Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

ദുബായിൽ കൂടുതൽ ഡിമാൻഡും ശമ്പളവും; ഈ 7 ജോലികൾക്ക്!!!

06 JANUARY 2024 05:49 PM IST
മലയാളി വാര്‍ത്ത

യുഎഇയിലെ തൊഴിലില്ലായ്മ നിരക്ക് 2024-ൽ വളരെ അധികം കുറയുമെന്നും അത് 3.10 ശതമാനം മാത്രമായിരിക്കുമെന്നുമാണ് റിപ്പോർട്ട്. തൊഴിൽ വിപണി പുതുവർഷത്തിൽ കൂടുതൽ ശക്തമായിരിക്കുമെന്നാണ് ഈ റിപ്പോർട്ടുകൾ കാണിക്കുന്നത്. മലയാളികൾ ഉൾപ്പെടെ യുഎഇയിൽ ജോലി അന്വേഷിക്കുന്നവർക്ക് എല്ലാം തന്നെ ഇതൊരു സന്തോഷ വാർത്തയാണ്. പക്ഷെ യു എ ഇ യിൽ ഏതെല്ലാം മേഖലകളിലേക്കാണ് കൂടുതൽ ആൾക്കാരെ ആവശ്യമുള്ളത് എന്നറിഞ്ഞ് ആ മേഖലകളിലേക്ക് അപേക്ഷിക്കാനാണ് ശ്രദ്ധിക്കേണ്ടത് .

എക്കണോമി മിഡിൽ ഈസ്റ്റ് ഏത് മേഖലയിലെ ജോലിക്കാണ് ഏറ്റവും കൂടുതൽ ഡിമാൻഡ് എന്നതിനെ കുറിച്ച് ഒരു പട്ടിക പുറത്തുവിട്ടിട്ടുണ്ട് . ഇത് പ്രകാരം ഈ വർഷം,യുഎഇ തൊഴിൽ വിപണി അഞ്ച് പ്രധാന മേഖലകളിളാണ് ഗണ്യമായ വളർച്ച പ്രതീക്ഷിക്കുന്നത്. ഇൻഫർമേഷൻ ടെക്നോളജി, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, കൺസ്ട്രക്ഷൻ, ഓയിൽ ആൻഡ് ഗ്യാസ്, റിന്യൂവബിൾ എനർജി, ടൂറിസം എന്നീ മേഖലകളിലായിരിക്കും 2024 ൽ ഏറ്റവും കൂടുതൽ ജോലി സാധ്യത ഉണ്ടായിരിക്കുക.


2030 ആകുമ്പോഴേക്കും യുഎഇയുടെ മൊത്ത ആഭ്യന്തര വിപണിയിൽ 14 ശതമാനം സംഭാവന നൽകുക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയുമായി ബന്ധപ്പെട്ടായിരിക്കും. ലോജിസ്റ്റിക്‌സ്, ഫിനാൻസ്, ഹെൽത്ത്‌കെയർ എന്നിവയുൾപ്പെടെ - ഒന്നിലധികം മേഖലകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ് സ്വാധീനം ശക്തിപ്പെടുത്തുകയും നിരവധി പേർക്ക് തൊഴിൽ അവസരം നൽകുകയും ചെയ്യും.

 

2. സൈബർ സുരക്ഷാ പ്രൊഫഷണലുകളുടെ ആവശ്യകത വര്ധിക്കുന്നതിനാൽ ഈ മേഖലയിൽ വലിയ തോതിൽ തൊഴിൽ അവസരങ്ങളുണ്ടായേക്കും എന്നാണു പ്രതീക്ഷക്കുന്നത് .

