Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നു... 43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ, പോസ്റ്റൽ ബാലറ്റുകൾ എണ്ണിക്കഴിഞ്ഞപ്പോൾ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം, ഇവിഎം മെഷിനീകളിലെ വോട്ടുകൾ എണ്ണി തുടങ്ങി


വോട്ടെണ്ണൽ ആരംഭിച്ചു.... ആദ്യം എണ്ണുന്നത് തപാൽ വോട്ടുകൾ, എട്ടരയോടെ ഇവിഎം മെഷിനീകളിലെ വോട്ടുകൾ എണ്ണി തുടങ്ങും


വോട്ടെണ്ണൽ ധൃതി പിടിച്ച് വേണ്ട.... സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ വോട്ടിങ് ഏജന്റുമാർക്ക് കർശന നിർദേശം നൽകി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്തൻ യു. ഖേൽക്കർ


തിരുവനന്തപുരത്തെ കെ പി സി സി ആസ്ഥാനത്ത് പന്തൽ നിർമ്മാണം... തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ പൂർണ്ണ വിജയപ്രതീക്ഷയിൽ ആഘോഷങ്ങൾക്കൊരുങ്ങി കെ പി സി സി നേതൃത്വം


ഫലമറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... . ഇനി അഞ്ചുവർഷം ആര് ഭരിക്കും... ആകാംക്ഷയോടെ കേരളം... വോട്ടെണ്ണൽ രാവിലെ എട്ട് മണിക്ക് ആരംഭിക്കും, ആദ്യ മണിക്കൂറിൽ തന്നെ ഫല സൂചന ലഭിച്ചേക്കും

ബാങ്ക് ജോലി ഇനിയൊരു സ്വപ്നമേയല്ല, ഈ അവസരം നിങ്ങൾക്കുള്ളതാണ്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ കൈനിറയെ അവസരങ്ങൾ

20 NOVEMBER 2021 04:13 PM IST
മലയാളി വാര്‍ത്ത

ഒരു ബാങ്ക് ജോലി നേടുകയെന്നതാണോ നിങ്ങളു‌ടെ ലക്ഷ്യം. ഇതിനായി നിരവധി ടെസ്റ്റുകളിലും ഇന്റർവ്യൂസിലും പങ്കെടുക്കുന്നവരാണോ നിങ്ങൾ എങ്കിൽ ഈ അവസരം നിങ്ങൾക്കുള്ളതാണ്. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷൽ കാറ്റ​ഗറി വിഭാ​ഗത്തിൽ ഓഫീസർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. 115 പോസ്റ്റുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

അപേക്ഷ സമർപ്പിക്കാനമായി സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുെടെ ഔദ്യോ​ഗിക വെബ്സൈറ്റ് centralbankofindia.co.in സന്ദർശിക്കുക. നവംബർ 23 മുതലാണ് അപേക്ഷ ആരംഭിക്കുന്നത്. വ്യക്തി​ഗത അഭിമുഖത്തിന്റെയും ഓൺലൈൻ എഴുത്തുപരീക്ഷയുടെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് ന‌ടക്കുക.

 

എഴുത്ത് പരീക്ഷക്ക് 100 ചോദ്യങ്ങളാണുള്ളത്. ആകെ നൂറ് മാർക്ക് ലഭിക്കും. 60 മിനിറ്റാണ് പരീക്ഷയെഴുതാനുള്ള സമയം, ഹിന്ദി, ഇം​ഗ്ലീഷ് എന്നീ ഭാഷകളിൽ പരീക്ഷയെഴുതാവുന്നതാണ്.

പരീക്ഷ ഫീസ് എത്രയെന്ന് നോക്കാം...എസ്.റ്റി എസ് സി വിഭാ​ഗത്തിൽപെട്ട ഉദ്യോ​ഗാർത്ഥികൾക്ക് 175 രൂപയാണ് പരീക്ഷ ഫീസ്. ജനറൽ വിഭാ​ഗത്തിൽ പെട്ടവർക്ക് 850.

നവംബർ 23 ന് ആരംഭിക്കുന്ന അപേക്ഷ പ്രക്രിയകൾ ഡിസംബർ 17 ന് അവസാനിക്കും. എഴുത്തുപരീക്ഷക്കുള്ള കോൾലെറ്റർ ഡൗൺലോഡ് ചെയ്യാനുള്ള താത്ക്കാലിക തീയതി ജനുവരി 11 ആണ്. ഓൺലൈൻ പരീക്ഷക്ക് നിശ്ചയിച്ചിരിക്കുന്ന താത്ക്കാലിക തീയതി ജനുവരി 22 ആണ്. വെബ്സൈറ്റിലെ നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ച് മാത്രം ഉദ്യോ​ഗാർത്ഥികൾ അപേക്ഷ അയയ്ക്കാൻ ശ്രദ്ധിക്കുക.

 

ഒഴിവുകൾ സംബന്ധിച്ച വിശദാംശങ്ങൾ നോക്കാം....

