പട്ടികജാതി വികസന വകുപ്പ് ഓഫീസ് മാനേജ്മെന്റ് ട്രൈനി; 140 ഒഴിവുകള്‍; ഇപ്പോള്‍ അപേക്ഷിക്കാം, അപേക്ഷിക്കേണ്ട അവസാന തിയതി സെപ്റ്റംബർ 30, അവസരം സ്വന്തം ജില്ലയിൽ മാത്രം...
പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലുള്ള വിവിധ ഓഫീസുകളിലായി 140 ഓഫീസ് മാനേജ്മെന്റ് ട്രെയിനി ഒഴിവുകള്‍. വാര്‍ഷിക വരുമാനം 1,00,000 രൂപയില്‍ കവിയാത്ത പട്ടികവര്‍ഗ വിഭാഗത്തിലുള്ള യുവതീയുവാക്കള്‍ക്കാണ് അവസരം സ്വന്തം ജില്ലയില്‍ മാത്രമേ അപേക്ഷിക്കാനാകു.താല്കാലിക അടിസ്ഥാനത്തിലാണ് നിയമനം.
യോഗ്യത
എസ് എസ് എല്‍ സി. ബിരുദധാരികള്‍ക്ക് അഞ്ച് മാര്ക്ക്ഗ്രസ് മാര്‍ക്കായി ലഭിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 30. കൂടുതല്‍ വിവരങ്ങള്‍ക്ക് www.stdd.kerala,gov.in സന്ദര്‍ശിക്കുക.
https://www.facebook.com/Malayalivartha