മലയാളിവാർത്തയിലേയ്ക്ക് ജേർണലിസ്റ്റുകളെ വാർത്താ അവതാരകരായി ആവശ്യമുണ്ട്

ഓൺലൈൻ മാധ്യമരംഗത്ത് കേരളത്തിൽ മുൻനിരയിലുള്ള മലയാളിവാർത്തയിലേയ്ക്ക് കഴിവും ആത്മാർഥതയും ഉള്ള ജേർണലിസ്റ്റുകളെ വാർത്താ അവതാരകരായി ആവശ്യമുണ്ട് .
സ്വതന്ത്രമായി work @ home വ്യവസ്ഥയിൽ ജോലി ചെയ്യാൻ കഴിവുള്ളവർക്കും അവസരം
മലയാളിവാർത്താ ഗ്രൂപ്പിന്റെ പത്തോളം ചാനലുകളിലേയ്ക്കായി വിവിധങ്ങളായ വിഷയങ്ങൾ കോൺട്രാക്ട് അടിസ്ഥാനത്തിൽ തയ്യാറാക്കി നല്കുന്നവർക്കും അവസരങ്ങൾ
പബ്ലിക് റിലേഷൻസ് ഓഫീസർ പോസ്റ്റിലേയ്ക്ക് പരിചയ സമ്പന്നരായവരെ ആവശ്യമുണ്ട് ...
ആകർഷകമായ ശമ്പളം..
https://www.facebook.com/Malayalivartha