Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...


72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ഒരുങ്ങി പുന്നമട.... മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ജലമേളയിൽ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുക, ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു... നാളെ മുതൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്


സോഷ്യൽ മീഡിയയിൽ താരമായ അമ്മുക്കുട്ടി അമ്മൂമ്മ വിടവാങ്ങി..106 വയസ്സായിരുന്നു


മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി

ബിപി ഗ്ലോബലിൽ ഒട്ടേറെ ഒഴിവുകൾ ...ലണ്ടൻ ആസ്ഥാനമായിട്ടുള്ള ബഹുരാഷ്ട്ര എണ്ണ കമ്പനിയാണ് ബ്രിട്ടീഷ് പെട്രോളിയം എണ്ണ, പ്രകൃതിവാതക രംഗത്തെ എല്ലാ മേഖലകളിലും ബ്രിട്ടീഷ് പെട്രോളിയത്തിന് ബ്രാഞ്ചുകളുണ്ട്

08 OCTOBER 2021 04:55 PM IST
മലയാളി വാര്‍ത്ത

ബിപി ഗ്ലോബലിൽ ഒട്ടേറെ ഒഴിവുകൾ

ബ്രിട്ടീഷ് പെട്രോളിയം എന്ന കമ്പനിയാണ് ബിപി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നത്. ലണ്ടൻ ആസ്ഥാനമായിട്ടുള്ള ബഹുരാഷ്ട്ര എണ്ണ കമ്പനിയാണിത്...എണ്ണ, പ്രകൃതിവാതക രംഗത്തെ എല്ലാ മേഖലകളിലും ബ്രിട്ടീഷ് പെട്രോളിയത്തിന് സാന്നിധ്യമുണ്ട്..

 

2018 ലെ കണക്കുകൾ പ്രകാരം ബ്രിട്ടീഷ് പെട്രോളിയത്തിന് എൺപത് രാജ്യങ്ങളിൽ കമ്പനികളുണ്ട് . പ്രതിദിനം 3.7 ദശലക്ഷം ബാരൽ എണ്ണയാണ് ബിപി ഉത്പാദിപ്പിച്ചുകൊണ്ടിരുന്നത്... ഒരു നൂറ്റാണ്ടിന്റെ പ്രവർത്തന പാരമ്പര്യം അവകാശപ്പെടുന്ന കമ്പനിയാണ് ബ്രിട്ടീഷ് പെട്രോളിയം...

 

യുഎഇയിലും അമേരിക്കയിലും ഇന്ത്യയിലും യുകെയിലും ഒക്കെ ആയി ഒട്ടേറെ ഒഴിവുകൾ ആണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പരിശോധിക്കാം..

 

1. കസ്റ്റമർ സർവ്വീസ് റെപ്രസെന്റേറ്റീവ് - എംഇകെഎസ്എ - യുഎഇ

2. ജിഎംഇ ടെക്‌നിക്കൽ സർവ്വീസ് എൻജിനീയർ - യുഎഇ

3. സ്റ്റാഫ് സോഫ്റ്റ് വെയർ എൻജിനീയർ - അമേരിക്ക

4. കസ്റ്റമർ സർവ്വീസ് ലീഡ് - അമേരിക്ക

5. കമേഴ്‌സ്യല്ഡ ഒപ്റ്റിമൈസേഷൻ എൻജിനീയർ - അമേരിക്ക

6. കംപ്ലീഷൻസ് ഡബ്ല്യുഎസ്എൽ - അമേരിക്ക

7. സീനിയർ ഏരിയ സെയിൽ മാനേജർ - ഇൻഡസ്ട്രിയൽ ലൂബ്രിക്കന്റ്‌സ് - എസെഡ് / യുടി - അമേരിക്ക

8. കൺസ്ട്രക്ഷൻ സ്‌പെഷ്യലിസ്റ്റ് - അമേരിക്ക

9. പ്രിൻസിപ്പൽ പോർട്ട് ഫോളിയോ മാനേജർ - അമേരിക്ക

10. ഇൻസൈറ്റ്‌സ് സ്‌പെഷ്യലിസ്റ്റ് - മൊബിലിറ്റി ആന്റ് കൺവീനിയൻസ് - അമേരിക്ക

1. സേഫ്റ്റി ആന്റ് ഓപ്പറേഷനൽ ലേണിങ് ഇൻസ്ട്രക്ടർ - വെൽ കൺട്രോൾ - അമേരിക്ക

12. ടാലന്റ് അക്വ്യുസിഷൻ ആന്റ് മാച്ചിങ് കോ ഓർഡിനേറ്റർ - അമേരിക്ക

13. പ്രൊസസ് എൻജിനീയർ - അമേരിക്ക

14. സോഫ്റ്റ് വെയർ എൻജിനീയർ / സീനിയർ സ്റ്റാഫ് സോഫ്റ്റ് വെയർ എൻജിനീയർ / ഫുൾ സ്റ്റാക്ക് എൻജിനീയർ - അമേരിക്ക

