Widgets Magazine
22
Jan / 2022
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓസ്‌കാര്‍ പട്ടികയില്‍ മോഹന്‍ലാല്‍ ചിത്രം, ഇന്ത്യയിൽ നിന്ന് ഇക്കുറി മത്സര പട്ടികയിൽ ഇടം പിടിച്ചിട്ടുള്ളത് ഈ രണ്ട് ചിത്രങ്ങൾ, പ്രതീക്ഷയോടെ മലയാള സിനിമലോകം


സംസ്ഥാനത്ത് ഇന്ന് 41,668 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 95,218 സാമ്പിളുകൾ; 368 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു; ചികിത്സയിലിരുന്ന 17,053 പേര്‍ രോഗമുക്തി നേടി; ഇന്ന് 33 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു; ആകെ മരണം 51,607 ആയി


"കുഞ്ഞിന് കരള്‍ മാറ്റിവയ്ക്കണം.....,ശസ്ത്രക്രിയ നടത്തുവാന്‍ എല്ലാവരും സഹായിക്കണം കൈ കൂപ്പി അപേക്ഷിച്ച്‌ ആര്യ", ദയവ് ചെയ്ത് ഇങ്ങനെ ആരും ചെയ്യരുത്, ഒരു കുഞ്ഞിന് സഹായം കിട്ടുന്ന കാര്യമല്ലേ.....പ്രതികരിച്ച്‌ താരം..!!!


സംസ്ഥാനത്ത് 18 വയസിന് മുകളില്‍ ലക്ഷ്യം വച്ച ജനസംഖ്യയുടെ 100 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് കോവിഡ് വാക്സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്


സംസ്ഥാനത്ത് കോവിഡ് അതിതീവ്ര വ്യാപന പശ്ചാത്തലത്തില്‍ ക്ലസ്റ്റര്‍ മാനേജ്‌മെന്റിന് രൂപം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

സർക്കാർ മെഡിക്കൽ കോളേജിൽ റേഡിയോ​ഗ്രാഫർ നിയമനം; അിമുഖം 15ന്

07 DECEMBER 2021 09:34 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രതീക്ഷ സ്‌കോളര്‍ഷിപ്പ് 2021-22: പ്രഫഷനല്‍, സാങ്കേതിക കോഴ്‌സുകള്‍ക്കു പഠിക്കുന്ന സമര്‍ഥരായ വിദ്യാര്‍ഥികളില്‍ നിന്ന് സ്‌കോളര്‍ഷിപ്പിനായി അപേക്ഷ ക്ഷണിച്ചു; സ്കോളർഷിപ് അനുവദിക്കുന്നത് ഇങ്ങനെ

ദുബായില്‍ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിൽ ജോലി, ആറ് ലക്ഷം രൂപവരെ മാസ ശമ്പളം. . പ്രവാസികള്‍ക്ക് സുവർണാവസരം

തൊഴിൽ നിയമനങ്ങളിൽ അടിമുടി മാറ്റവുമായി യുഎഇ.. പ്രവാസികൾ അറിയാൻ

ഐ സി ഫോസ്സിൽ (അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്‌വെയർ ) കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു... ഫിഷറീസ് ഡയറക്ടറേറ്റിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ തസ്തികയിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

മലയാളിവാർത്ത , മെട്രോമാറ്റിനി ഗ്രൂപ്പിലേക്ക് പരിചയ സമ്പന്നരായ ജേർണലിസ്റ്റുകളെ ആവശ്യമുണ്ട്.. വ്യത്യസ്‌ത വിഷയങ്ങളിൽ വാർത്താധിഷ്ഠിത പ്രോഗ്രാമുകൾ അവതരിപ്പിക്കാൻ കഴിവുള്ളവർക്ക് അവസരം

ഗവൺമെൻറ് ടി.ഡി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ദിവസവേതനാടിസ്ഥാനത്തിൽ റേഡിയോഗ്രാഫർമാരെ നിയമിക്കുന്നതിനുള്ള അഭിമുഖം ഡിസംബർ 15ന് നടക്കും.

ആകെ എട്ട് ഒഴിവുകളാണുള്ളത്. പ്രതിദിന വേതനം- 483 രൂപ.കേരളാ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ച ഡി.ആർ.ടി/ ഡി.ആർ.ആർ.ടി യോഗ്യതയുള്ളവരെയാണ് പരിഗണിക്കുന്നത്.

പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനും റേഡിയോഗ്രാഫിയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം.

