Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..


പിണറായി വിജയനും കർത്തയും കൂടി കേരളത്തിന്റെ പൊതുസ്വത്തായ കരിമണൽ തൂക്കി വിറ്റു..അതിന്റെ ഷെയർ ആണ് മകളുടെ അക്കൗണ്ടിലേക്ക് വന്നിരിക്കുന്നത്...പത്ത് മണിക്കൂറോളം വീണയെ ക്ഷ വരപ്പിച്ചു..

ഓരോ തസ്‌തികക്കും അനുയോജ്യമായ വിദ്യാഭ്യാസ യോഗ്യതയുള്ളവരെ മാത്രം അതാത് തസ്‌തികകളിൽ നിയമിച്ചാൽ മതിയെന്ന് കുവൈത്ത് സർക്കാർ..... ഇതനുസരിച്ച് 1,855ജോലികൾക്കുള്ള വിദ്യാഭ്യാസ യോഗ്യത നിശ്ചയിച്ചിട്ടുള്ളത് ഇങ്ങനെ

28 SEPTEMBER 2021 02:27 PM IST
മലയാളി വാര്‍ത്ത

   ഓരോ തസ്‌തികക്കും അനുയോജ്യമായ  വിദ്യാഭ്യാസ യോഗ്യതയുള്ളവരെ മാത്രം അതാത് തസ്‌തികകളിൽ നിയമിച്ചാൽ മതിയെന്ന്  കുവൈത്ത്  സർക്കാർ..... ഇതനുസരിച്ച്  1,855ജോലികൾക്കുള്ള  വിദ്യാഭ്യാസ യോഗ്യത നിശ്ചയിച്ചിട്ടുള്ളത് ഇങ്ങനെ 


കുവൈത്തികൾക്കും കുവൈത്തികൾ അല്ലാത്തവർക്കും ഈ നിബന്ധന ബാധകമാണെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.ഓരോ ജോലിക്കും നിശ്ചിത വിദ്യാഭ്യാസ യോഗ്യത മന്ത്രാലയംനിശ്ചയിച്ചിട്ടുണ്ട്,വേണ്ടത്ര യോഗ്യതയില്ലാവരുടെ റെസിഡൻസി പുതുക്കേണ്ടതില്ലെന്നാണ് തീരുമാനം.



ഇതനുസരിച്ച്     ജോലിക്കാർക്ക്   തൊഴിൽ പെർമിറ്റ് പുതുക്കുന്നതിന്  വേണ്ടത്ര അക്കാദമിക് യോഗ്യത  നിര്ബന്ധമായിരിക്കും . പ്രധാന തസ്തികകളിലേക്കുള്ള നിർദിഷ്ട യോഗ്യതകൾ ഇങ്ങനെയാണ്

ടെക്നീഷ്യൻ, പരിശീലകൻ, സൂപ്പർവൈസർ, ഷെഫ്, ചിത്രകാരൻ, റഫറി എന്നിവർക്ക്  ഡിപ്ലോമ യോഗ്യത നിർബന്ധം



.യന്ത്രസാമഗ്രികൾ അല്ലെങ്കിൽ ഉപകരണങ്ങൾ എന്നിവയുടെ ഓപ്പറേറ്റർമാർക്ക് ഇന്റർമീഡിയറ്റ് സർട്ടിഫിക്കറ്റുകൾ ഉണ്ടായിരിക്കണം

.ഡയറക്ടർ, എഞ്ചിനീയർ, ഡോക്ടർ, നഴ്സ്, കാലാവസ്ഥാ ശാസ്ത്രജ്ഞൻ, ജനറൽ ഫിസിഷ്യൻ, ജനറൽ കെമിസ്റ്റ്, ജിയോളജിസ്റ്റ്, ഇൻസ്ട്രക്ടർ, ടീച്ചർ, ഗണിതശാസ്ത്രജ്ഞൻ, വിവിധ സ്പെഷ്യലൈസേഷനുകളിൽ സ്റ്റാറ്റിസ്റ്റീഷ്യൻ അല്ലെങ്കിൽ മാധ്യമ മേഖലയിലെ സ്പെഷ്യലൈസ്ഡ് ജോലികൾ തുടങ്ങിയ പദവികൾക്ക് ബിരുദം അല്ലെങ്കിൽ തത്തുല്യമായ യോഗ്യതയുണ്ടായിരിക്കണം

റെസ്റ്റോറന്റ് മാനേജർ , ഫുഡ് ആൻഡ് ബിവറേജ് സർവീസ്, റീട്ടെയിൽ സ്റ്റോർ, ഹോട്ടൽ റിസപ്ഷൻ തൊഴിലുകൾ- പ്രൈമറി വിദ്യാഭ്യാസത്തിൽ കുറയരുത്



പത്ര വിതരണക്കാർ , സെയിൽസ് റപ്രസെൻേററ്റീവ് , , തൊഴിലാളികൾ , കാർഷിക തൊഴിലാളികൾ , സെക്യൂരിറ്റി ജീവനക്കാരൻ, തുടങ്ങിയ പദവികൾക്ക് ഇന്റർമീഡിയറ്റ് ലെവൽ സർട്ടിഫിക്കറ്റുകൾ ണ്ടായിരിക്കണം


