ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനില്‍ ഒഴിവ് : ഇപ്പോള്‍ അപേക്ഷിക്കാം, അവസന്തതിയതി ഡിസംബർ നാല്
ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് ലിമിറ്റഡില്‍ നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ടെക്നിക്കല്‍ നോണ്‍ ടെക്നിക്കല്‍ വിഭാഗത്തില്‍ 527 അപ്രന്റീസ് ഒഴിവുകളാണുള്ളത്.
താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് https://iocl.com/ എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 4 ആണ്.
ബംഗാള്‍, ബിഹാര്‍, ഒഡിഷ, ജാര്‍ഖണ്ഡ്, അസം ഉള്‍പ്പെടുന്ന ഈസ്റ്റേണ്‍ റീജനിലാണ് അവസരം. വെസ്റ്റ് ബംരാള്‍ -236, ബീഹാര്‍ - 68, ഒഡീഷ - 69, ഝാര്‍ഖണ്ഡ് - 35, അസം - 119 എന്നിങ്ങനെയാണ് ഒഴിവുകള്‍.
https://www.facebook.com/Malayalivartha