒഴിവ്), ഫിറ്റര്‍ (102), പെയിന്റര്‍-ജനറല്‍ (75), കാര്‍പെന്റര്‍ (73), ബ്ലാക്സ്മിത്ത് (63), മേസണ്‍ (61), പ്ലംബര്‍ (58), വയര്‍മാന്‍ (50), വെല്‍ഡര്‍-ഗ്യാസ് ആന്‍ഡ് ഇലക്‌ട്രിക് (43), ഇലക്‌ട്രോണിക്സ് (30), കംപ്യൂട്ടര്‍ ഒാപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് (10), മെഷിനിസ്റ്റ് (5), ഡ്രാഫ്റ്റ്സ്മാന്‍ (5), ടര്‍ണര്‍ (2), ലാബ് അസിസ്റ്റന്റ് (2), ക്രെയിന്‍ അസിസ്റ്റന്റ് (2).

യോഗ്യത: എസ്‌എസ്‌എല്‍സിയും ബന്ധപ്പെട്ട ട്രേഡില്‍ ഐടിഐ സര്‍ട്ടിഫിക്കറ്റും (എന്‍സിവിടി/എസ്‌സിവിടി).

പ്രായം (01.04.2021 ന്): 15-24 വയസ്സ്. അര്‍ഹരായവര്‍ക്ക് ഇളവുണ്ട്.

ഫീസ്: 170 രൂപ (പോര്‍ട്ടല്‍ ഫീ ഉള്‍പ്പെടെ)+ജിഎസ്ടി. പട്ടികവിഭാഗം, ഭിന്നശേഷിക്കാര്‍, സ്ത്രീകള്‍ എന്നിവര്‍ക്ക് 70 രൂപ+ജിഎസ്ടി.

https://www.mponline.gov.in/portal/services/railwayrecruitment/frmhome.aspx എന്ന ലിങ്കില്‍ ഹിന്ദിയില്‍ വിജ്ഞാപനം ലഭിക്കുന്നതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായി വിജയനെ സി പി ഐ കൈവിട്ടു.  (51 minutes ago)

കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം  (57 minutes ago)

ഓണം വ്യാപാരമേളയ്ക്കും പ്രദര്‍ശനത്തിനും തുടക്കമായി; തലസ്ഥാനത്ത് വിപുലമായ ആഘോഷങ്ങള്‍  (1 hour ago)

ചെന്നിത്തലയ്ക്ക് നാണക്കേടാകുമ്പോള്‍  (1 hour ago)

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ബാറ്റിങ് തിരഞ്ഞെടുത്തു...  (1 hour ago)

ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് ജങ്ഷനിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 21 പേർക്ക്  (1 hour ago)

സംസ്ഥാനത്തെ ജില്ല, ജനറൽ ആശുപത്രികളിൽ എല്ലാ ദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനം ലഭ്യമാക്കുമെന്ന് മന്ത്രി  (1 hour ago)

വൈദ്യുതി മുടങ്ങിയതോടെ എ.ഐ.എ.പി.ജി.ഇ.ടി പൂർത്തിയാക്കാനാകാത്ത 49 വിദ്യാർത്ഥികൾക്ക് വീണ്ടും പരീക്ഷ നടത്താൻ എൻ.ടി.എ തീരുമാനം  (1 hour ago)

നിയന്ത്രണം വിട്ട കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ചു, യുവാവിന് ദാരുണാന്ത്യം  (1 hour ago)

ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് സീസണിന് ഇന്ന് ദുലീപ് ട്രോഫിയോടെ തുടക്കമാകുന്നു  (2 hours ago)

ശബരിമലയിൽ ഭക്തർക്കായുള്ള തിരുവോണ സദ്യ ഇത്തവണ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ട് നടത്തും....  (2 hours ago)

മുംബൈയിലെ ഭുലേശ്വറിൽ ​ഗണേശവി​​ഗ്രഹം വീണുണ്ടായ അപകടത്തിൽ രണ്ട് മരണം  (2 hours ago)

ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർക്ക് താമസ സൗകര്യമൊരുക്കി ദേവസ്വം കൗസ്തുഭം റെസ്റ്റ് ഹൗസ്  (2 hours ago)

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്  (3 hours ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം‌...  (3 hours ago)

Malayali Vartha Recommends