മലയാളിവാർത്ത , മെട്രോമാറ്റിനി ഗ്രൂപ്പിലേക്ക് പരിചയ സമ്പന്നരായ ജേർണലിസ്റ്റുകളെ ആവശ്യമുണ്ട്.. വ്യത്യസ്ത വിഷയങ്ങളിൽ വാർത്താധിഷ്ഠിത പ്രോഗ്രാമുകൾ അവതരിപ്പിക്കാൻ കഴിവുള്ളവർക്ക് അവസരം
മലയാളിവാർത്ത , മെട്രോമാറ്റിനി ഗ്രൂപ്പിലേക്ക് പരിചയ സമ്പന്നരായ ജേർണലിസ്റ്റുകളെ ആവശ്യമുണ്ട്.
മലയാളിവാർത്തയുടെ വിവിധങ്ങളായ ചാനലുകളിലേക്ക് വ്യത്യസ്ത വിഷയങ്ങളിൽ വാർത്താധിഷ്ഠിത പ്രോഗ്രാമുകൾ അവതരിപ്പിക്കാൻ കഴിവുള്ളവർക്ക് അവസരം.
വിവിധ വിഷയങ്ങളിൽ ആധികാരിക ലേഖനങ്ങളും,അന്വേഷണാത്മക റിപ്പോർട്ടുകളും തയ്യാറാക്കുവാനും ജേര്‍ണലിസ്റ്റുകളെ ആവശ്യമുണ്ട്.വിവിധ സ്ഥലങ്ങളിൽ യാത്ര ചെയ്ത് അഭിമുഖങ്ങളും,സ്പെഷ്യൽ പ്രോഗ്രാമുകളും തയ്യാറാക്കുവാനും കഴിവുള്ളവർക്ക് അവസരം.
സ്വതന്ത്രമായി ഓൺലൈൻ ചാനലുകളിൽ പ്രോഗ്രാമുകൾ തയ്യാറാക്കി അവതരിപ്പിക്കാനും അവസരം. വിവിധ ജില്ലകളിൽ പാർട്ട് ടൈം റിപ്പോർട്ടർമാരേയും ആവശ്യമുണ്ട്.
പക്ഷം പിടിക്കാതെ കക്ഷി ചേരാതെ നിഷ്പക്ഷ കാഴ്ച്ചപ്പാടോടെ സ്വതന്ത്ര പത്രപ്രവർത്തനം. ഓൺലൈൻ ലോകത്ത് വിശ്വാസ്യതയും കരുത്തുമാണ് മലയാളിവാർത്തയെ വ്യത്യസ്തമാക്കുന്നത്.
https://www.facebook.com/Malayalivartha