Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...


72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ഒരുങ്ങി പുന്നമട.... മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ജലമേളയിൽ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുക, ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു... നാളെ മുതൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്


സോഷ്യൽ മീഡിയയിൽ താരമായ അമ്മുക്കുട്ടി അമ്മൂമ്മ വിടവാങ്ങി..106 വയസ്സായിരുന്നു


മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി

കേന്ദ്രസര്‍വീസില്‍ വിവിധ തസ്തികകളിലെ 41 ഒഴിവുകളിലേക്ക് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ അപേക്ഷ ക്ഷണിച്ചു... ഒക്്‌ടോബര്‍ 15വരെ അപേക്ഷിക്കാം

09 OCTOBER 2021 04:57 PM IST
മലയാളി വാര്‍ത്ത

കേന്ദ്രസര്‍വീസില്‍ വിവിധ തസ്തികകളിലെ 41 ഒഴിവുകളിലേക്ക് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ അപേക്ഷ ക്ഷണിച്ചു. ഒക്്‌ടോബര്‍ 15വരെ അപേക്ഷിക്കാം. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. നേരിട്ടുള്ള നിയമനമാണ്. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും യുപിഎസ് സി യുടെ സൈറ്റ് സന്ദര്‍ശിക്കുക. ഒഴിവുകൾ ഇങ്ങനെയാണ്

1. അസിസ്റ്റന്റ് എന്‍ജിനിയര്‍ (ക്വാളിറ്റി അഷ്വറന്‍സ്) - 2 ഒഴിവ്, പ്രായ പരിധി 30 വയസ്.

2. ഫോര്‍മാന്‍ (കമ്പ്യൂട്ടര്‍ സയന്‍സ്), 2 ഒഴിവ്, പ്രായപരിധി 30 വയസ്

 3. സീനിയര്‍ സയന്റിഫിക് അസിസ്റ്റന്റ് ( കമ്പ്യൂട്ടര്‍ ) , 2 ഒഴിവ്, പ്രായപരിധി 30 വയസ്

4 . സീനിയര്‍ സയന്റിഫിക് അസിസ്റ്റന്റ് ( ഇലട്രിക്കല്‍ ) 3 ഒഴിവ്, പ്രായപരിധി 30 വയസ്

 5. സീനിയര്‍ സയന്റിഫിക് അസിസ്റ്റന്റ് ( മെക്കാനിക്കല്‍) 10 ഒഴിവ്, പ്രായപരിധി 30 വയസ്

6. സ്‌പെഷ്യലിസ്റ്റ് ഗ്രേജ് III അസിസ്റ്റന്റ് പ്രൊഫസര്‍ ( ക്ലിനിക്കല്‍ ഹെമറ്റോളജി ), 10 ഒഴിവ് , പ്രായപരിധി 40 വയസ്

 7.സ്‌പെഷ്യലിസ്റ്റ് ഗ്രേഡ് III അസിസ്റ്റന്റ് പ്രൊഫസര്‍ (ഇമ്യൂണോഹെമറ്റോളജി ആന്‍ഡ് ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍)-5 ഒഴിവ്; പ്രായപരിധി 40 വയസ്

 8. സ്‌പെഷ്യലിസ്റ്റ് ഗ്രേഡ് III അസിസ്റ്റന്റ് പ്രൊഫസര്‍ (മെഡിക്കല്‍ ഓങ്കോളജി)-2 ഒഴിവ്; പ്രായപരിധി 40 വയസ്

9 സ്‌പെഷ്യലിസ്റ്റ് ഗ്രേഡ് III അസിസ്റ്റന്റ് പ്രൊഫസര്‍ (നിയോനാറ്റോളജി)- 6 ഒഴിവ് ; പ്രായപരിധി 40 വയസ്

താല്പര്യമുളളവർ ഒക്ടോബർ 15 നു മുൻപായി ഓൺലൈനായി അപേക്ഷിക്കണം ..


  ഡല്‍ഹി സര്‍വകലാശാലയിലെ  അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവുകളിലേയ്ക്കും ഇപ്പോൾ അപേക്ഷിക്കാം    

  121 അസിസ്റ്റന്റ് പ്രൊഫസറുടെ  ഒഴിവുകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത് .. സര്‍വകലാശാലയ്ക്ക് കീഴിലെ മൗറിസ് ദൗലത്ത് രാം കോളേജിലാണ് ഒഴിവുകള്‍...
 സ്ഥിര നിയമനമാണ്.


