Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...


72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ഒരുങ്ങി പുന്നമട.... മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ജലമേളയിൽ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുക, ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു... നാളെ മുതൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്


സോഷ്യൽ മീഡിയയിൽ താരമായ അമ്മുക്കുട്ടി അമ്മൂമ്മ വിടവാങ്ങി..106 വയസ്സായിരുന്നു


മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി

എന്റമ്മോ!! നിയമപഠനത്തിൽ ഇത്രയും സാധ്യതകളോ... നിങ്ങൾക്ക് അറിയേണ്ട കാര്യങ്ങൾ ഇതാ..

11 JULY 2021 04:42 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയിൽ മാറി വരുന്ന തൊഴിൽ അവസരങ്ങളിൽ മുന്നിട്ടു നിൽക്കുന്ന ഒരു മേഖലയാണ് നിയമപരമായ ഉദ്യോഗങ്ങൾ. അഞ്ചു വർഷം ദൈർഘ്യമുള്ള എൽ.എൽ.ബി കോഴ്സുകളാണ് ഇതിനായി ഇന്ന് മിക്ക വിദ്യാർഥികളും തിരഞ്ഞെടുക്കുന്നത്.

പന്ത്രണ്ടാം ക്ലാസ്സ് പഠനത്തിന് ശേഷം കോമൺ ലോ അഡ്മിഷൻ ടെസ്റ്റെന്ന (ക്ലാറ്റ്) പ്രവേശന പരീക്ഷയെഴുതിയാണ് ഈ കോഴ്സുകൾക്ക് പ്രവേശനം നേടാനാവുക. കേരളത്തിന് പുറത്തുപോകാൻ താല്പര്യം ഇല്ലാത്തവർക്ക് കേരള ലോ എൻട്രൻസ് എക്സാമെഴുതി (കെ.എൽ.ഇ.ഇ) കേരളത്തിലെ സർക്കാർ ലോ കോളേജുകളിൽ പ്രവേശനം നേടാം.

എൽ.എൽ.ബിക്ക് ശേഷമുള്ള തൊഴിൽ അവസരങ്ങൾ

മുൻസിഫ് /മജിസ്ട്രേറ്റ്: കേരളത്തിൽ എൽ.എൽ.ബി ഡിഗ്രിക്കു ശേഷം നേരിട്ട് ജഡ്ജ് അകാൻ അവസരം ഉണ്ട്. കേരളാ ഹൈ കോർട്ട് നടത്തുന്ന പ്രവേശന പരീക്ഷ മുഖേനയാണ് നിയമനം.

കമ്പനി ലീഗൽ അഡൈ്വസർ: ഇന്ന് മിക്ക കമ്പനികളും ലീഗൽ അഡൈ്വസറെ നിയമിക്കുന്നുണ്ട്. ഇതും നിയമ ബിരുദമുള്ളവർക്ക് പരീക്ഷിക്കാവുന്ന മേഖലയാണ്.

 

ബാങ്ക് സ്പെഷ്യലിസ്റ്റ് ഓഫീസർ: ഐ.ബി.പി.എസ് (IBPS) നടത്തുന്ന എസ്.ഒ പരീക്ഷയിൽ ലോ ഓഫീസർ ആയി അപേക്ഷിക്കാം.

സിവിൽ സർവീസ് (ഐ.എ.എസ്/ ഐ.പി.എസ് മുതലായ കേന്ദ്ര സർവീസുകൾ): സിവിൽ സർവീസ് പരീക്ഷയിൽ മാർക്ക് നന്നായി സ്കോർ ചെയ്യാവുന്ന ഒരു ഓപ്ഷണൽ വിഷയമാണ് നിയമം. നിയമ ബിരുദം കഴിഞ്ഞ വിദ്യാർഥികൾക്ക് ജനറൽ സ്റ്റഡീസ് പേപ്പറിനായി മികച്ച രീതിയിൽ തയ്യാറെടുക്കാനുമാകും.

അധ്യാപനം: അഞ്ചു വർഷത്തെ എൽ.എൽ.ബിക്ക് ശേഷം രണ്ട് വർഷത്തെ എൽ.എൽ.എം കോഴ്സ് ചെയ്തവർക്ക് യു.ജി.സി നെറ്റ് പരീക്ഷ പാസായി കോളേജ് അധ്യാപകരായി ജോലി നോക്കാം. നിയമ വിദ്യാർഥികൾക്കായുള്ള സ്കോളർഷിപ്പുകൾ നേടി വിദേശരാജ്യങ്ങളിലും പഠനത്തിന് പോകാം.

