Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..


പിണറായി വിജയനും കർത്തയും കൂടി കേരളത്തിന്റെ പൊതുസ്വത്തായ കരിമണൽ തൂക്കി വിറ്റു..അതിന്റെ ഷെയർ ആണ് മകളുടെ അക്കൗണ്ടിലേക്ക് വന്നിരിക്കുന്നത്...പത്ത് മണിക്കൂറോളം വീണയെ ക്ഷ വരപ്പിച്ചു..

യു പി എസ് സി ..വിവിധ തസ്തികളിലായി 64 ഒഴിവുകള്‍..നവംബര്‍ 11 വരെ അപേക്ഷിക്കാം

30 OCTOBER 2021 03:12 PM IST
മലയാളി വാര്‍ത്ത


ഇന്ത്യന്‍ ഭരണഘടനയുടെ 315 മുതല്‍ 323 വരെയുള്ള അനുഛേദങ്ങളില്‍ കേന്ദ്ര-സംസ്ഥാന പബ്ലിക് സര്‍വ്വീസ്(upsc) കമ്മീഷനുകളെക്കുറിച്ച് പറയുന്നത്. ഇന്ത്യയിലെ ആദ്യത്തെ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ 1926 ഒക്ടോബര്‍ 1-നാണ് രൂപം കൊണ്ടത്. കേന്ദ്ര സര്‍ക്കാറിന്റെ വിവിധ സര്‍വ്വീസുകളിലേയ്ക്ക് ഉദ്യോഗാര്‍ത്ഥികളെ മത്സരപരീക്ഷകള്‍(competitive exams) മുഖേന പ്രവേശിപ്പിയ്ക്കുകയെന്നതാണ് പ്രധാന ചുമതല.

നിലവില്‍ വിവിധ തസ്തികളിലായി 64 ഒഴിവുകളിലേക്ക് യു.പി.എസ്.സി വിജ്ഞാപനം(notifications) പറത്തിറക്കിയിരിക്കുന്നത്‌.കൂടുതല്‍ വിവരങ്ങള്‍ പരിശോധിക്കാം.

അസിസ്റ്റന്റ് പ്രൊഫസര്‍, അസിസ്റ്റന്റ് ഡിഫന്‍സ് എസ്റ്റേറ്റ് ഓഫീസര്‍, സീനിയര്‍ സയന്റിഫിക് ഓഫീസര്‍ ഗ്രേഡ്-II, അസിസ്റ്റന്റ് ഡയറക്ടര്‍, മെഡിക്കല്‍ ഓഫീസര്‍ എന്നീ തസ്തികകളിലേയ്ക്കായി ആകെ 64 ഒഴിവ് ആണ് ഉള്ളത്

ടെസ്റ്റ് വഴിയാണ് ആദ്യ ഘട്ട തിരഞ്ഞെടുപ്പ് നടത്തുക, തുടര്‍ന്ന് ഇന്റര്‍വ്യൂവും ഉണ്ടാകും
നിശ്ചിത യോഗ്യത ഉള്ള കുറഞ്ഞത് 30 വയസ്സ് പ്രായമുള്ളവരും 40 വയസ്സില്‍ കൂടാത്തവർക്കും അപേക്ഷിക്കാം . നവംബർ 11 നു മുൻപ് അപേക്ഷിക്കണം

സര്‍ക്കാര്‍ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് ലഭിച്ച ബിഇ/ബിടെക്/ എംഎസ്സി/ മാസ്റ്റര്‍ ബിരുദം ഉണ്ടായിരിക്കണം. 2 മുതല്‍ 3 വര്‍ഷം വരെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം


ഏഴാമത് പേ കമ്മീഷനെ അടിസ്ഥാനമാക്കിയുള്ള ശമ്പളം ലഭിക്കും. ഓണ്‍ലൈനായി അപേക്ഷിക്കാം
അപേക്ഷ ഫീസ് - 25 രൂപ / - SC / ST - ക്കാർക്ക് ഫീസ് ഇല്ല

കൂടുതല്‍ വിവരങ്ങള്‍ക്ക്  https://www.upsc.gov.in/sites/default/files/Advt-No-15-2021-engl-221021.pdf  എന്നതില്‍ ഔദ്യോഗിക അറിയിപ്പ് സന്ദര്‍ശിക്കുക .

വെബ്സൈറ്റ്  https://www.upsc.gov.in/ 

ഇനി മത്സരപരീക്ഷകളിൽ PSC യുമായി ബന്ധപ്പെട്ട ഉണ്ടാകാറുള്ള ചില ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ കാണാം
ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്റ്റ്(1919) പ്രകാരം 1926 ഒക്ടോബർ 1-നാണ് ഇന്ത്യയിൽ പബ്ലിക് സർവീസ് കമ്മീഷൻ നിലവിൽ വന്നത് എന്ന് ആദ്യമേ പറഞ്ഞുവല്ലോ..? . എന്നാൽ ഒരു ഫെഡറൽ സംവിധാനത്തിലുള്ള വിവിധ പബ്ലിക് സർവീസ് കമ്മീഷൻ രൂപീകരിക്കാൻ കാരണമായത് 1935 ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട് ആണ്.