കോവിഡ് പശ്ചാത്തലത്തിൽ  തൊഴിൽ വിപണി തുടർച്ചയായി അടച്ചിട്ടതിനെത്തുടർന്നു  2020 മാർച്ച് മുതൽ 2021 മാർച്ച് വരെ കുവൈത്തിൽ  ഒരു ലക്ഷത്തി തൊണ്ണൂറ്റി ഒമ്പതിനായിരം പേർക്ക് തൊഴിൽ നഷ്ടപ്പെട്ടതായാണ് റിപ്പോർട്ടുകൾ
 
റിയൽ എസ്റ്റേറ്റ് മേഖലയിൽ  മാത്രം 53,000 പേർക്ക് ആണ്  തൊഴിൽ നഷ്ടമായത്- . മൊത്തവ്യാപാരം, ചില്ലറ വ്യാപാരം, വാഹന റിപ്പയറിങ് മേഖലയിൽ 37,000 പേർക്ക് തൊഴിൽ ഇല്ലാതായി.
 

 


കെട്ടിട നിർമാണ മേഖലയിൽ റജിസ്റ്റർ ചെയ്ത തൊഴിലാളികളിൽ 30000 പേരുടെ കുറവുണ്ടായെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഉൽപാദന മേഖലയിൽ 27,000 പേരെയാണ് ഒഴിവാക്കേണ്ടിവന്നത്. അതേസമയം വിവര സാങ്കേതികം, സാമുഹികം, ആരോഗ്യം എന്നീ മേഖലകളിൽ കൊഴിഞ്ഞുപോക്ക്  അത്ര കാര്യമായി ഉണ്ടായില്ല എന്ന  ആശ്വാസവുമുണ്ട്

ഈ സാഹചര്യത്തിലാണ്   ഓരോ തസ്‌തികക്കും വേണ്ട വിദ്യാഭ്യാസ യോഗ്യതയുള്ളവരെ മാത്രം അതാത് തസ്‌തികകിൽ നിയമിച്ചാൽ മതിയെന്ന തീരുമാനം

സ്വകാര്യമേഖലയിലെ തൊഴിലാളികളുടെ എണ്ണം 15 ലക്ഷം  എന്നാണ് പുതിയ കണക്ക്. വാണിജ്യ സന്ദർശക വീസയിൽ കുവൈത്തിൽ പ്രവേശിച്ചവർക്ക്zതൊഴിൽ വീസയിലേക്ക് മാറുന്നതിനുള്ള നടപടിക്രമങ്ങൾ മാൻപവർ അതോറിറ്റി വ്യക്തമാക്കി.

 

 

തൊഴിൽ അനുമതിക്കായി ഇലക്ട്രോണിക് പോർട്ടലിൽ തൊഴിലുടമ റജിസ്റ്റർ ചെയ്യണം. വാണിജ്യ സന്ദർശക വീസയുടെ കോപ്പിയും തൊഴിലുടമകളുടെ ക്രിമിനൽ സ്റ്റാറ്റസ് കോപ്പിയും അതോടൊപ്പം സാക്ഷ്യപ്പെടുത്തി സമർപ്പിക്കുകയും വേണം.

 

 

 


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു  (20 minutes ago)

VEENA VIJAYAN ഇഡി നിര്‍ണ്ണായക നീക്കങ്ങള്‍ തുടങ്ങും  (32 minutes ago)

Humanity കയ്യടിച്ച് സോഷ്യൽ മീഡിയ  (40 minutes ago)

PRIVATE BUS ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..  (45 minutes ago)

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...  (1 hour ago)

മദ്യത്തിന് സർക്കാർ സെസ് ഏർപ്പെടുത്തും... സംസ്ഥാനത്ത് വിൽക്കുന്ന ഓരോ കുപ്പി മദ്യത്തിനും ഒരു രൂപ വീതം സെസ് ബജറ്റിൽ പ്രഖ്യാപിച്ചേക്കും  (1 hour ago)

കണ്ണീർക്കാഴ്ചയായി... ഇന്ന് ദുബൈയിലേക്ക്​ പോകാനിരുന്ന യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം...  (1 hour ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും...  (1 hour ago)

  പുതിയ അണക്കെട്ട് അനുവദിക്കില്ല.... മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ.... തമിഴ്നാട് നിയമസഭ സമ്മേളനം തുടങ്ങി  (1 hour ago)

US- IRAN യുദ്ധത്തിന് ബ്രേക്കിട്ട് അമേരിക്കയും ഇറാനും  (1 hour ago)

യുഎസ് സൈനിക ഉപരോധം നീക്കിയതിനെ തുടർന്ന് പശ്ചിമേഷ്യയിലെ തന്ത്രപ്രധാന കപ്പൽപ്പാതയായ ഹോർമൂസ് സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നു....  (2 hours ago)

എബോള രോഗലക്ഷണങ്ങളോടെ അമ്പത്തിരണ്ട് വയസ്സുകാരി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ  (2 hours ago)

തമിഴ്നാട്ടിൽ സ്ത്രീകളുടെ സൗജന്യയാത്ര കൂടുതൽ ബസുകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി വിജയ് സർക്കാർ....  (2 hours ago)

PINARAYI VIJAYAN കുറ്റപത്രം സമർപ്പിക്കുമ്പോൾ പ്രതി പിണറായി വിജയൻ  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് ...  (2 hours ago)

Malayali Vartha Recommends