Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോന്നി പാറമടയിലെ അപകടത്തില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളിക്കായി തെരച്ചില്‍ തുടങ്ങി....വീണ്ടും പാറയിടിയുന്നത് വെല്ലുവിളിയാകുന്നു , വലിയ ക്രെയിന്‍ എത്തിക്കും


കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...


ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...


കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...


ക്യാമറയുള്ള എ.ഐ ഗ്ലാസ് ആയ മെറ്റ കണ്ണടയുമായി, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ മേഖലയിൽ കടന്നു..ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രയാണ് (66) പിടിയിലായത്..

ഖത്തര്‍ പെട്രോളിയത്തില്‍ തൊഴിലവസരങ്ങളുടെ വേലിയേറ്റം തീർച്ചയായും ഇതിലൊന്ന് നിങ്ങൾക്ക് ഉള്ളതാണ് ..ഉടൻ അപേക്ഷിക്കൂ

09 SEPTEMBER 2021 12:34 PM IST
മലയാളി വാര്‍ത്ത

ഗൾഫ് ജോലികളിൽ ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാകാറുള്ളത് ഖത്തര്‍ പെട്രോളിയത്തില്‍  ആണ്.ഖത്തര്‍ പെട്രോളിയം ഖത്തറിന്റെ ദേശീയ എണ്ണക്കമ്പനിയാണ്..ഖത്തര്‍ ഭരണകൂടത്തിന് കീഴിലാണ് ഖത്തര്‍ പെട്രോളിയം എന്നതിനാൽ തൊഴിലന്വേഷകർക്ക് ഇതൊരു നല്ല അവസരമായി കണക്കാക്കാം

 

 

 

 

 

 


ഇതിനു മുൻപും ഖത്തര്‍ പെട്രോളിയത്തില്‍   ഉണ്ടായിരുന്ന തൊഴിലവസരങ്ങൾ തൊഴിൽ ജാലകത്തിലൂടെ ഞങ്ങൾ പങ്കുവെച്ചിരുന്നു.. പതിവ് പോലെ ഇത്തവണയും മികച്ച അവസരങ്ങളാണ്  ഖത്തര്‍ പെട്രോളിയത്തില്‍ ഉള്ളത്.

 

 

 

 

 



ഖത്തറിലെ എല്ലാം എണ്ണ പ്രകൃതിവാതക പര്യവേഷണങ്ങളും ഉത്പാദനവും സംസ്‌കരണവും സംഭരണവും എല്ലാം ഖത്തര്‍ പെട്രോളിയം ആണ് നിര്‍വ്വഹിക്കുന്നത്. 2018 ലെ കണക്കുകള്‍ പ്രകാരം എണ്ണ, പ്രകൃതിവാതക ശേഖരത്തില്‍ ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയാണ് ഖത്തര്‍ പെട്രോളിയം. ഒഴിവുകള്‍ പരിശോധിക്കാം... എല്ലാ ഒഴിവുകളും ഖത്തറില്‍ തന്നെയാണ്.

 

 

 

 

 

 



1. ഹെഡ് - ട്രേഡിങ് റിസ്‌ക്

2. സീനിയര്‍ ടെക്‌നീഷ്യന്‍ - ഇന്‍സ്റ്റലേഷന്‍

3. കണ്‍ട്രക്ഷന്‍ സൂപ്പര്‍വൈസര്‍

 4. സീനിയര്‍ പ്രൊജക്ട് എന്‍ജിനീയര്‍

5. സീനിയര്‍ ടെക്‌നീഷ്യന്‍ ( എന്‍ഡിടി )

 6. ജനറല്‍ ലാബ് ടെക്‌നീഷ്യന്‍ ( എല്‍ഐഎംഎസ് )

 7. സീനിയര്‍ എക്കണോമിക് അനലിസ്റ്റ്

 8. ഹെഡ് - കണ്‍സ്ട്രക്ഷന്‍

9. ജനറല്‍ ലാബ് ടെക്‌നീഷ്യന്‍

10. ഫെസിലിറ്റി എന്‍ജിനീയര്‍

11. സീനിയര്‍ പ്ലാനിങ് എന്‍ജിനീയര്‍

 12. ഹെഡ് - പെട്രോ കെമിക്കല്‍സ്, ഐഎന്‍ഡി ആന്റ് പിഡബ്ല്യുആര്‍

13. അഡ്മിന്‍ അസിസ്റ്റന്റ് I

 

 

 

 

 

 


 14. ഓപ്പറേഷണല്‍ സേഫ്റ്റി ലീഡ്

15. പ്രൊസസ് സേഫ്റ്റി എന്‍ജിനീയര്‍

16. ഡ്രോണ്‍ ഇന്‍സ്‌പെക്ഷന്‍ ഓഫീസര്‍

17. പോര്‍ട്ട് ഷെഡ്യൂളര്‍

18. മറൈന്‍ പൈലറ്റ്

19. ടെക്‌നിക്കല്‍ കോ ഓര്‍ഡിനേറ്റര്‍


20. ഷിഫ്റ്റ് കണ്‍ട്രോളര്‍









 21. സീനിയര്‍ മെയ്ന്റനന്‍സ് എന്‍ജിനീയര്‍ ( ഐഎന്‍എസ്ടി )