ഇക്കണോമിസ്റ്റ്-1, ഇൻകം ടാക്സ് ഓഫീസർ- 1, ഇൻഫോർമേഷൻ ടെക്നോളജി -1, ഡേറ്റ സയന്റിസ്റ്റ്-1, ക്രെഡിറ്റ് ഓഫീസർ - 10, ഡേറ്റ എഞ്ചിനീയർ -11, ഐറ്റി സെക്യൂരിറ്റി അനലിസ്റ്റ്- 1, ഐടി എസ് ഒ സി അനലിസ്റ്റ്, -2, റിസ്ക് മാനേജർ - 5, ടെക്നിക്കൽ ഓഫീസർ - 5, ഫിനാൻഷ്യൽ അനലിസ്റ്റ് - 20, ഇൻഫോർമേഷൻ ടെക്നോളജി -15, ലോ ഓഫീസർ - 20, റിസ്ക് മാനേജർ -10, സെക്യൂരിറ്റി - 3, സെക്യൂരിറ്റി - 9 എന്നിങ്ങനെയാണ് ഒഴിവുകളെക്കുറിച്ചുള്ള വിശദ വിവരങ്ങൾ.

ഇവയിൽ എസ് സി, എസ് ടി, ഒബിസി, ഇഡ്ബ്ലിയുഎസ്, ജനറൽ എന്നീ വിഭാ​ഗങ്ങൾക്കായി സംവരണം ചെയ്തിട്ടുണ്ട്. അപ്ഡേഷൻസ് അറിയുന്നതിനായി അപേക്ഷിക്കുന്നവർ centralbankofindia.co.in എന്ന ബാങ്കിന്റെ ഔദ്യോ​ഗിക വെബ്സൈറ്റ് സന്ദർശിക്കുക.ഉദ്യോ​ഗാർത്ഥികൾക്ക് ഡിസംബർ 17 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  നിയമസഭ തെരഞ്ഞെടുപ്പിന്റെ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ ആദ്യത്തെ അര മണിക്കൂറിനിടെ എല്‍ഡിഎ അഞ്ചിടത്ത് മുന്നിലെത്തി....  (33 minutes ago)

  നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നു... 43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ, പോസ്റ്റൽ ബാലറ്റുകൾ എണ്ണിക്കഴിഞ്ഞപ്പോൾ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം, ഇവിഎം മെഷിനീകളിലെ വോട്ടുക  (45 minutes ago)

ബം​ഗാ​ൾ, ത​മി​ഴ്നാ​ട്, അ​സം, പു​തു​ച്ചേ​രി വോട്ടെണ്ണൽ തുടങ്ങി... പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണി തുടങ്ങിയത്  (55 minutes ago)

ഇഞ്ചോടിഞ്ച് പോരാട്ടം, ആദ്യ ഫല സൂചനകളിൽ യുഡിഎഫും എൽഡിഎഫും ഇഞ്ചോടിഞ്ച് പോരാട്ടം  (57 minutes ago)

വോട്ടെണ്ണൽ ആരംഭിച്ചു.... പോസ്റ്റൽ ബാലറ്റുകളാണ് ആദ്യം എണ്ണുക, എട്ടരയോടെ ഇവിഎം മെഷിനീകളിലെ വോട്ടുകൾ എണ്ണി തുടങ്ങും  (1 hour ago)

നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനായി സംസ്ഥാനത്തെ സ്ട്രോങ് റൂമുകൾ രാവിലെ കനത്ത സുരക്ഷയിൽ തുറന്നു... എട്ടു മണിയോടെ വോട്ടെണ്ണൽ ആരംഭിക്കും  (1 hour ago)

വോട്ടെണ്ണല്‍ ദിനമായ ഇന്ന് സംസ്ഥാനത്ത് ഡ്രൈ ഡേ... മദ്യ വില്‍പ്പനശാലകളും ബാറുകളും പ്രവര്‍ത്തിക്കില്ല  (1 hour ago)

മാന്നാറിൽ വാഹനം കഴുകി വൃത്തിയാക്കുന്നതിനിടെ ​ഗൃഹനാഥന് സൂര്യാതപമേറ്റു  (2 hours ago)

സങ്കടക്കാഴ്ചയായി... ക​ണ്ണൂ​രി​ൽ നി​ന്ന് നി​ന്ന് ഊ​ട്ടി​യി​ലേ​ക്ക് വി​നോ​ദ​യാ​ത്ര​ പോ​യ ഏ​ഴം​ഗ കു​ടും​ബം സ​ഞ്ച​രി​ച്ച കാ​ർ അ​പ​ക​ട​ത്തി​ൽപെ​ട്ട് മൂന്നു പേ​ർക്ക് ദാരുണാന്ത്യം  (2 hours ago)

  സർക്കാർ സാമ്പത്തിക സഹായമായ 30 കോടി രൂപ വൈകി...കെ.എസ്.ആർ.ടി.സിയിൽ ശമ്പള വിതരണം മുടങ്ങി  (2 hours ago)

കേരളത്തിൽ വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത... ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (2 hours ago)

വോട്ടെണ്ണൽ ധൃതി പിടിച്ച് വേണ്ട.... സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ വോട്ടിങ് ഏജന്റുമാർക്ക് കർശന നിർദേശം നൽകി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്  (2 hours ago)

തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ പൂർണ്ണ വിജയപ്രതീക്ഷയിൽ ആഘോഷങ്ങൾക്കൊരുങ്ങി കെ പി സി സി നേതൃത്വം  (3 hours ago)

ഫലമറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... . ഇനി അഞ്ചുവർഷം ആര് ഭരിക്കും... ആകാംക്ഷയോടെ കേരളം... വോട്ടെണ്ണൽ രാവിലെ എട്ട് മണിക്ക് ആരംഭിക്കും, ആദ്യ മണിക്കൂറിൽ തന്നെ ഫല സൂചന ലഭിച്ചേക്കും  (3 hours ago)

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി  (12 hours ago)

Malayali Vartha Recommends