റിസർച്ച് അസ്സോസിയേറ്റ്: മിക്ക ഗവൺമെന്റ് ലോ കോളേജുകളിലും, യൂണിവേഴ്സിറ്റികളിലും റിസർച്ച് അസ്സോസിയേറ്റ് എന്ന തസ്തിക നിലവിലുണ്ട്.

ലിറ്റിഗേഷൻ: ബാർകൗൺസിലിൽ എന്റോൾമെന്റ് ചെയ്തശേഷം സുപ്രീം കോടതി, ഹൈക്കോടതി, കീഴ് കോടതി എന്നിവിടങ്ങളിൽ വക്കീൽ ആയി പ്രാക്ടീസ് ചെയ്യാം. ലീഗൽ പ്രാക്ടിസിനു പ്രായപരിധി ഇല്ല. വക്കീലായി മൂന്നു വർഷത്തെ പ്രവൃത്തിപരിചയമുണ്ടെങ്കിൽ ആർ.ബി.ഐ, എസ്.ബി.ഐ എന്നിവിടങ്ങളിൽ ലീഗൽ പോസ്റ്റിൽ ജോലിക്കപേക്ഷിക്കാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ആഴ്സണലിന് തകർപ്പൻ വിജയം  (10 minutes ago)

വക്കീൽ ഗുമസ്തന്മാർക്ക് ഉത്സവബത്ത വർദ്ധിപ്പിച്ചു...  (16 minutes ago)

അഭിമന്യു കേസിന്റെ വിചാരണ ഒക്ടോബര്‍ 15ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിക്കും...  (57 minutes ago)

സ്വിറ്റ്‌സർലൻഡിലെ ലോസാനിൽ നടന്ന ഡയമണ്ട് ലീഗ് മീറ്റിൽ വെള്ളി മെഡൽ സ്വന്തമാക്കി ഇന്ത്യയുടെ ഒളിംപിക് ചാംപ്യൻ നീരജ് ചോപ്ര  (1 hour ago)

വള്ളം നങ്കൂരമിട്ടശേഷം കരയിലേയ്ക്ക് നീന്തിവന്ന രണ്ട് മത്സ്യത്തൊഴിലാളികളിൽ ഒരാൾ മുങ്ങി  മരിച്ചു...  (1 hour ago)

പന്ത്രണ്ട് വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം...  (1 hour ago)

ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...  (1 hour ago)

ആ കാഴ്ച സങ്കടക്കാഴ്ചയായി... മിനി ലോറിയില്‍ നിന്ന് ഇരുമ്പ് കമ്പികള്‍ തെറിച്ച് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം  (2 hours ago)

ഗുഡ്‌സ് ഓട്ടോ ഇടിച്ച് സ്‌കൂട്ടർ യാത്രികന് ദാരുണാന്ത്യം...  (2 hours ago)

ജീവിതം മാറ്റിമറിക്കുന്ന വലിയ മുന്നേറ്റം!  (2 hours ago)

കൊപ്രക്കളത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട മരണം.. ബൈക്കിടിച്ച് കാൽനടയാത്രികന് ദാരുണാന്ത്യം  (2 hours ago)

സങ്കടക്കാഴ്ചയായി.,.. ഓണാഘോഷത്തിൽ പങ്കെടുക്കാൻ പോകവേ, കിഴക്കേകോട്ടയിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് സെക്യൂരിറ്റി ജീവനക്കാരന് ദാരുണാന്ത്യം  (2 hours ago)

72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ഒരുങ്ങി പുന്നമട.... മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ജലമേളയിൽ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുക, ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്  (3 hours ago)

ശനിയാഴ്ച നക്ഷത്രഫലം: നിങ്ങളുടെ രാശിയുടെ ഇന്നത്തെ ഭാഗ്യഫലങ്ങൾ അറിയാം!  (3 hours ago)

ക്വാർട്ടർ ഫൈനലിൽ നാലാം സീഡ് ചൈനീസ് സഖ്യത്തെ അട്ടിമറിച്ച് ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ സെമിഫൈനലിലെത്തി മലയാളിയായ ട്രീസ ജോളിയും ഗായത്രിയും  (3 hours ago)

Malayali Vartha Recommends