വിദ്യാഭ്യാസ സംബന്ധിയായ ഡോക്യുമെന്ററികൾ തയ്യാറാക്കി അവതരിപ്പിക്കാൻ കഴിവുള്ള ഡിഗ്രി പാസായവർക്ക് അവസരം..പ്രോഗ്രാം കോർഡിനേറ്റർ തസ്തികയിലേക്കാണ് നിയമനം . ശമ്പളം 30000 രൂപ മുതൽ ..ഉടൻ അപേക്ഷിക്കുക
വിദ്യാഭ്യാസ സംബന്ധിയായ ഡോക്യുമെന്ററികൾ തയ്യാറാക്കി അവതരിപ്പിക്കാൻ കഴിവുള്ള ഡിഗ്രി പാസായവർക്ക് അവസരം.വിദേശ പഠന സാദ്ധ്യതകൾ ,ഉന്നത പഠന സാദ്ധ്യതകൾ , തൊഴിൽ മേഖലകൾ തുടങ്ങി വിവിധങ്ങളായ വിഷയങ്ങളിൽ ഡോകളുമെന്ററി സ്ക്രിപ്റ്റ് തയ്യാറാക്കുവാനും പ്രോഗ്രാം കോർഡിനേറ്റ് ചെയ്യാനും താല്പര്യവർക്ക് അപേക്ഷിക്കാം .
തിരുവനന്തപുരം വെള്ളയമ്പലത്ത് 'കോർ 'ഓഫീസിൽ പ്രോഗ്രാം കോർഡിനേറ്റർ തസ്തികയിലേക്കാണ് നിയമനം . ശമ്പളം 30000 രൂപ മുതൽ ..ഉടൻ അപേക്ഷിക്കുക
https://www.facebook.com/Malayalivartha