Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...


72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ഒരുങ്ങി പുന്നമട.... മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ജലമേളയിൽ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുക, ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു... നാളെ മുതൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്


സോഷ്യൽ മീഡിയയിൽ താരമായ അമ്മുക്കുട്ടി അമ്മൂമ്മ വിടവാങ്ങി..106 വയസ്സായിരുന്നു


മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി

നോർത്തേൺ റെയിൽവേയിൽ 3093 ഒഴിവുകൾ......പത്താം ക്ലാസ്സും ഐ.ടി.ഐയും ഉള്ളവർക്ക് അപേക്ഷിക്കാം..2021 ഒക്ടോബർ 20 നകം അപേക്ഷ സമർപ്പിക്കണം

01 OCTOBER 2021 06:55 PM IST
മലയാളി വാര്‍ത്ത

 നോർത്തേൺ റെയിൽവേയിലെ ന്യൂഡൽഹി ലജ്പത് നഗറിലെ ഒഴിവുകളിലേക്കുള്ള വിജ്ഞാപനം പുറപ്പെടുവിച്ച് റെയിൽവേ റിക്രൂട്ട്മെന്റ് സെൽ. 3093 അപ്രിന്റീസ് ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

വിവിധ ഡിവിഷനുകൾ, യൂണിറ്റുകൾ, വർക്ക്ഷോപ്പുകൾ എന്നീവിടങ്ങളിലായിരിക്കും നിയമനം. അപ്രിന്റീസ് വിജ്ഞാപനം ഔദ്യോഗിക വെബ്സൈറ്റായ  http://rrcnr.org  ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സെപ്റ്റംബർ 20ന് ഉച്ചയ്ക്ക് 12 മുതൽ ഓൺലൈനായി അപേക്ഷിച്ചു തുടങ്ങാം.

 

 

ഉദ്യോഗാർത്ഥികൾക്ക് 2021 ഒക്ടോബർ 20 നകം അപേക്ഷ സമർപ്പിക്കണം. പത്താം ക്ലാസ് ജയവും ഐ.ടി.ഐയുമുള്ളവർക്ക് അപേക്ഷിക്കാം. 100 രൂപയാണ് അപേക്ഷാഫീസ്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക്  http://rrcnr.org - ൽ ഓൺലൈനായി അപേക്ഷിക്കാം.

വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം, തെരഞ്ഞെടുപ്പ് രീതി, അപേക്ഷിക്കാനുള്ള ലിങ്ക് തുടങ്ങിയവയെകുറിച്ചുള്ള വിശദ വിവരങ്ങൾ വിജ്ഞാപനത്തിൽ നിന്ന് മനസ്സിലാക്കാം.

 

 

അപേക്ഷിക്കേണ്ട വിധം ഇങ്ങനെയാണ്

 http://rrcnr.org വെബ്സൈറ്റിൽ ലോഗിൻ ചെയ്യുക. ഹോംപേജിലുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് ഓൺലൈൻ അപേക്ഷ സ്വയം രജിസ്റ്റർ ചെയ്യുക. ഉദ്യോഗാർത്ഥികൾക്ക് അവരുടെ ഇമെയിൽ ഐഡിയിലോ മൊബൈൽ നമ്പറിലോ പാസ്‌വേഡ് ലഭിക്കും.

പിന്നീട് അപേക്ഷാ ഫോം പൂരിപ്പിച്ച്‌ അപേക്ഷാ ഫീസ് ഓൺലൈനായി തന്നെ അടയ്ക്കാം അപേക്ഷാ ഫോമിന്റെ പ്രിന്റൗട്ട് എടുക്കണം .

 

നോർത്തേൺ റെയിൽവേ സെപ്റ്റംബർ 14 -ന് പുറപ്പെടുവിച്ച വിജ്ഞാപനം അനുസരിച്ച്, ഉദ്യോഗാർത്ഥികൾ പത്താം ക്ലാസ് ബോർഡ് പരീക്ഷയ്ക്ക് ശേഷം ബന്ധപ്പെട്ട ട്രേഡിൽ ഒരു ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (ITI) സർട്ടിഫിക്കറ്റ് കോഴ്സ് ചെയ്തിരിക്കണം എന്ന നിബന്ധനയുണ്ട്

 

ഉദ്യോഗാർത്ഥികൾ 15 നും 24 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. എസ്.സി /എസ്ടി അപേക്ഷകരുടെ ഉയർന്ന പ്രായപരിധി അഞ്ച് വർഷവും ഒബിസി അപേക്ഷകർക്ക് മൂന്ന് വർഷവും ഇളവ് നൽകും

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല സ്വർണക്കൊള്ളക്കേസിൽ ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന് ജാമ്യം നിഷേധിച്ച് കോടതി  (11 minutes ago)

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് നാളെ കൊളംബോയിൽ ആരംഭിക്കും...  (18 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു... പവന് 1120 രൂപയുടെ വർദ്ധനവ്  (31 minutes ago)

വനിതാ ഹോക്കി ലോകകപ്പിലെ രണ്ടാം റൗണ്ടിൽ ഇന്ത്യക്ക് പരാജയം...  (33 minutes ago)

കൊലപാതകക്കേസിലെ പ്രതിയായ 105-കാരനെ, പ്രായം കണക്കിലെടുത്ത് വെറുതേവിട്ട് സുപ്രീംകോടതി  (1 hour ago)

വെള്ളം കോരുന്നതിനിടെ കിണറ്റിൽ വീണ് പാരലൽ കോളേജ് അധ്യാപകന് ദാരുണാന്ത്യം  (1 hour ago)

മുല്ലപ്പൂവിന്റെ വില കുതിച്ചുയർന്നു.... കിലോയ്ക്ക് നാലായിരം മുതൽ ആറായിരം രൂപ വരെ  (1 hour ago)

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...  (1 hour ago)

പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ആഴ്സണലിന് തകർപ്പൻ വിജയം  (2 hours ago)

വക്കീൽ ഗുമസ്തന്മാർക്ക് ഉത്സവബത്ത വർദ്ധിപ്പിച്ചു...  (2 hours ago)

അഭിമന്യു കേസിന്റെ വിചാരണ ഒക്ടോബര്‍ 15ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിക്കും...  (2 hours ago)

സ്വിറ്റ്‌സർലൻഡിലെ ലോസാനിൽ നടന്ന ഡയമണ്ട് ലീഗ് മീറ്റിൽ വെള്ളി മെഡൽ സ്വന്തമാക്കി ഇന്ത്യയുടെ ഒളിംപിക് ചാംപ്യൻ നീരജ് ചോപ്ര  (3 hours ago)

വള്ളം നങ്കൂരമിട്ടശേഷം കരയിലേയ്ക്ക് നീന്തിവന്ന രണ്ട് മത്സ്യത്തൊഴിലാളികളിൽ ഒരാൾ മുങ്ങി  മരിച്ചു...  (3 hours ago)

പന്ത്രണ്ട് വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം...  (3 hours ago)

ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...  (3 hours ago)

Malayali Vartha Recommends