കമ്പ്യൂട്ടർ ടെക്നീഷ്യന് ട്രെയിനി ഒഴിവ് : ഡിസംബര്‍ നാല് വരെ അപേക്ഷിക്കാം
തിരുവനന്തപുരം ഐ.എച്ച് .ആര്.ഡി റീജിയണല്‍ സെന്ററിലുള്ള പ്രൊഡക്ഷന്‍ ആന്‍ഡ് മെയിന്റനന്‍സ് വിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ സര്‍വീസ് ടെക്നിഷ്യന്‍ ട്രെയിനി ഒഴിവുകളിലേക്ക് അപേക്ഷിക്കാം.
കമ്ബ്യൂട്ടര്‍/ ഇലക്ട്രോണിക് വിഷയങ്ങളില്‍ ത്രിവത്സര ഡിപ്ളോമ, ബി.എസ്.സി, ഐ.ടി.ഐ ,വി.എച്ച്.എസ്.സി യോഗ്യതയുള്ളവര്‍ക്ക് https://pmdamc.ihrd.ac.in എന്ന വെബ്സൈറ്റില്‍ ഡിസംബര്‍ നാല് വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ 0471-2550612. നമ്ബറില്‍ ബന്ധപ്പെടുക.
https://www.facebook.com/Malayalivartha