സ്വയംതൊഴില്‍ പദ്ധതിയിലേക്ക് ബിപിഎല്‍ കുടുംബാംഗങ്ങളായ വനിതകള്‍ക്ക് അപേക്ഷിക്കാം

സ്വയംതൊഴില്‍ ഓട്ടോറിക്ഷ പിക്കപ്പ്, ഓട്ടോറിക്ഷ ടാക്സി പദ്ധതിയിലേക്ക് ഗുണഭോക്താവാകുവാന്‍ ബിപിഎല്‍ കുടുംബാംഗങ്ങളായ വനിതകളില്‍നിന്നു അപേക്ഷ ക്ഷണിച്ചു.ജില്ലാ പഞ്ചായത്തിന്റെ 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന പദ്ധതിയാണിത്.
ടാക്സി വാഹനം ഓടിക്കുന്നതിന് ഡ്രൈവിംഗ് ലൈസന്‍സ് ഉള്ളവരായിരിക്കണം അപേക്ഷകര്‍. കു.ടുംബശ്രീ ജില്ലാ മിഷന് കോ- ഓര്‍ഡിനേറ്ററാണ് പദ്ധതിയുടെ നിര്‍വഹണ ഉദ്യോഗസ്ഥന്.എന്നാല്‍ സ്വയംതൊഴിലിനായി മറ്റ് ഏജന്‍സികളില്‍ നിന്നോ പദ്ധതികളില്‍ നിന്നോ ധനസഹായം ലഭിച്ചവരെ ഇതിനായി പരിഗണിക്കില്ല. ഫോണ്‍: 0477- 2254104.
https://www.facebook.com/Malayalivartha


























