Widgets Magazine
13
Jan / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വതന്ത്രനായി ജയിക്കുമെന്ന്... രാഹുൽ മാങ്കൂട്ടത്തിലിനെ ഹാജരാക്കണം, പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ച് കോടതി; ജാമ്യം തേടി പ്രതിഭാഗം, കസ്റ്റഡി വേണമെന്ന് പ്രോസിക്യൂഷൻ; തീരുമാനം ഇന്ന്


റിമാൻഡിലുള്ള രാഹുൽ മാങ്കൂട്ടത്തിലിൻറെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും... തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത്, ഏഴ് ദിവസം കസ്റ്റഡിയിൽ വേണമെന്ന്


സ്കൂട്ടർ മറിഞ്ഞതിനെ തുടർന്ന് തോളത്ത് തൂക്കിയിട്ടിരുന്ന തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് അഭിഭാഷകന് ദാരുണാന്ത്യം


ഭക്ത സഹസ്രങ്ങൾക്ക് ദർശന പുണ്യമാകുന്ന സംക്രമ പൂജയും മകര വിളക്കും നാളെ ... തിരുവാഭരണം ചാർത്തി ദീപാരാധന, ആകാശത്ത് മകര നക്ഷത്രവും പൊന്നമ്പലമേട്ടിൽ മകര വിളക്കും തെളിയും


അര്‍ത്തുങ്കല്‍ തിരുനാള്‍: ജനുവരി 20ന് പ്രാദേശിക അവധി

ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്‌നർ ഷിപ്പിങ് കമ്പനിയായ മസ്‌കിൽ അവസരങ്ങളുടെ പെരുമഴ...യുഎഇ, സൗദി അറേബ്യ, ഒമാൻ,കുവൈത്ത്, ബെഹ്‌റെയ്ൻ , ഇന്ത്യ,അമേരിക്ക എന്നിവിടങ്ങളിലേക്കുള്ള ഒഴിവുകൾ ഇവയാണ്

14 OCTOBER 2021 12:41 PM IST
മലയാളി വാര്‍ത്ത

മസ്‌ക് ലൈൻ അല്ലെങ്കിൽ മസ്‌ക് സീലാൻഡ് എന്നത് ഒരു അന്താരാഷ്ട്ര കണ്ടെയ്‌നർ ഷിപ്പിങ് കമ്പനിയാണ്. . 1928 ലാണ് ഡാനിഷ് കമ്പനിയായ മസ്‌ക് സീലാൻഡ് സ്ഥാപിതമായത് . കാർഗോ കപ്പാസിറ്റിയുടെ കാര്യത്തിൽ ആയാലും ഫ്‌ലീറ്റ് സൈസിന്റെ കാര്യത്തിലായാലും ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്‌നർ ഷിപ്പിങ് കമ്പനിയാണ് മസ്‌ക് ലൈൻ എന്ന മസ്‌ക് സീലാൻഡ്

 

116 രാജ്യങ്ങളിലായി 374 തുറമുഖങ്ങളിൽ മാഷ്ക്ക് ലൈനിന് ഷിപ്പിംഗ് കമ്പനികളുണ്ട് . ഇവിടങ്ങളിലായി എൺപത്തി മൂവായിരത്തിൽ പരം ജീവനക്കാരും ജോലി ചെയ്യുന്നുണ്ട്. 708 യാനങ്ങളാണ് ഇവർക്കുള്ളത്. ആഗോള തലത്തിൽ ഒട്ടേറെ ഒഴിവുകൾ ആണ് ഇപ്പോൾ മസ്‌കിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

 

യുഎഇ, സൗദി അറേബ്യ, ഒമാൻ,കുവൈത്ത്, ബെഹ്‌റെയ്ൻ , ഇന്ത്യ,അമേരിക്ക എന്നിവിടങ്ങളിലേക്കുള്ള ഒഴിവുകൾ ഇവയാണ്

 

യുഎഇയിലേക്കുള്ള ഒഴിവുകൾ


റീജിയണൽ ട്രെയ്‌നിങ് മാസ്റ്റർ -
2 വെയർഹൗസ് റിസപ്ഷനിസ്റ്റ് -
3. കസ്റ്റമർ ഇംപ്ലിമെന്റേഷൻ മാനേജർ -
4. ലീഡ് ലോജിസ്റ്റിക്‌സ് പ്രൊഡക്ട് മാനേജർ -
5. ഏരിയ പ്രൊഡക്ട് മാനേജർ -

 

സൗദി അറേബ്യയിലേക്കുള്ള ഒഴിവുകൾ

1 കോൺട്രാക്ട് ലോജിസ്റ്റിക്‌സ് പ്രൊക്യുർമെന്റ് മാനേജർ -
2 എക്‌സ്റ്റേണൽ സെയിൽസ് എക്‌സിക്യൂട്ടീവ് -
3 ലാൻഡ് സൈഡ് എക്‌സിക്യൂഷൻ ആന്റ് എംസിഎസ് സ്‌പെഷ്യലിസ്റ്റ് -
4 . മാർക്കറ്റിങ് ആക്ടിവേഷൻ മാനേജർ -