3. ഡിജിറ്റൽ മാർക്കറ്റിംഗ് വിദഗ്ധർ

ഡിജിറ്റൽ മാർക്കറ്റിംഗിന്റെ ഭാഗമായ സോഷ്യൽ മീഡിയ മാർക്കറ്റിംഗ്, കണ്ടന്റ് ക്രിയേഷൻ, ഡിജിറ്റൽ മാർക്കറ്റിങ്, സെർച്ച് എഞ്ചിൻ ഒപ്റ്റിമൈസേഷൻ എന്നിവയിലേക്ക് കൂടുതൽ തൊഴിലാളികൾക്ക് അവസരം ലഭിക്കും

4. ഇ-കൊമേഴ്‌സ് വിദഗ്ധർ

2027 വരെ യുഎഇയുടെ ഇ-കൊമേഴ്‌സ് വിപണി 4 ശതമാനം വാർഷിക നിരക്കിൽ വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓൺലൈൻ മാർക്കറ്റ്‌പ്ലേസുകൾ കൈകാര്യം ചെയ്യുന്നതിനും ഒപ്റ്റിമൈസ് ചെയ്യുന്നത്തിനും കഴിവുള്ളവരെയാണ് ഈ മേഖലയ്ക്ക് ആവശ്യം .

 

5. ഹെൽത്ത് കെയർ പ്രൊഫഷണലുകൾ ഏത് സമയത്തും ജോലി സാധ്യതയുള്ള മേഖലയാണ് ആരോഗ്യ മേഖല. 11 ദശലക്ഷം ആളുകൾക്ക് സേവനം നൽകാനും ക്ലീവ്‌ലാൻഡ് ക്ലിനിക്ക്, മയോ ക്ലിനിക്ക് തുടങ്ങിയ സ്പെഷ്യാലിറ്റി ആശുപത്രികളുള്ള ഒരു മെഡിക്കൽ ടൂറിസം ഹബ്ബായി യുഎഇയിലെ ആരോഗ്യ മേഖല വളരുകയാണ്. ഇവിടേയ്ക്ക് ആരോഗ്യ വിദഗ്ധരുടെ സേവനം അത്യാവശ്യമായി വരുന്ന കാലഘട്ടമാണ്. 

6. ടൂറിസം, ഹോസ്പിറ്റാലിറ്റി പ്രൊഫഷണലുകൾ

ദുബായ് ഉൾപ്പെടെ നിരവധി പ്രമുഖ ആഗോള ടൂറിസ്റ്റ് കേന്ദ്രങ്ങളുള്ള രാജ്യമാണ് യുഎഇ. 2023-ന്റെ ആദ്യ മൂന്ന് പാദങ്ങളിൽ, ദുബായിൽ മാത്രം 13.9 ദശലക്ഷം സന്ദർശകരെങ്കിലും ഉണ്ടായിരുന്നു . കുതിച്ചുയരുന്ന ടൂറിസം, ഹോസ്പിറ്റാലിറ്റി വ്യവസായം വർധിക്കുന്നു എന്നതിനർത്ഥം നിരവധി തൊഴിലവസരങ്ങൾ എന്ന് കൂടിയാണ്. ഈ മേഖലയിൽ, ടൂർ ഗൈഡുകളും ഷെഫുകളും മുതൽ ഹോട്ടൽ ജീവനക്കാർ വരെ വൈവിധ്യമാർന്ന പ്രൊഫഷണലുകളെ ആവശ്യമാണ്.

 

7. റിന്യൂവബിൾ എനർജി എൻജിനീയർമാർ 2030-ഓടെ പുനരുപയോഗ ഊർജ ശേഷി മൂന്നിരട്ടിയാക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്. പുനരുപയോഗ ഊർജ എൻജിനീയർമാരുടെ ജോലി സാധ്യതയും രാജ്യത്ത് വർധിച്ച് വരുന്നു. സൗരോർജ്ജ, കാറ്റ് പവർ പ്ലാന്റുകൾ പോലുള്ള പുനരുപയോഗ ഊർജ സംവിധാനങ്ങൾ രൂപകൽപ്പന ചെയ്യുന്നതിലും നടപ്പിലാക്കുന്നതിലും പരിപാലിക്കുന്നതിലും ഈ പ്രൊഫഷണലുകൾ പ്രധാന പങ്കുവഹിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (1 hour ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (1 hour ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (2 hours ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (2 hours ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (2 hours ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (2 hours ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (5 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (5 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (5 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (6 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (6 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (6 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (7 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (7 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (7 hours ago)

Malayali Vartha Recommends