Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...


72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ഒരുങ്ങി പുന്നമട.... മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ജലമേളയിൽ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുക, ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു... നാളെ മുതൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്


സോഷ്യൽ മീഡിയയിൽ താരമായ അമ്മുക്കുട്ടി അമ്മൂമ്മ വിടവാങ്ങി..106 വയസ്സായിരുന്നു


മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ.) വിവിധ തസ്തികകളിലായി 606 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു ... 38 ഒഴിവിലേക്ക് റെഗുലര്‍ വ്യവസ്ഥയിലും മറ്റുള്ളവയിലേക്ക് കരാര്‍ വ്യവസ്ഥയിലുമാണ് നിയമനം. മൂന്ന് വിജ്ഞാപനങ്ങളിലായാണ് ഒഴിവുകള്‍

12 OCTOBER 2021 02:41 PM IST
മലയാളി വാര്‍ത്ത

 

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ.) വിവിധ തസ്തികകളിലായി 606 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു . 38 ഒഴിവിലേക്ക് റെഗുലര്‍ വ്യവസ്ഥയിലും മറ്റുള്ളവയിലേക്ക് കരാര്‍ വ്യവസ്ഥയിലുമാണ് നിയമനം. മൂന്ന് വിജ്ഞാപനങ്ങളിലായാണ് ഒഴിവുകള്‍.

മാനേജര്‍ (മാര്‍ക്കറ്റിങ്) വിഭാഗത്തിൽ 12 ഒഴിവുകളും ഡെപ്യൂട്ടി മാനേജര്‍ (മാര്‍ക്കറ്റിങ്) -വിഭാഗത്തിലേക്ക് 26 ഒഴിവുകലും ഉണ്ട് . എം.ബി.എ./പി.ജി.ഡി.ബി.എം. അല്ലെങ്കില്‍ മാര്‍ക്കറ്റിങ്/ഫിനാന്‍സ് സ്‌പെഷ്യലൈസ് ചെയ്ത തത്തുല്യയോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം . മാനേജര്‍ തസ്തികയിലേക്ക് അഞ്ചുവര്‍ഷവും ഡെപ്യൂട്ടി മാനേജര്‍ തസ്തികയിലേക്ക് രണ്ടുവര്‍ഷവും പ്രവൃത്തിപരിചയം ആവശ്യമാണ്

റിലേഷന്‍ഷിപ്പ് മാനേജര്‍ വിഭാഗത്തിലേക്ക് 314 ഒഴിവുകൾ ഉണ്ട് . ബിരുദവും മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയവും ഉള്ളവർക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത. .

റിലേഷന്‍ഷിപ്പ് മാനേജര്‍ (ടീം ലീഡര്‍) വിഭാഗത്തിൽ 20 ഒഴിവുകൾ ഉണ്ട്. ബിരുദവും എട്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം


കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് എക്‌സിക്യുട്ടീവ് തലത്തിൽ 217 ഒഴിവുകളാണ് ഉള്ളത് . ബിരുദവും പ്രവൃത്തിപരിചയവും ആണ് അപേക്ഷിക്കാനുള്ള യോഗ്യത

ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസര്‍ വിഭാഗത്തിൽ 12 ഒഴിവുകളാണ് ഉള്ളത് . ബിരുദം അല്ലെങ്കില്‍ ബിരുദാനന്തരബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം . എന്‍.ഐ.എസ്.എം./സി.ഡബ്ല്യു.എം. സര്‍ട്ടിഫിക്കേഷന്‍ ഉണ്ടായിരിക്കണം. അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്

സെന്‍ട്രല്‍ റിസര്‍ച്ച് ടീം (പ്രോഡക്ട് ലീഡ്)- 2 ഒഴിവുകൾ . എം.ബി.എ./പി.ജി.ഡി.എം. അല്ലെങ്കില്‍ സി.എ./സി.എഫ്.എ. ആണ് അപേക്ഷിക്കാനുള്ള യോഗ്യത. ഒപ്പം അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയം കൂടി ആവശ്യമാണ്

