Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...


72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ഒരുങ്ങി പുന്നമട.... മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ജലമേളയിൽ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുക, ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു... നാളെ മുതൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്


സോഷ്യൽ മീഡിയയിൽ താരമായ അമ്മുക്കുട്ടി അമ്മൂമ്മ വിടവാങ്ങി..106 വയസ്സായിരുന്നു


മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി

ഹരിയാണയിലെ ഫരീദാബാദിലുള്ള കേന്ദ്ര പൊതുമേഖലാ കമ്പനിയായ നാഷണല്‍ ഹൈഡ്രോ ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷന്‍ (എന്‍.എച്ച്.പി.സി.) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 173 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്....ഇതിൽ 133 ഒഴിവുകൾ ജൂനിയർ എൻജീനിയർ തസ്തികകളിലാണ്

24 SEPTEMBER 2021 05:45 PM IST
മലയാളി വാര്‍ത്ത

ഹരിയാണയിലെ ഫരീദാബാദിലുള്ള കേന്ദ്ര പൊതുമേഖലാ കമ്പനിയായ നാഷണല്‍ ഹൈഡ്രോ ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷന്‍ (എന്‍.എച്ച്.പി.സി.) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 173 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത് . ഇതിൽ 133 ഒഴിവുകൾ ജൂനിയർ എൻജീനിയർ തസ്തികകളിലാണ്

ജൂനിയര്‍ എന്‍ജിനിയര്‍ (സിവില്‍-68 ഒഴിവുകളും , ഇലക്ട്രിക്കല്‍ 34 ഒഴിവുകളും , മെക്കാനിക്കല്‍-31ഒഴിവുകളുമാണ് ഉള്ളത് )

 

സിവില്‍/ ഇലക്ട്രിക്കല്‍ മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ തത്തുല്യ ഗ്രേഡോടെ നേടിയ ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷിക്കാം . ഓട്ടോ കാഡ് അറിവ് അഭിലഷണീയ യോഗ്യതയാണ്. 30 വയസ്സ് വരെയുള്ളവർക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത . ശമ്പളം 29,600-1,19,500 രൂപ നിരക്കിൽ .

 

സീനിയര്‍ അക്കൗണ്ടന്റ് 20 ഒഴിവുകളാണ് ഉള്ളത് : ഇന്റര്‍മീഡിയേറ്റ് സി.എ./ സി.എം.എ. വിജയം ആണ് അപേക്ഷിക്കാനുള്ള യോഗ്യത ..30 വയസ്സ് വരെ ഉള്ളവർക്ക് അപേക്ഷിക്കാം... 29,600-1,19,500 രൂപ നിരക്കിലാണ് ശമ്പളം ..

 

സീനിയര്‍ മെഡിക്കല്‍ ഓഫിസര്‍-13 ഒഴിവുകളുണ്ട് .. എം.ബി.ബി.എസും രണ്ടുവര്‍ഷത്തെ ഇന്റേണ്‍ഷിപ്പുംഉള്ളവർക്ക് ഈ പോസ്റ്റിലേക്ക് അപേക്ഷിക്കാം .

 

അസിസ്റ്റൻറ് രാജ്ഭാഷ ഓഫീസർ ഒഴിവുകളിലേക്ക് ബിരുദ തലത്തിൽ ഇംഗ്ലീഷ് ഐച്ഛികവിഷയമായി പഠിച്ച ഹിന്ദി ബിരുദാനന്തര ബിരുദധാരികൾക്ക് അപേക്ഷിക്കാം . അല്ലെങ്കിൽ ബിരുദതലത്തിൽ ഹിന്ദി ഐച്ഛിക വിഷയമായി പഠിച്ച ഇംഗ്ലീഷ് ബിരുദാനന്തര ബിരുദധാരികൾക്കും അപേക്ഷിക്കാം .

 

ഇവർക്ക് കുറഞ്ഞത് 60 ശതമാനം മാർക്കോടെ ഉള്ള പി.ജി. വിജയം ഉണ്ടായിരിക്കണം . കേന്ദ്ര/സംസ്ഥാന ഗവ./പൊതുമേഖലാ സ്ഥാപനങ്ങളിൽ മൂന്നുവർഷത്തെ പ്രവൃത്തിപരിചയം അധിക യോഗ്യതയായി കണക്കാക്കും .