15. പ്ലാനിങ് ആന്റ് ഷെഡ്യൂളിങ് ലീഡ് - അമേരിക്ക

16. പ്രൊഡക്ട് മാനേജർ - അമേരിക്ക

17. സീനിയർ അനലിസ്റ്റ്, റിഫൈനിങ് പ്രൊഡക്ട്‌സ് ആന്റ് ലോ കാർബൺ ക്രെഡിറ്റ് - അമേരിക്ക

18. മാർക്കറ്റ് സ്ട്രാറ്റജിസ്റ്റ് - വെസ്റ്റ് ഗ്യാസ് ആന്റ് പവർ - അമേരിക്ക

19. കോൺസൽ - എച്ച്എസ്എസ്ഇ ആന്റ് റിഫൈനിങ് - അമേരിക്ക

20. ഡിഫൻസ് അനലിറ്റിക്‌സ് ആന്റ് ഇന്റഗ്രേഷൻ സ്‌പെഷ്യലിസ്റ്റ് - അമേരിക്ക

21. കസ്റ്റമേഴ്‌സ് പ്രൊക്യുർമെന്റ് അഡൈ്വസർ - ഇന്ത്യ

22. കസ്റ്റമർ എക്‌സ്പീരിയൻസ് ടീം ലീഡർ - ഇന്ത്യ

23. പ്രിൻസിപ്പൽ പോർട്ട് ഫോണിയോ മാനേജർ - ഇന്ത്യ

24. അഷ്വറൻസ് മാനേജർ - ഇന്ത്യ

25. ഇൻഫർമേഷൻ സെക്യൂരിറ്റി ലീഡ് - ഇന്ത്യ

26. സ്റ്റാഫ് പ്ലാറ്റ്‌ഫോം എൻജിനീയർ - ഇന്ത്യ

27. സീനിയർ സോഫ്റ്റ് വെയർ എൻജിനീയർ - ഇന്ത്യ

28. സീനിയർ പ്ലാറ്റ്‌ഫോം എൻജിനീയർ - ഇന്ത്യ

29. പ്ലാറ്റ്‌ഫോം എൻജിനീയർ - ഇന്ത്യ

30. ഡിസൈൻ ഇന്റഗ്രേഷൻ എസ്എംഇ - ഇന്ത്യ

31. അസിസ്റ്റൻ മാനേജർ - പ്രൊഡക്ഷൻ - ഇന്ത്യ

32. മാനേജർ എച്ച്എസ്എസ്ഇ ആന്റ് സി - ഇന്ത്യ

33. പ്രോഗ്രാം മാനേജർ - ഇന്ത്യ സപ്ലൈ ചെയിൻ - ഇന്ത്യ
34. സീനിയർ റെഗുലേറ്ററി അഫയേഴ്‌സ് അഡൈ്വസർ - യൂറോപ്യൻ - യുകെ

