Widgets Magazine
25
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം


യേശുവിന്റെ തിരുപ്പിറവിയുടെ ഓർമകൾ പുതുക്കി ക്രൈസ്തവർ ഇന്ന് ലോകമെങ്ങും ക്രിസ്തുമസ് ആഘോഷിക്കുന്നു... ഈ ക്രിസ്മസ് ദിനം സന്തോഷവും സമാധാനവും നിറഞ്ഞതാകട്ടെ, എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.


ശബരിമല ദർശനത്തിനു നിയന്ത്രണം... മണ്ഡല പൂജയോടനുബന്ധിച്ച് 26ന് വെർച്വൽ ക്യൂ വഴി 30,000 പേർക്കും 27ന് 35,000 പേർക്കും പ്രവേശനം അനുവദിക്കും

കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിലും ഇഗ്നോയിലും മികച്ച തൊഴില്‍ അവസരങ്ങള്‍......അപേക്ഷ ഒക്ടോബർ 18 വരെ

12 OCTOBER 2021 03:25 PM IST
മലയാളി വാര്‍ത്ത

ന്യൂഡല്‍ഹിയിലെ ഇന്ദിരഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി (ഇഗ്നോ) അനധ്യാപക തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു. 7 ഒഴിവുകളുണ്ട്. സ്ഥിരനിയമനമാണ്

ടെക്‌നിക്കല്‍ അസിസ്റ്റന്റ്: 5 ഒഴിവുകള്‍. സിഎസ്/ ഐടിയില്‍ ബിടെക്ക്/ബിഇ/Msc/ എംസിഎ അല്ലെങ്കില്‍ മള്‍ട്ടിമീഡിയില്‍ Bsc/ ബിവോക്/ ബിഎ/ ബി.സി.എ. 55 ശതമാനം മാര്‍ക്കോടെ വിജയിച്ചിരിക്കണം. മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ആവശ്യമാണ്.......

 

 

ടെക്‌നിക്കല്‍ മാനേജര്‍- 2 ഒഴിവുകള്‍ 55 ശതമാനം മാര്‍ക്കോടെ സി.എസ്/ ഐടിയില്‍ ബി.ടെക്ക് /ബിഇ/Msc/ എംസിഎ. നാല് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തിയതി -ഒക്ടോബര്‍ 19. വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സെറ്റ് സന്ദര്‍ശിക്കുക  bhttp://ignou.ac.in/

 

 

കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റില്‍ അവസരം: ഒക്ടോബര്‍ 18 വരെ അപേക്ഷിക്കാം.....

കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റില്‍ ഒഴിവുകള്‍. അഞ്ച് വിവിധ തസ്തികയിലേക്കുള്ള ഒഴിവിലേക്ക് ആളെ വിളിച്ചു. ഒരു വർഷത്തെ കരാറടിസ്ഥാനിത്തിലാണ് നിയമനം. . സീനിയര്‍ സിവില്‍ എന്‍ജിനിയര്‍ കം ടീം ലീഡര്‍, സൈറ്റ് എന്‍ജിനിയര്‍ ( സിവില്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ കം സേഫ്റ്റി ) ക്ലാര്‍ക്ക് കം ഓഫീസ് അസിസ്റ്റന്റ്, പ്യൂണ്‍ കം കുക്ക് എന്നീ തസ്തികകളിലാണ് ഒഴിവുകള്‍ ..ഒക്ടോബര്‍ 18 വരെ അപേക്ഷിക്കാം.

സീനിയർ സിവിൽ എഞ്ചിനിയർ തസ്തികയിലേക്ക് സിവിൽ എഞ്ചിവിയറങിൽ ബിരുദവും 20 വർഷത്തെ പ്രവർത്തിപരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം . വയസ് 63ൽ താഴെ.

 

 

സൈറ്റ് എഞ്ചിനിയർ - സിവിൽ എഞ്ചിവിയറങിൽ ബിരുദവും 10 വർഷത്തെ പ്രവർത്തിപരിചയവുമാണ് യോഗ്യത . വയസ് 55ൽ താഴെ.