പ്രായം 20നും 35നും മധ്യേ. യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 15ന് രാവിലെ 11ന് മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടിൻറെ ഓഫീസിൽ എത്തണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പതിനാറുകാരിയെ രണ്ടുവര്‍ഷത്തോളം ബലാത്സംഗം ചെയ്ത സംഭവത്തില്‍ പിതാവും സഹോദരനും അറസ്റ്റില്‍; അനിയത്തിയെ ഉപദ്രവിക്കുമോയെന്ന ഭയം മൂലമാണ് ഇത്രയും കാലം ബലാത്സംഗവിവരം പുറത്ത് പറയാതിരുന്നതെന്ന് പെണ്‍കുട്ടി  (1 hour ago)

കുതിരാന്‍ തുരങ്കത്തില്‍ ലൈറ്റുകള്‍ തകര്‍ത്ത ലോറി പിടികൂടി  (1 hour ago)

അഞ്ചു കോടി മുടക്കി രാഷ്ട്രീയ അജണ്ട പറയാന്‍ മാത്രം വിഡ്ഢിയല്ല താന്‍....  (1 hour ago)

ഒരു മാസത്തോളം ജനങ്ങളെ ഭീതിയിലാഴ്ത്തിയ വിരുതനെ പിടികൂടി....  (1 hour ago)

ഞായറാഴ്ച ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍... നാളെ അര്‍ദ്ധരാത്രി നഗരാതിര്‍ത്തി അടയ്ക്കും; അനാവശ്യ യാത്ര നടത്തുന്നവര്‍ക്കെതിരെ കേസ്; കര്‍ശന പരിശോധനയ്ക്ക് ശേഷം മാത്രമേ നഗരത്തിന് അകത്തേയ്ക്കും പുറത്തേ  (2 hours ago)

രാഷ്ട്രീയപാര്‍ട്ടികളുടെ സമ്മേളനങ്ങള്‍ക്ക് മാത്രം എന്താണ് പ്രത്യേകത; 50 പേരില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന സമ്മേളനങ്ങള്‍ ഹൈക്കോടതി വിലക്കി; വിലക്ക് ഏര്‍പ്പെടുത്തിയത് കൃത്യമായി നടപ്പാക്കുന്നുണ്ടെന്  (2 hours ago)

തലസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍.... പൊതുചടങ്ങുകള്‍ക്കോ യോഗങ്ങള്‍ക്കോ ഏതെങ്കിലും അധികാരി അനുമതി നല്‍കിയിട്ടുണ്ടെങ്കില്‍ അത് റദ്ദാക്കണം; ആരാധനാലയങ്ങളിലെ പ്രാര്‍ത്ഥനകളും മറ്റ് ചടങ്ങുകളും ഓണ്‍ലൈനായി  (2 hours ago)

ക്ലബ് ഹൗസിലൂടെ സ്ത്രീകളെ അധിക്ഷേപിക്കുകയും മോശമായി ചര്‍ച്ചകള്‍ നടത്തുകയും ചെയ്ത സംഭവത്തില്‍ 3 പേര്‍ അറസ്റ്റില്‍  (2 hours ago)

കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന സൂചന നല്‍കി പ്രിയങ്ക ഗാന്ധി... വാര്‍ത്താസമ്മേളനത്തില്‍ ഉയര്‍ന്ന ചോദ്യത്തിന് മറുപടിയായി പ്രിയങ്ക തന്നെയാണ് ഇത്തരത്തിലൊരു സൂചന നല്‍കിയത്  (2 hours ago)

കൊലപാതക കേസില്‍ ശിക്ഷ അനുഭവിച്ചുകൊണ്ടിരുന്ന അധ്യാപിക മരിച്ച് ഏഴ് മാസത്തിനുശേഷം കുറ്റക്കാരിയല്ലെന്ന് കോടതി  (2 hours ago)

മൂന്നാറിലെ സിപിഎം പാര്‍ട്ടി ഓഫീസ് കെട്ടിടം ഒഴിപ്പിക്കാന്‍ ഒരു പുല്ലനെയും അനുവദിക്കില്ലെന്ന് എംഎം മണി; മണിയാശാന്‍ ഗര്‍ജിച്ചതോടെ സിപിഐ വെട്ടിലായി, സിപിഎം മൂന്നാര്‍ ഏരിയാ കമ്മിറ്റി ഓഫീസും രവീന്ദ്രന്‍ പട  (4 hours ago)

54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു; സംസ്ഥാനത്ത് ആകെ ഒമിക്രോണ്‍ സ്ഥിരീകരിച്ചത് 761 പേര്‍ക്ക്, സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 99 പേര്‍ക്ക്  (5 hours ago)

പ്രിയതമയത്ക്കരികിലെത്താൻ സമ്മതം നൽകി നരസിംഹൻ; ലക്ഷ്യത്തിലേക്ക് യാത്ര തിരിച്ച് അമ്പാടി: എല്ലാം മറന്ന് വിപർണയുടെ പുറകെ കൂടി അലീന! ആ പങ്കുണ്ണിയെ പിടിച്ചൊരു മൂലയിലിരുത്ത്  (6 hours ago)

ഈ ശരീര പ്രകൃതം കാരണം ഒരുപാട് കളിയാക്കലുകൾ നേരിട്ടുണ്ട്!! ഏറ്റുവാങ്ങിയ അപമാനങ്ങൾക്ക് കണക്കില്ല; അവർക്കെല്ലാമുള്ള മറുപടിയാണ് ഈ പ്രവൃത്തിയിലൂടെ കൊടുക്കുന്നത്: മീനാക്ഷി  (6 hours ago)

തമ്പിയുടെ കുബുദ്ധിയിൽ കുടുങ്ങിയത് അമ്മയും മകളും: രക്ഷകനായി മാസ് എൻട്രിയിൽ ഉത്തമ മരുമകൻ വരുമോ....  (6 hours ago)

Malayali Vartha Recommends