 

ഒമാനിലേക്കുള്ള ഒഴിവുകൾ

1 . ചീഫ് ഫിനാൻഷ്യൽ ഓഫീസർ -
2. ക്ലയിന്റ് ഡെവലപ്‌മെന്റ് മാനേജർ -
3. ലൈൻഡ് സൈഡ് പ്രൊക്യുർമെന്റ് അനലിസ്റ്റ് -

 

ബഹ്റൈനിലേക്കുള്ള ഒഴിവുകൾ

1. സൂപ്പർവൈസർ - ട്രെയ്‌നീ -
2 . സൂപ്പർവൈസർ -
3 . ഫെസിലിറ്റീസ് സൂപ്പർവൈസർ - ട്രെയ്‌നീ -

 

ഇന്ത്യയിൽ ഉള്ള ഒഴിവുകൾ

1 . പ്രൊസസ് എക്‌സ്‌പെർട്ട് / സീനിയർ പ്രൊസസ് എക്‌സ്‌പെർട്ട് -
2 . സർവ്വീസ് ട്രാൻസിഷൻ എൻജിനീയർ -
3 . അസിസ്റ്റന്റ് പ്രൊജക്ട് മാനേജർ - ഐടി സോഴ്‌സിങ് -
4 . ഇവന്റ്‌സ് മോണിറ്ററിങ് അനലിസ്റ്റ് -
5 . പവർപോയന്റ് സ്‌പെഷ്യലിസ്റ്റ് ഫോർ സെയിൽസ് എനേബിൾമെന്റ് -
6 . ( ഐആർടി ) സോഫ്‌റ് വെയർ എൻജിനീയർ ( യുഐ)
7 . ( ഐആർടി ) സീനിയർ സോഫ്‌റ് വെയർ എൻജിനീയർ
8 ( ഐആർടി ) സോഫ്‌റ് വെയർ എൻജിനീയർ ( യുഐ)
9 സീനിയർ അനലിസ്റ്റ് എപി -
10 . ബിസിനസ് കണ്ടിന്യൂയിറ്റി കോച്ച് -
11 . ടീം ലീഡർ / ടീം മാനേജർ - ടിസിഎം സെയിൽസ് സപ്പോർട്ട് -
12 . സീനിയർ പ്രൊസസ് എക്‌സ്‌പെർട്ട് / പ്രൊസസ് എക്‌സ്‌പെർട്ട് -
13 . പവർപോയിന്റെ സ്‌പെഷ്യലിസ്റ്റ് -
14 . അസോസിയേറ്റ് ഫിനാൻഷ്യൽ അനലിസ്റ്റ് -
15 . പ്രൊജക്ട് മാനേജർ -
16 . സീനിയർ സോഫ്റ്റ് വെയർ എൻജിനീയർ -

 

അമേരിക്കയിൽ ഉള്ള ഒഴിവുകൾ

1 . ട്രാൻസ്‌പോർട്ടേഷൻ അനലിസ്റ്റ് - സൗത്ത് ഗേറ്റ് -
2 . ഹ്യൂമൻ റിസോഴ്‌സഴ് ബിസിനസ് പാർട്ണർ -
3. എച്ച്ആർ മാനേജർ -
4 . ഡ്രൈവർ എക്‌സ്പീരിയൻസ് മാനേജർ -
5 എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ് -
6. ലീഗൽ കോൺസൽ -
7 . എൽസിഎൽ പ്രൈസിങ് അനലിസ്റ്റ് -
8 . ഡ്രോബാക്ക് അസോസിയേറ്റ് - എനി യൂഎസ് ലൊക്കേഷൻ -
9 . ഷിപ് സൂപ്രണ്ട് -
10 . സപ്ലൈ ചെയിൻ / ലോജിസ്റ്റിക് ഓപ്പറേഷൻസ് -
11 . സീനിയർ ഫിനാൻഷ്യൽ അനലിസ്റ്റ് - ഇൻവെസ്റ്റ്‌മെന്റ് -
12 . ഇന്റേണൽ കംപ്ലയൻസ് ഓഡിറ്റർ - ഇഐ സെഗുണ്ടോ -
13 . ക്വാളിറ്റി അഷ്വറൻസ് കോ ഓർഡിനേറ്റർ -
14 . ഇഡിഐ എൻജിനീയറിങ് മാനേജർ -
15 . വെയർഹൗസ് ഫെസിലിറ്റി മാനേജർ -
16 . കസ്റ്റമർ സർവ്വീസ് അസോസിയേറ്റ് -
17 . റീജിയണൽ പ്രോഗ്രാം മാനേജർ -
18 . സിഎച്ച്ബി ഡെലിവറി ടീം -

 