ഇനി പറയുന്ന  വിഷയങ്ങളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത് ..
 1 ബയോകെമിസ്ട്രി - 6 ഒഴിവുകൾ
 2 ബോട്ടണി - 11 ഒഴിവുകൾ
3  കെമിസ്ട്രി - 9 ഒഴിവുകൾ
4  കൊമേഴ്‌സ് - 16 ഒഴിവുകൾ
5  ഇക്കണോമിക്‌സ് - 9 ഒഴിവുകൾ
6  ഇംഗ്ലീഷ് - 14 ഒഴിവുകൾ

7 ഹിന്ദി - 12 ഒഴിവുകൾ

8 ഹിസ്റ്ററി - 7  ഒഴിവുകൾ

9 മാത്തമാറ്റിക്‌സ് - 8 ഒഴിവുകൾ

10  മ്യൂസിക് - 1 ഒഴിവ്

11  ന്യൂട്രീഷ്യന്‍ ആന്‍ഡ് ഹെല്‍ത്ത് എജുക്കേഷന്‍ - 1 ഒഴിവ്

 12 ഫിലോസഫി - 5 ഒഴിവുകൾ

13  ഫിസിക്‌സ് - 7 ഒഴിവുകൾ

14 പൊളിറ്റിക്കല്‍ സയന്‍സ് - 9 ഒഴിവുകൾ

15  സൈക്കോളജി - 1ഒഴിവ്

16  സംസ്‌കൃതം - 5ഒഴിവുകൾ

 എല്ലാ ഒഴിവുകളിലേക്കും യു.ജി.സി. മാനദണ്ഡം അനുസരിച്ചായിരിക്കും നിയമനം.   നവംബര്‍ 23 നാണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

 വിശദ വിവരങ്ങള്‍ക്ക് www.dr.du.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ മതിയാകും. ഓണ്‍ലൈനായാണ് അപേക്ഷിക്കണ്ടത്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല സ്വർണക്കൊള്ളക്കേസിൽ ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന് ജാമ്യം നിഷേധിച്ച് കോടതി  (11 minutes ago)

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് നാളെ കൊളംബോയിൽ ആരംഭിക്കും...  (18 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു... പവന് 1120 രൂപയുടെ വർദ്ധനവ്  (31 minutes ago)

വനിതാ ഹോക്കി ലോകകപ്പിലെ രണ്ടാം റൗണ്ടിൽ ഇന്ത്യക്ക് പരാജയം...  (33 minutes ago)

കൊലപാതകക്കേസിലെ പ്രതിയായ 105-കാരനെ, പ്രായം കണക്കിലെടുത്ത് വെറുതേവിട്ട് സുപ്രീംകോടതി  (1 hour ago)

വെള്ളം കോരുന്നതിനിടെ കിണറ്റിൽ വീണ് പാരലൽ കോളേജ് അധ്യാപകന് ദാരുണാന്ത്യം  (1 hour ago)

മുല്ലപ്പൂവിന്റെ വില കുതിച്ചുയർന്നു.... കിലോയ്ക്ക് നാലായിരം മുതൽ ആറായിരം രൂപ വരെ  (1 hour ago)

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...  (1 hour ago)

പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ആഴ്സണലിന് തകർപ്പൻ വിജയം  (2 hours ago)

വക്കീൽ ഗുമസ്തന്മാർക്ക് ഉത്സവബത്ത വർദ്ധിപ്പിച്ചു...  (2 hours ago)

അഭിമന്യു കേസിന്റെ വിചാരണ ഒക്ടോബര്‍ 15ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിക്കും...  (2 hours ago)

സ്വിറ്റ്‌സർലൻഡിലെ ലോസാനിൽ നടന്ന ഡയമണ്ട് ലീഗ് മീറ്റിൽ വെള്ളി മെഡൽ സ്വന്തമാക്കി ഇന്ത്യയുടെ ഒളിംപിക് ചാംപ്യൻ നീരജ് ചോപ്ര  (3 hours ago)

വള്ളം നങ്കൂരമിട്ടശേഷം കരയിലേയ്ക്ക് നീന്തിവന്ന രണ്ട് മത്സ്യത്തൊഴിലാളികളിൽ ഒരാൾ മുങ്ങി  മരിച്ചു...  (3 hours ago)

പന്ത്രണ്ട് വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം...  (3 hours ago)

ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...  (3 hours ago)

Malayali Vartha Recommends