പ്രായപരിധി 38 വയസ്സ്. ശമ്പളം 40,000 മുതൽ 1,40,000 രൂപ വരെ .

 

ഉയർന്ന പ്രായപരിധിയിൽ എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി. (എൻ.സി.എൽ.) വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഇളവ് ലഭിക്കും. ഭിന്നശേഷിക്കാർക്കും വിമുക്തർക്കും നിയമാനുസൃത ഇളവുണ്ട്.

 

അപേക്ഷാഫീസ്. എസ്.സി., എസ്.ടി., ഭിന്നശേഷി വിഭാഗക്കാർക്കും വിമുക്തഭടർക്കും ഫീസ് ഇല്ല. മറ്റുള്ളവർക്ക് 250 രൂപ. ഓൺലൈനായാണ് ഫീസ് അടയ്ക്കേണ്ടത്.

 

തിരഞ്ഞെടുപ്പ്: തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഓൺലൈൻ പരീക്ഷയുണ്ടാകും. 200 മാർക്കിനുള്ള പരീക്ഷയ്ക്ക് മൂന്നുമണിക്കൂറാണ് സമയം. കേരളത്തിൽ കൊച്ചിയാണ് കേന്ദ്രം.

 

അപേക്ഷ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനുമുള്ള വെബ്സൈറ്റ് www.nhpcindia.com താൽപ്പര്യമുള്ളവർ അവസാന തീയതിയായ സെപ്റ്റംബർ 30 നു മുൻപ് അപേക്ഷിക്കുക

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല സ്വർണക്കൊള്ളക്കേസിൽ ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന് ജാമ്യം നിഷേധിച്ച് കോടതി  (10 minutes ago)

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് നാളെ കൊളംബോയിൽ ആരംഭിക്കും...  (17 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു... പവന് 1120 രൂപയുടെ വർദ്ധനവ്  (30 minutes ago)

വനിതാ ഹോക്കി ലോകകപ്പിലെ രണ്ടാം റൗണ്ടിൽ ഇന്ത്യക്ക് പരാജയം...  (32 minutes ago)

കൊലപാതകക്കേസിലെ പ്രതിയായ 105-കാരനെ, പ്രായം കണക്കിലെടുത്ത് വെറുതേവിട്ട് സുപ്രീംകോടതി  (1 hour ago)

വെള്ളം കോരുന്നതിനിടെ കിണറ്റിൽ വീണ് പാരലൽ കോളേജ് അധ്യാപകന് ദാരുണാന്ത്യം  (1 hour ago)

മുല്ലപ്പൂവിന്റെ വില കുതിച്ചുയർന്നു.... കിലോയ്ക്ക് നാലായിരം മുതൽ ആറായിരം രൂപ വരെ  (1 hour ago)

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...  (1 hour ago)

പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ആഴ്സണലിന് തകർപ്പൻ വിജയം  (2 hours ago)

വക്കീൽ ഗുമസ്തന്മാർക്ക് ഉത്സവബത്ത വർദ്ധിപ്പിച്ചു...  (2 hours ago)

അഭിമന്യു കേസിന്റെ വിചാരണ ഒക്ടോബര്‍ 15ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിക്കും...  (2 hours ago)

സ്വിറ്റ്‌സർലൻഡിലെ ലോസാനിൽ നടന്ന ഡയമണ്ട് ലീഗ് മീറ്റിൽ വെള്ളി മെഡൽ സ്വന്തമാക്കി ഇന്ത്യയുടെ ഒളിംപിക് ചാംപ്യൻ നീരജ് ചോപ്ര  (3 hours ago)

വള്ളം നങ്കൂരമിട്ടശേഷം കരയിലേയ്ക്ക് നീന്തിവന്ന രണ്ട് മത്സ്യത്തൊഴിലാളികളിൽ ഒരാൾ മുങ്ങി  മരിച്ചു...  (3 hours ago)

പന്ത്രണ്ട് വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം...  (3 hours ago)

ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...  (3 hours ago)

Malayali Vartha Recommends