യുകെയിൽ ഉള്ള ഒഴിവുകൾ

1 . ലീഡ് ഐടിഎസ്എം സ്‌പെഷ്യലിസ്റ്റ് -
2 . ടൊവേഗ് മാസ്റ്റർ -
3 . ഐബിഎം ഡാറ്റ സെന്റർ സർവ്വീസ് ഓണർ -
4 . കണ്ടിന്യൂയസ് ഇംപ്രൂവ്‌മെന്റ് ആന്റ് ഡിജിറ്റൈസേഷൻ മാനേജർ -

5. ലീഡ് സൈബർ സെക്യൂരിറ്റി എൻജിനീയർ -
6 . സീനിയർ സൈബർ സെക്യൂരിറ്റി എൻജിനീയർ - ഐഒടി -
7 . സീനിയർ സൈബർ സെക്യൂരിറ്റി എൻജിനീയർ - ഒടി ഇൻഫ്ര -
8 . സീനിയർ സൈബർ സെക്യൂരിറ്റി എൻജിനീയർ - ഒടി - ഐഒടി ഐഎഎം -

9 . സീനിയർ സൈബർ സെക്യൂരിറ്റി എൻജിനീയർ - ഒടി - ഐഒടി ക്ലൗഡ് -
10 . എൻജിനീയറിങ് ഡയറക്ടർ - യുകെ 60. സ്‌ക്രം മാസ്റ്റർ -
11. പ്ലാറ്റ്‌ഫോം പ്രൊഡക്ട് ഓണർ -
12. സീനിയർ സോഫ്റ്റ് വെയർ എൻജിനീയർ -
13. സൈബർ സെക്യൂരിറ്റി അനലിസ്റ്റ് -
14. ഡെവലപ്‌മെന്റ് ഓപ്പറേഷൻസ് എൻജിനീയർ -
15. സീനിയർ സൈബർ എൻജിനീയർ -
16. സീനിയർ സൈബർ ഫോറൻസിക് അനലിസ്റ്റ് -

യുകെ മസ്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് ആയ https://www.maersk.com/careers  വഴി മാത്രം ജോലികൾക്ക് അപേക്ഷിക്കുക.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

52 ദിവസമായി സാറേ... ജസ്റ്റിസ് ബദറുദ്ദീന്റെ കാലുപിടിച്ച് പത്മകുമാർ..!രാവണ തല പിടിച്ച് ഉരച്ച് കോടതി..!SIT-യെ പിരിച്ച് വിടും..!  (3 minutes ago)

കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടം... മൂന്നു മരണം  (9 minutes ago)

ചൊവ്വാഴ്ച മുതൽ ടോൾ പിരിക്കില്ല  (30 minutes ago)

ഗുരുതരമായി പൊള്ളലേറ്റ എ.എസ്.ഐ ചികിത്സയിലിരിക്കെ മരിച്ചു  (45 minutes ago)

ഷാഫിക്ക് റീത്ത് വയ്ക്കാൻ ഇറങ്ങി ചോദിച്ചവിനിട്ട് പൊട്ടിച്ച് MP..! രാഹുലിന് ജാമ്യം കിട്ടാൻ ഈ 5 കാരണങ്ങൾ..! കോടതിയിൽ  (51 minutes ago)

റിമാൻഡിൽ കഴിയുന്ന തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷ ഇന്ന് കൊല്ലം വിജിലൻസ് കോടതി പരിഗണനയിൽ  (56 minutes ago)

ആദ്യത്തെ തൂക്കിക്കൊല്ലൽ  (1 hour ago)

ബന്ധങ്ങളെ വഷളാക്കും  (1 hour ago)

തടസ്സങ്ങൾ മാറി പുതിയ ജോലിയിൽ പ്രവേശിക്കും! ഈ രാശിക്കാർക്ക് ഇന്ന് ഐശ്വര്യലബ്ധി!  (1 hour ago)

കലോത്സവത്തിന് നാളെ തുടക്കം  (1 hour ago)

സ്വതന്ത്രനായി ജയിക്കുമെന്ന്... രാഹുൽ മാങ്കൂട്ടത്തിലിനെ ഹാജരാക്കണം, പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ച് കോടതി; ജാമ്യം തേടി പ്രതിഭാഗം, കസ്റ്റഡി വേണമെന്ന് പ്രോസിക്യൂഷൻ; തീരുമാനം ഇന്ന്  (2 hours ago)

കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും  (2 hours ago)

തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് അഭിഭാഷകന് ദാരുണാന്ത്യം  (2 hours ago)

വേതന വർദ്ധനവ്.... ജയിലുകളിലെ തടവുകാരുടെ വേതനം 7വർഷത്തിനു ശേഷം കൂട്ടി  (2 hours ago)

അദ്ധ്യാപക നിയമനങ്ങൾ തടഞ്ഞ് ഗവർണർ ആർ.വി ആർലേക്കർ..  (3 hours ago)

Malayali Vartha Recommends