 

കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ വിവിധ സർവ്വീസുകളിലേയ്ക്ക് ഉദ്യോഗാർത്ഥികളെ മത്സരപരീക്ഷകൾ മുഖേന പ്രവേശിപ്പിയ്ക്കുകയെന്നതാണ് പ്രധാന ചുമതല. യൂണിയൻ പബ്ലിക് സർവ്വീസ് കമ്മീഷനിലെ (UPSC) അംഗങ്ങളെ പ്രസിഡണ്ടും സംസ്ഥാനങ്ങളിലേത് ഗവർണറും നിയമിയ്ക്കുന്നു. ചെയർമാനെ കൂടാതെ 9 അംഗങ്ങൾ ഇപ്പോൾ നിലവിലുണ്ട്. അംഗങ്ങൾക്ക് 6 വർഷമോ അല്ലെങ്കിൽ 65 വയസോ ആണ് അംഗത്തിന്റെ കാലാവധി.

 

മത്സരപരീക്ഷകളിൽ പൊതുവെ കാണാറുള്ള ചോദ്യങ്ങളും ഉത്തരങ്ങളും

മെറിറ്റ് സംവിധാനത്തിൻറെ കാവൽക്കാരൻ എന്നറിയപ്പെടുന്നത് ?

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ

 

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ സ്ഥാപിതമായത് ?
1926

 

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ?
അനുഛേദം 315

 

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ അംഗങ്ങളുടെ കാലാവധി ?
6 വർഷം അഥവാ 65 വയസ്

 

സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ അംഗങ്ങളുടെ കാലാവധി?
6 വർഷം അഥവാ 62 വയസ്

 

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ അംഗങ്ങളുടെ എണ്ണം ?
11 (ചെയർമാൻ ഉൾപ്പെടെ)

 

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ആദ്യ ചെയർമാൻ ?
സർ റോസ് ബാർക്കർ

 

യു പി എസ് സി അംഗങ്ങളെ നിയമിക്കുന്നത് ?
പ്രസിഡൻറ്

 

യു പി എസ് സി അംഗങ്ങളെ നീക്കം ചെയ്യുന്നത് ?
പ്രസിഡൻറ്

 

സംസ്ഥാന പി എസ് സി അംഗങ്ങളെ നിയമിക്കുന്നത് ?
ഗവർണ്ണർ

 

സംസ്ഥാന പി എസ് സി അംഗങ്ങളെ നീക്കം ചെയ്യുന്നത് ?
ഗവർണ്ണർ

 

യു പി എസ് സിയിൽ അംഗമായ ആദ്യ മലയാളി ?
കെ ജി അടിയോടി

 

തിരുവിതാംകൂർ പി എസ് സി സ്ഥാപിക്കുന്നത് ?
1936 (കേരള പി എസ് സി ആയത് 1956 ഇൽ)

 

കേരളാ പി എസ് സിയുടെ ആദ്യ ചെയർമാൻ ?
ഇ കെ വേലായുധൻ

 

കേന്ദ്ര സർക്കാർ ഓഫിസുകളിൽ മിഡിൽ, ലോവർ ലെവൽ തസ്തികകളിലേക്കുള്ള നിയമനം നടത്തുന്നത് ?
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ

 

യു പി എസ് സിയുടെ നിലവിലെ ചെയർമാൻ
പ്രദീപ്കുമാർ ജോഷി

 

കേരളാ പി എസ് സിയുടെ നിലവിലെ ചെയർമാൻ
എം കെ സക്കീർ

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു  (20 minutes ago)

VEENA VIJAYAN ഇഡി നിര്‍ണ്ണായക നീക്കങ്ങള്‍ തുടങ്ങും  (32 minutes ago)

Humanity കയ്യടിച്ച് സോഷ്യൽ മീഡിയ  (40 minutes ago)

PRIVATE BUS ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..  (45 minutes ago)

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...  (1 hour ago)

മദ്യത്തിന് സർക്കാർ സെസ് ഏർപ്പെടുത്തും... സംസ്ഥാനത്ത് വിൽക്കുന്ന ഓരോ കുപ്പി മദ്യത്തിനും ഒരു രൂപ വീതം സെസ് ബജറ്റിൽ പ്രഖ്യാപിച്ചേക്കും  (1 hour ago)

കണ്ണീർക്കാഴ്ചയായി... ഇന്ന് ദുബൈയിലേക്ക്​ പോകാനിരുന്ന യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം...  (1 hour ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും...  (1 hour ago)

  പുതിയ അണക്കെട്ട് അനുവദിക്കില്ല.... മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ.... തമിഴ്നാട് നിയമസഭ സമ്മേളനം തുടങ്ങി  (1 hour ago)

US- IRAN യുദ്ധത്തിന് ബ്രേക്കിട്ട് അമേരിക്കയും ഇറാനും  (1 hour ago)

യുഎസ് സൈനിക ഉപരോധം നീക്കിയതിനെ തുടർന്ന് പശ്ചിമേഷ്യയിലെ തന്ത്രപ്രധാന കപ്പൽപ്പാതയായ ഹോർമൂസ് സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നു....  (2 hours ago)

എബോള രോഗലക്ഷണങ്ങളോടെ അമ്പത്തിരണ്ട് വയസ്സുകാരി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ  (2 hours ago)

തമിഴ്നാട്ടിൽ സ്ത്രീകളുടെ സൗജന്യയാത്ര കൂടുതൽ ബസുകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി വിജയ് സർക്കാർ....  (2 hours ago)

PINARAYI VIJAYAN കുറ്റപത്രം സമർപ്പിക്കുമ്പോൾ പ്രതി പിണറായി വിജയൻ  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് ...  (2 hours ago)

Malayali Vartha Recommends