സെന്‍ട്രല്‍ റിസര്‍ച്ച് ടീം (സപ്പോര്‍ട്ട്)- 2 ഒഴിവുകൾ .. കൊമേഴ്‌സ്/ഫിനാന്‍സ്/ഇക്കണോമിക്‌സ്/മാനേജ്‌മെന്റ്/മാത്തമാറ്റിക്‌സ്/സ്റ്റാറ്റിസ്റ്റിക്‌സ് ബിരുദം അല്ലെങ്കിൽ ബിരുദാനന്തരബിരുദവും മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം


എക്‌സിക്യുട്ടീവ് (ഡോക്യുമെന്റ് പ്രിസര്‍വേഷന്‍ആര്‍ക്കൈവ്‌സ്) - 1 ഒഴിവാണ് ഉള്ളത് . മോഡേണ്‍ ഇന്ത്യന്‍ ഹിസ്റ്ററി ഓപ്ഷണല്‍ പേപ്പറായി പഠിച്ച ഹിസ്റ്ററി ബിരുദാനന്തരബിരുദം അല്ലെങ്കില്‍ ആന്ത്രപ്പോളജി/പൊളിറ്റിക്കല്‍ സയന്‍സ്/സോഷ്യോളജി/ലിംഗ്വിസ്റ്റിക്‌സ് എം.എ. അല്ലെങ്കില്‍ അപ്ലൈഡ്/ഫിസിക്കല്‍ സയന്‍സിൽ എം.എസ്‌സി ഉണ്ടായിരിക്കണം .കൂടാതെ ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്

വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.sbi.co.in  കാണുക. അപേക്ഷ അയയ്ക്കാനുള്ള അവസാന തീയതി: ഒക്ടോബര്‍18

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല സ്വർണക്കൊള്ളക്കേസിൽ ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന് ജാമ്യം നിഷേധിച്ച് കോടതി  (10 minutes ago)

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് നാളെ കൊളംബോയിൽ ആരംഭിക്കും...  (17 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു... പവന് 1120 രൂപയുടെ വർദ്ധനവ്  (30 minutes ago)

വനിതാ ഹോക്കി ലോകകപ്പിലെ രണ്ടാം റൗണ്ടിൽ ഇന്ത്യക്ക് പരാജയം...  (32 minutes ago)

കൊലപാതകക്കേസിലെ പ്രതിയായ 105-കാരനെ, പ്രായം കണക്കിലെടുത്ത് വെറുതേവിട്ട് സുപ്രീംകോടതി  (1 hour ago)

വെള്ളം കോരുന്നതിനിടെ കിണറ്റിൽ വീണ് പാരലൽ കോളേജ് അധ്യാപകന് ദാരുണാന്ത്യം  (1 hour ago)

മുല്ലപ്പൂവിന്റെ വില കുതിച്ചുയർന്നു.... കിലോയ്ക്ക് നാലായിരം മുതൽ ആറായിരം രൂപ വരെ  (1 hour ago)

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...  (1 hour ago)

പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ആഴ്സണലിന് തകർപ്പൻ വിജയം  (2 hours ago)

വക്കീൽ ഗുമസ്തന്മാർക്ക് ഉത്സവബത്ത വർദ്ധിപ്പിച്ചു...  (2 hours ago)

അഭിമന്യു കേസിന്റെ വിചാരണ ഒക്ടോബര്‍ 15ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിക്കും...  (2 hours ago)

സ്വിറ്റ്‌സർലൻഡിലെ ലോസാനിൽ നടന്ന ഡയമണ്ട് ലീഗ് മീറ്റിൽ വെള്ളി മെഡൽ സ്വന്തമാക്കി ഇന്ത്യയുടെ ഒളിംപിക് ചാംപ്യൻ നീരജ് ചോപ്ര  (3 hours ago)

വള്ളം നങ്കൂരമിട്ടശേഷം കരയിലേയ്ക്ക് നീന്തിവന്ന രണ്ട് മത്സ്യത്തൊഴിലാളികളിൽ ഒരാൾ മുങ്ങി  മരിച്ചു...  (3 hours ago)

പന്ത്രണ്ട് വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം...  (3 hours ago)

ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...  (3 hours ago)

Malayali Vartha Recommends