22. സീനിയര്‍ പേഴ്‌സണല്‍ അസിസ്റ്റന്റ്


 23. ടെക്‌നിക്കല്‍ അസിസ്റ്റന്റ്


24. കോണ്‍ട്രാക്ട് എന്‍ജിനീയര്‍







 25. ലോജിസ്റ്റിക്‌സ് പ്ലാനര്‍


 26. സീനിയര്‍ ലാബ് ടെക്‌നീഷ്യന്‍


27. സീനിയര്‍ കെമിസ്റ്റ് ( ഡ്രില്ലിങ് )


 28. സീനിയര്‍ കോണ്‍ട്രാക്ട്‌സ് എന്‍ജിനീയര്‍


 29. ഹെഡ് - ഇന്‍ഫര്‍മേഷന്‍ പ്രൊട്ടക്ഷന്‍







30. സീനിയര്‍ എക്കണോമിക് അനലിസ്റ്റ് ( മാര്‍ക്കറ്റ് ഇന്റലിജന്‍സ് )

31. ബജറ്റ് അനലിസ്റ്റ്  

32. പ്ലാനിങ് ആന്റ് കോണ്‍ട്രാക്ട്‌സ് അഡ്മിനിസ്‌ട്രേറ്റര്‍

33. അക്കൗണ്ടന്റ് ( റിസീവബിള്‍സ് )


 34. കോസ്റ്റ് ആന്റ് താരിഫ് അനലിസ്റ്റ്


35. വിടിഎസ് സൂപ്പര്‍വൈസര്‍










36. സ്റ്റേക്ക് ഹോള്‍ഡര്‍ റിലേഷന്‍സ് കോ ഓര്‍ഡിനേറ്റര്‍


37. ഹെഡ്- പ്രൊജക്ട് എക്കണോമിക്‌സ്


38. കാറ്റഗറി സ്‌പെഷ്യലിസ്റ്റ്










39. വയര്‍ലൈന്‍ സൂപ്പര്‍വൈസര്‍


40. ഫീല്‍ഡ് പ്രൊഡക്ഷന്‍ ഡാറ്റ അനലിസ്റ്റ്

41. സീനിയര്‍ കണ്‍ട്രക്ഷന്‍ സൂപ്പര്‍വൈസര്‍









42. മെറ്റീരിയല്‍ കോ ഓര്‍ഡിനേറ്റര്‍

 43. സ്‌റ്റേഷന്‍ ഓഫീസര്‍

44. സീനിയര്‍ ടെക്‌നീഷ്യന്‍ (ഐഎന്‍എസ്ടി/ സിടിആര്‍എല്‍)


45. സീനിയര്‍ കണ്ടീഷന്‍ മോണിറ്ററിങ് ടെക്‌നീഷ്യന്‍ (എംഎം, ബിഎച്ച് ആന്റ് എച്ച്എഎല്‍യുഎല്‍)


 46. നഴ്‌സ്

 

 

 

 

 

 

 

 



47. ചീഫ് അഡ്മിന്‍ അസിസ്റ്റന്റ്


 48. ഡോക്യുമെന്റ് കണ്‍ട്രോളര്‍


49. ഫെസിലിറ്റി സര്‍വ്വീസസ് സൂപ്പര്‍വൈസര്‍ (എആര്‍/ എഫ്എംബി)


50. ഓപ്പറേറ്റര്‍ I












 51. മെറ്റീരിയല്‍ കോ ഓര്‍ഡിനേറ്റര്‍

 52. സപ്ലൈയര്‍ ഡെവലപ്‌മെന്റ് ലീഡ്


53. സീനിയര്‍ മാനേജ്‌മെന്റ് റിപ്പോര്‍ട്ടിങ് അനലിസ്റ്റ്

54. ഹെഡ്- ഗ്ലോബല്‍ സ്‌റ്റേക്ക് ഹോള്‍ഡര്‍ റിലേഷന്‍സ്

 55. ഹെഡ്- കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍


56. ബിസിനസ് കണ്ടിന്യൂയിറ്റി ലീഡ് (ഗവേണന്‍സ്)

 57. സീനിയര്‍ ക്രൈസിസ് മാനേജ്‌മെന്റ് ഓഫീസര്‍











58. സീനിയര്‍ ബിസിനസ് കണ്ടിന്യൂയിറ്റി ഓഫീസര്‍ (കോര്‍)

