ജേർണലിസം കോഴ്സ് പാസ്സായ റിപ്പോർട്ടർമാരെ ആവശ്യമുണ്ട്..സോഷ്യൽ മീഡിയ ട്രെൻഡിയായ വിഷയങ്ങൾ കണ്ടെത്തി അവതരിപ്പിക്കുവാൻ അഭിരുചിയുള്ളവർക്ക് പ്രവൃത്തി പരിചയത്തിന്റെയും കഴിവിന്റെയും അടിസ്ഥാനത്തിൽ 30000 രൂപ മുതൽ 50000 രൂപവരെ ശമ്പളം
ഓൺലൈൻ മാധ്യമരംഗത്ത് ശ്രദ്ധേയമായി പ്രവർത്തിക്കുന്ന മലയാളിവാർത്താ ഗ്രൂപ്പിന്റെ ചാനൽ ഡിവിഷനുകളിലേയ്ക്ക് റിപ്പോർട്ടർമാരെ ആവശ്യമുണ്ട് . ജേർണലിസം കോഴ്സ് പാസ്സായവർക്കാണ് അവസരം . പത്രപ്രവർത്തന /റിപ്പോർട്ടിങ് രംഗത്ത് പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം . ടൂ വീലർ /കാർ സ്വന്തമായുള്ളവർക്ക് മുൻഗണന
സോഷ്യൽ മീഡിയ ട്രെൻഡിയായ വിഷയങ്ങൾ കണ്ടെത്തി അവതരിപ്പിക്കുവാൻ അഭിരുചിയുള്ളവർക്ക് പ്രവൃത്തി പരിചയത്തിന്റെയും കഴിവിന്റെയും അടിസ്ഥാനത്തിൽ 30000 രൂപ മുതൽ 50000 രൂപവരെ ശമ്പളം പ്രതീക്ഷിക്കാം . കൂടാതെ ഇൻസെന്റീവും യാത്രാചെലവും നൽകും . ഉടൻ നിയമനം
https://www.facebook.com/Malayalivartha