സൈറ്റ് എഞ്ചിനിയർ (ഇലക്ട്രിക്കൽ, മെക്കാനിക്കൽ കം സേഫ്റ്റി) തസ്തികയിലേക്ക് ഇലക്ട്രിക്കൽ എഞ്ചിവിയറങിൽ ബിരുദവും 10 വർഷത്തെ പ്രവർത്തിപരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം .. വയസ് 55ൽ താഴെ.

 

 

ഓഫീസ് അസിസ്റ്റന്റ് - ഏതെങ്കിലും വിഷയത്തിൽ ബിരുദം. കൂടാതെ ഇംഗ്ലീഷും കമ്പ്യൂട്ടർ വിജ്ഞാനവും ഉണ്ടായിരിക്കണം . . വയസ് 45ൽ താഴെ

പിയൂൺ തസ്തികയിലേക്ക് എട്ടാം ക്ലാസ് ആണ് ഏറ്റവും കുറഞ്ഞ യോഗ്യത . അപേക്ഷിക്കുന്നവർക്ക് 45 വയസ്സിൽ താഴെ ആയിരിക്കണം പ്രായം .

 


കൂടുതല്‍ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം:  www.cochinport.gov.in 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ് നിയന്ത്രണം  (2 minutes ago)

600 കോടി രൂപയുടെ അധികവരുമാനമാണ് റെയില്‍വേ ലക്ഷ്യം..  (23 minutes ago)

എല്ലാവർക്കും സമാധാനവും, കാരുണ്യവും, പ്രത്യാശയും നിറഞ്ഞ സന്തോഷകരമായ ക്രിസ്മസ് ആശംസിക്കുന്നു....  (41 minutes ago)

ക്രിസ്മസ് അവധി... നിർബന്ധമല്ലെന്ന് വിശദീകരണകുറിപ്പ്  (51 minutes ago)

വീടിന് തീപിടിച്ച് ഒരാൾ വെന്തുമരിച്ച നിലയിൽ  (58 minutes ago)

പള്ളിയിൽ പോയി തിരിച്ചു വന്നപ്പോൾ വാതിൽ തുറന്ന നിലയിൽ.... കവർന്നത് 60 പവനോളം, പോലീസ് അന്വേഷണം ഊർജിതമാക്കി...  (1 hour ago)

R ശ്രീലേഖ തിരുവനന്തപുരം മേയർ..!V V രജീഷ് പുറത്ത് പാറ്റൂരിനെ കണ്ട് രാജീവ്.. സ്വതന്ത്രനെ തൂക്കി R C ...!  (1 hour ago)

പക്ഷിപ്പനി ... കൂടുതൽ ഇടങ്ങളിലേക്ക് രോഗബാധ പടരാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിച്ചതായും ജില്ലാഭരണകൂടം  (1 hour ago)

രാജ്യത്ത് ക്രിസ്തീയ വിശ്വാസത്തിനെതിരെ വലിയ അക്രമങ്ങൾ നടക്കുകയാണെന്നും  (2 hours ago)

ഇ​ന്ത്യ​ൻ ടീം ​മൂ​ന്നാം അ​ങ്ക​ത്തി​നാ​യി തലസ്ഥാനത്ത്  (2 hours ago)

യു.ജി.സി-നെറ്റ് 2025’  (2 hours ago)

തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം.  (2 hours ago)

പുത്തൻ പ്രതീക്ഷകളുമായി... തിരുപ്പിറവിയുടെ ഓർമകൾ പുതുക്കി ക്രൈസ്തവർ ഇന്ന് ...  (2 hours ago)

വെയിന്‍ കട്ടായിപ്പോയി, ആശുപത്രി വിട്ട് വിനായകൻ വലിച്ചു കീറി ജനം, ഉമ്മൻ‌ചാണ്ടിയെ പോലെ ചത്തുപോയെന്നു പറയടോ......  (2 hours ago)

12 ദിവസത്തെ പരിപാടി ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു  (3 hours ago)

Malayali Vartha Recommends