59. ഫയര്‍ സേഫ്റ്റി എന്‍ജിനീയര്‍

 60. സീനിയര്‍ കണ്‍സ്ട്രക്ഷന്‍ സൂപ്പര്‍വൈസര്‍

61. എച്ച്എസ്ഇ ഓഫീസര്‍

62. ലോസ് പ്രിവന്‍ഷന്‍ എന്‍ജിനീയര്‍


 63. എന്‍വയോണ്‍മെന്റല്‍ ലീഡ് (ലാന്‍ഡ് ആന്റ് വേസ്റ്റ്)


 64. ഇംപാക്ട് അസെസ്‌മെന്റ് ആന്റ് എന്‍വയോണ്‍മെന്റല്‍ അനലിസ്റ്റ്

65. സീനിയര്‍ ഇംപാക്ട് അസെസ്‌മെന്റ് ആന്റ് എന്‍വയോണ്‍മെന്റല്‍ അനലിസ്റ്റ്













66. സീനിയര്‍ എച്ച്എസ്ഇ റിസ്‌ക് അനലിസ്റ്റ് (ഓപ്പറേഷന്‍സ്)

 67. സീനിയര്‍ എച്ച്എസ്ഇ റിസ്‌ക് അനലിസ്റ്റ് (പ്രൊജക്ട്‌സ്)


68. സീനിയര്‍ എച്ച്എസ്ഇ ഇന്‍സിഡന്റ് ഇന്‍െവെസ്റ്റിങ് ആന്റ് എല്‍ആര്‍എന്‍ജി അനലിസ്റ്റ്


69. ഹെഡ്- ഇന്‍ഡസ്ട്രിയല്‍ കണ്‍ട്രോള്‍ സിസ്റ്റം സെക്യുരിറ്റി


 70. ഓപ്പറേറ്റര്‍ I (പി/ടി)









എന്നിങ്ങനെ 70 തസ്തികകളിലായി ധാരാളം ഒഴിവുകൾ ഖത്തര്‍ പെട്രോളിയം അറിയിച്ചിട്ടുണ്ട്. ഗൾഫിൽ ഒരു ജോലി ആഗ്രഹിക്കുന്നവർ ഈ അവസരം പാഴാക്കരുത് ... ഖത്തര്‍ പെട്രോളിയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ്    https://qp.com.qa/en/Careers/Pages/Careers.aspx വഴി മാത്രം ജോലികള്‍ക്ക് അപേക്ഷിക്കുക.  

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചാമ്പ്യന്‍ കാര്‍ലോസ് അല്‍കാരസും നൊവാക് ജൊകോവിച്ചും  (46 minutes ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി......  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് ലുല ദ സില്‍വയുമായി ഇന്ന് ചര്‍ച്ച നടത്തും  (1 hour ago)

കണ്ണൂരും കോഴിക്കോട്ടും എസ്എഫ്ഐ പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച  (1 hour ago)

യാത്രക്കാര്‍ വലിയ പ്രതിസന്ധിയില്‍  (2 hours ago)

വാനും കാറും കൂട്ടിയിടിച്ച് യുവാവിന്  (2 hours ago)

ഹേമചന്ദ്രന്റെ കൊലപാതകത്തിലെ മുഖ്യപ്രതി നൗഷാദിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്...  (2 hours ago)

പവന് 400 രൂപയുടെ വര്‍ദ്ധനവ്  (3 hours ago)

ബ്ലാക്ക് ബോക്‌സ് മെമ്മറി കഴിഞ്ഞ 25 ന് ഡീകോഡ് ചെയ്തു.  (3 hours ago)

ആറ് വര്‍ഷത്തോളമായി സലാലയില്‍ ജോലി ചെയ്ത്  (3 hours ago)

നാളെ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തും..  (3 hours ago)

അപകടത്തില്‍ പത്തോളം കുട്ടികള്‍ക്ക് പരുക്ക്  (3 hours ago)

ചുറ്റിനുമുള്ളവരുടെ സംസാരം തർജമ ചെയ്യാം..!, കണ്ണടയിലൂടെ കാണുന്ന ദൃശ്യങ്ങളെ സോഷ്യൽ മീഡിയ വഴി ലൈവ് സ്ട്രീം ചെയ്യാം,മധുര ,രാമേശ്വരം വഴി തിരുവനന്തപുരത്ത് എത്തിയത്ത് 36000 രൂപയുടെ കണ്ണടയുമായി  (3 hours ago)

മഹാരാഷ്ട്ര തീരം മുതൽ ഗോവ തീരം വരെ തീരത്തോട് ചേർന്നുള്ള ന്യുനമർദ്ദപാത്തി; വരും മണിക്കൂറിൽ ഈ ജില്ലകളിൽ മഴ  (4 hours ago)

കേസ് ഡയറി ഹാജരാക്കി... ഫോര്‍ട്ട് സ്റ്റേഷനില്‍ മാത്രം 10 കോടിയുടെ തട്ടിപ്പ് കേസ്  (4 hours ago)

Malayali Vartha Recommends