35. ഇൻസ്ട്രുമെന്റ് ആന്റ് കൺട്രോൾ ടെക്‌നിക്കൽ അതോറിറ്റി - യുകെ

36. ഫുൾ സ്റ്റാക്ക് ഡെവലപ്പർ - യുകെ

37. സേഫ്റ്റി ആന്റ് ഓപ്പറേഷണൽ ലേണിങ് സീനിയർ അഡൈ്വസർ - പ്രൊഡക്ഷൻ - യുകെ

38. പിഎ ടു വിപി, പിഐ ആന്റ് ടി ആന്റ് എം ആന്റ് എസ് - യുകെ

39. സീനിയകർ ടെക്‌നോളജിസ്റ്റ്- പിഡി - യുകെ

40. ഡാറ്റ ആർക്കിടെക്ട് - യുകെ

41. കമേഴ്‌സ്യൽ അനലിസ്റ്റ് - യുകെ

42. ടെക്‌നോളജിസ്റ്റ് - യുകെ

43. അനലിറ്റിക്കൽ ടെക്‌നോളജിസ്റ്റ് - യുകെ

44. സപ്ലൈ കോൺട്രാക്ട്‌സ് അനലിസ്റ്റ് - യുകെ

5
45. അനലിറ്റിക്കൽ സയന്റിസ്റ്റ് - യുകെ

46. പെർഫോമൻസ് സ്ട്രാറ്റജി അനലിസ്റ്റ് - യുകെ

47. ഇൻഫർമേഷൻ മാനേജ്‌മെന്റ് ഡിസിപ്ലിൻ ലീഡ്- - യുകെ

48. ഡീകമ്മീഷനിങ് കംപ്ലയൻസ് മാനേജർ - യുകെ

49. പ്രൊഡക്ട് മാനേജർ - ഹാർഡ് വെയർ

50. സപ്ലൈ ചെയിൻ മാനേജർ - യുകെ

51. ഡിജിറ്റൽ വർക്ക് പ്ലേസ് ആന്റ് പ്രൊഡക്ടിവിറ്റി ആർക്കിടെക്ട് - യുകെ

52. സീനിയർ ക്വാണ്ടിറ്റേറ്റീവ് സോഫ്റ്റ് വെയർ എൻജിനീയർ - യുകെ

53. അഷ്വർ സെക്യൂരിറ്റി സൊല്യൂഷൻസ് സ്‌പെഷ്യലിസ്റ്റ് - യുകെ

54. സർവ്വീസ് ആന്റ് മെയ്ന്റനന്ഡസ് സ്‌പെഷ്യലിസ്റ്റ് ( ഒഇഎം ചാനൽ / വർക്ക് ഷോപ്പ് മാനേജ്‌മെന്റ് ) - മലേഷ്യ

55. സെയിൽസ് മാനേജർ - സബാ ആന്റ് സറാവക് - മലേഷ്യ


56. സോഴ്‌സിങ് ലീഡ് - ഐടി മേജർ ഡീൽസ് - മലേഷ്യ

57. പ്രിൻസിപ്പൽ പ്ലാറ്റ്‌ഫോം എൻജിനീയർ - മലേഷ്യ

58. പ്ലാറ്റ്‌ഫോം എൻജിനീയർ - മലേഷ്യ

59. ഔട്ട് സോഴ്‌സിങ് ട്രാൻസിഷൻ കൺസൾട്ടന്റ് (ഫെസിലിറ്റീസ്) - മലേഷ്യ

60. കോർ പീപ്പിൾ എസ്എംഇ - മലേഷ്യ

61. സ്റ്റാഫ് പ്ലാറ്റ്‌ഫോം എൻജിനീയർ - മലേഷ്യ

62. സോഫ്റ്റ് വെയർ എൻജിനീയർ - മലേഷ്യ

63. സീനിയർ സോഫ്റ്റ് വെയർ എൻജിനീയർ - മലേഷ്യ

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല സ്വർണക്കൊള്ളക്കേസിൽ ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന് ജാമ്യം നിഷേധിച്ച് കോടതി  (10 minutes ago)

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് നാളെ കൊളംബോയിൽ ആരംഭിക്കും...  (17 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു... പവന് 1120 രൂപയുടെ വർദ്ധനവ്  (30 minutes ago)

വനിതാ ഹോക്കി ലോകകപ്പിലെ രണ്ടാം റൗണ്ടിൽ ഇന്ത്യക്ക് പരാജയം...  (32 minutes ago)

കൊലപാതകക്കേസിലെ പ്രതിയായ 105-കാരനെ, പ്രായം കണക്കിലെടുത്ത് വെറുതേവിട്ട് സുപ്രീംകോടതി  (1 hour ago)

വെള്ളം കോരുന്നതിനിടെ കിണറ്റിൽ വീണ് പാരലൽ കോളേജ് അധ്യാപകന് ദാരുണാന്ത്യം  (1 hour ago)

മുല്ലപ്പൂവിന്റെ വില കുതിച്ചുയർന്നു.... കിലോയ്ക്ക് നാലായിരം മുതൽ ആറായിരം രൂപ വരെ  (1 hour ago)

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...  (1 hour ago)

പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ആഴ്സണലിന് തകർപ്പൻ വിജയം  (2 hours ago)

വക്കീൽ ഗുമസ്തന്മാർക്ക് ഉത്സവബത്ത വർദ്ധിപ്പിച്ചു...  (2 hours ago)

അഭിമന്യു കേസിന്റെ വിചാരണ ഒക്ടോബര്‍ 15ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിക്കും...  (2 hours ago)

സ്വിറ്റ്‌സർലൻഡിലെ ലോസാനിൽ നടന്ന ഡയമണ്ട് ലീഗ് മീറ്റിൽ വെള്ളി മെഡൽ സ്വന്തമാക്കി ഇന്ത്യയുടെ ഒളിംപിക് ചാംപ്യൻ നീരജ് ചോപ്ര  (3 hours ago)

വള്ളം നങ്കൂരമിട്ടശേഷം കരയിലേയ്ക്ക് നീന്തിവന്ന രണ്ട് മത്സ്യത്തൊഴിലാളികളിൽ ഒരാൾ മുങ്ങി  മരിച്ചു...  (3 hours ago)

പന്ത്രണ്ട് വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം...  (3 hours ago)

ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...  (3 hours ago)

Malayali Vartha Recommends