Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക് 20 കോടിയുടേതുമല്ല, 200 കോടിയുടെതുമല്ല... തിരുവോണത്തിനു മുന്‍പ് വീണയെ മാത്രമല്ല റിയാസിനെയും ഇഡി ചോദ്യം ചെയ്യും..


മുൻ മന്ത്രി മുഹമ്മദ് റിയാസ് മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങി..പ്രതിചേർത്താൽ അറസ്റ്റുണ്ടാകുമെന്ന് ഭയം..അഭിഭാഷകരുമായി കൂടിയാലോചനകൾ നടത്തിയെന്ന് സൂചനകൾ..


വിദേശത്തേക്ക് ഹവാലയായി 85 ലക്ഷം രൂപ കടത്തി...വിദേശനാണ്യ വിനിമയച്ചട്ട (ഫെമ) ലംഘനക്കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നീക്കം..നിയമപോരാട്ടത്തിനൊരുങ്ങി പിണറായി വിജയന്റെ കുടുംബം..


ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...


72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ഒരുങ്ങി പുന്നമട.... മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ജലമേളയിൽ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുക, ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി

റെയില്‍വേയില്‍ ജോലി ഉറപ്പാക്കാം..9439 അപ്രന്റിസ് ഒഴിവുകൾ, മിനിമം 10 ക്ലാസ് യോഗ്യത ഉള്ളവർക്ക് ഈ ജോലിക്ക് അപേക്ഷിക്കാം.. അപേക്ഷിക്കേണ്ട അവസാന തിയതി നവംബര്‍ 5......

14 OCTOBER 2021 02:35 PM IST
മലയാളി വാര്‍ത്ത

റെയില്‍വേയുടെ വിവിധ സോണുകളിലായി അപ്രന്റിസ്ഷിപ്പിന് അവസരം. കേന്ദ്ര സർക്കാർ ജോലി നോക്കുന്നവർക്ക് നല്ലൊരു അവസരമാണ് ഇത് . മിനിമം 10 ക്ലാസ് യോഗ്യത ഉള്ളവർക്ക് ഈ ജോലിക്ക് അപേക്ഷിക്കാം.

9439 ഒഴിവുകളുണ്ട്. പത്താം ക്ലാസ് വിജയവും ബന്ധപ്പെട്ട വിഷയത്തിലെ ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റും. ആണ് അപേക്ഷിക്കാനുള്ള യോഗ്യത . 15വയസ്സുമുതൽ 24 വയസ്സ് വരെ ഉള്ളവർക്ക് ഈ ജോലിയ്ക്ക് അപേക്ഷിക്കാം .. സംവരണവിഭാഗത്തിന് വയസ്സിളവ് ലഭിക്കും.......

വിവിധ സോണുകളിലെ ഒഴിവുകൾ ഇങ്ങനെയാണ്

സൗത്ത് സെന്‍ട്രല്‍ റെയില്‍വേ - 4103 സെക്കന്തരാബാദ് ആസ്ഥാനമായുള്ള സൗത്ത് സെന്‍ട്രല്‍ റെയില്‍വേയില്‍ 4103 അപ്രന്റിസ് ഒഴിവുകളുണ്ട് . സൗത്ത് സെന്‍ട്രല്‍ റെയില്‍വേയുടെ വിവിധ വര്‍ക്‌ഷോപ്പുകളിലാണ് അവസരം. അപേക്ഷിക്കാനുള്ള അവസാന തീയതി: നവംബര്‍ മൂന്ന്. വിവരങ്ങള്‍ക്കും അപേക്ഷിക്കാനും: www.scr.indianrailways.gov.in 

വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ ഒഴിവുകൾ - ജബല്‍പുര്‍ ആസ്ഥാനമായുള്ള വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയില്‍ 2226 അപ്രന്റിസ് ഒഴിവുകളുണ്ട് . അപേക്ഷിക്കാനുള്ള അവസാന തീയതി: നവംബര്‍ 10.....

വിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും: www.wcr.indianrailways.gov.in 

സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ യിൽ 904 ഒഴിവുകളാണ് ഉള്ളത് . കര്‍ണാടകയിലെ ഹുബ്ബള്ളി ആസ്ഥാനമായുള്ള സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ 904 അപ്രന്റിസ് ഒഴിവിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത് . അപേക്ഷിക്കേണ്ട അവസാന തീയതി: നവംബര്‍ മൂന്ന്.

കൂടുതൽ വിവരങ്ങള്‍ക്കും അപേക്ഷിക്കാനും: www.swr.indianrailways.gov.in 

ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ - പട്‌ന ആസ്ഥാനമായുള്ള ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയില്‍ 2206 അപ്രന്റിസ് ഒഴിവ് ആണ് ഉള്ളത് . റെയില്‍വേ റിക്രൂട്ട്‌മെന്റ് സെല്ലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

അപേക്ഷിക്കാനുള്ള അവസാന തീയതി: നവംബര്‍ 5.

വിവരങ്ങള്‍ക്കും അപേക്ഷിക്കാനും: www.ecr.indianrailways.gov.in  സന്ദര്‍ശിക്കാം......

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Veena വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക്  (15 minutes ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (22 minutes ago)

‌കൊച്ചി മെട്രോയുടെ പേര് കേരളം മെട്രോ എന്നാക്കുന്നത് സർക്കാരി​ന്റെ പരി​ഗണനയി​ൽ ഇല്ലെന്ന് മുഖ്യമന്ത്രി​ വി​.ഡി​. സതീശൻ...  (33 minutes ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (44 minutes ago)

വിദേശത്തേക്ക് യാത്രചെയ്യുന്ന ഇന്ത്യക്കാർക്ക് സെപ്റ്റംബർ ഒന്നുമുതൽ പേപ്പർ ബോർഡിങ് പാസ് നിർബന്ധമില്ലെന്ന് ബ്യൂറോ ഓഫ് ഇമിഗ്രേഷൻ  (51 minutes ago)

ശബരിമല സ്വർണക്കൊള്ളക്കേസിൽ ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന് ജാമ്യം നിഷേധിച്ച് കോടതി  (1 hour ago)

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് നാളെ കൊളംബോയിൽ ആരംഭിക്കും...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു... പവന് 1120 രൂപയുടെ വർദ്ധനവ്  (1 hour ago)

വനിതാ ഹോക്കി ലോകകപ്പിലെ രണ്ടാം റൗണ്ടിൽ ഇന്ത്യക്ക് പരാജയം...  (1 hour ago)

കൊലപാതകക്കേസിലെ പ്രതിയായ 105-കാരനെ, പ്രായം കണക്കിലെടുത്ത് വെറുതേവിട്ട് സുപ്രീംകോടതി  (2 hours ago)

വെള്ളം കോരുന്നതിനിടെ കിണറ്റിൽ വീണ് പാരലൽ കോളേജ് അധ്യാപകന് ദാരുണാന്ത്യം  (2 hours ago)

മുല്ലപ്പൂവിന്റെ വില കുതിച്ചുയർന്നു.... കിലോയ്ക്ക് നാലായിരം മുതൽ ആറായിരം രൂപ വരെ  (3 hours ago)

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...  (3 hours ago)

പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ആഴ്സണലിന് തകർപ്പൻ വിജയം  (3 hours ago)

വക്കീൽ ഗുമസ്തന്മാർക്ക് ഉത്സവബത്ത വർദ്ധിപ്പിച്ചു...  (3 hours ago)

Malayali Vartha Recommends