Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ജയിലിനുള്ളിൽ സത്യപ്രതിജ്ഞ ചെയ്തു.. തിരുവനന്തപുരം കോർപ്പറേഷൻ മേയർ സത്യവാചകം ചൊല്ലിക്കൊടുത്തു


ആശങ്കയോടെ രാജ്യങ്ങൾ... ട്രംപിൻറെ ഹോർമുസ് തടയൽ ഭീഷണിക്ക് ഇറാൻറെ തിരിച്ചടി, ചെങ്കടലിൽ അമേരിക്കക്ക് പുതിയ പണി! ബാബ് അൽ മന്ദബ് പൂട്ടും, ഇന്ധന വിപണി തകരുമെന്നും രാജ്യങ്ങൾ പട്ടിണിയിലാകുമെന്നും പ്രസ് ടിവി വീഡിയോ; എണ്ണവില ഉയരുന്നു


മകളുടെ വിവാഹത്തിനായി നാട്ടിൽ പോയി വന്നിട്ട് വെറും മൂന്നുമാസം മാത്രം.... അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നിര്യാതനായി


സങ്കടക്കാഴ്ചയായി... തൃശൂരിൽ ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യയ്ക്കു ശ്രമിച്ചു... അച്ഛനും മകളും മരിച്ചു, രണ്ടു പേർ ആശുപത്രിയിൽ


ഭൂമി ഇടപാടുകളിൽ വൻ വിജയം: ചൊവ്വാഴ്ചയിലെ ഭാഗ്യരാശികൾ!

സേവനത്തിന് നാമമാത്രമായ സര്‍വീസ് ചാര്‍ജ് മാത്രം... വിദേശരാജ്യങ്ങളിലെ തൊഴില്‍ മേഖലകള്‍ കണ്ടെത്തി ചുരുങ്ങിയ ചെലവില്‍ ജോലി ലഭ്യമാക്കുന്ന പൊതുമേഖലാ സ്ഥാപനമായ ഒഡേപെക്കിന്റെ സേവനം ഉദ്യോഗാര്‍ത്ഥികള്‍ പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി വി.ശിവന്‍കുട്ടി...

12 JANUARY 2024 06:26 AM IST
മലയാളി വാര്‍ത്ത

വിദേശരാജ്യങ്ങളിലെ തൊഴില്‍ മേഖലകള്‍ കണ്ടെത്തി ചുരുങ്ങിയ ചെലവില്‍ ജോലി ലഭ്യമാക്കുന്ന പൊതുമേഖലാ സ്ഥാപനമായ ഒഡേപെക്കിന്റെ സേവനം ഉദ്യോഗാര്‍ത്ഥികള്‍ പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി വി.ശിവന്‍കുട്ടി .


തൊഴിലുകള്‍ക്കായി വിദേശരാജ്യങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 104 ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിസയും നിയമനപത്രികയും വിതരണം ചെയ്യുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സേവനത്തിന് നാമമാത്രമായ സര്‍വീസ് ചാര്‍ജാണ് ഒഡേപെക് ഈടാക്കുന്നത്.

അയാട്ടാ അംഗീകാരമുള്ള ട്രാവല്‍ഡിവിഷനും ഒഡേപെക്കിന് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വിദേശ റിക്രൂട്ട്‌മെന്റ്, എയര്‍ ടിക്കറ്റിംഗ് മേഖലകള്‍ക്കു പുറമെ പാക്കേജ്ഡ് ടൂര്‍, ട്രെയിനിംഗ്, സ്റ്റഡി എബ്രോഡ് മേഖലകളിലും പ്രവര്‍ത്തനം വ്യാപിപ്പിച്ചു. 10,000ത്തോളം വിദേശ റിക്രൂട്ട്‌മെന്റുകളാണ് ഒഡേപെക്കിലൂടെ നടന്നത്.

നഴ്‌സ്, ഡോക്ടര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, എന്‍ജിനിയര്‍, ടീച്ചര്‍ വിഭാഗങ്ങളില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങള്‍, മാലദ്വീപ്, യു.കെ, ബെല്‍ജിയം, ജര്‍മ്മനി, ഉസ്‌ബെക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിയമനം നടത്തിയിട്ടുണ്ട്. മിനിസ്ട്രി ഒഫ് എക്‌സ്‌റ്റേണല്‍ അഫയേഴ്‌സിന്റെ അംഗീകാരത്തോടെ പൊതുമേഖലയില്‍ ആരംഭിച്ച ആദ്യ റിക്രൂട്ട്‌മെന്റ് ഏജന്‍സിയാണ് ഒഡേപെക്.

തുര്‍ക്കിയിലെ കപ്പല്‍ നിര്‍മ്മാണശാലയിലേക്കുള്ള ടെക്‌നീഷ്യന്മാരുടെ ആദ്യ ബാച്ചിലെ 62 പേരുടെയും ബല്‍ജിയത്തിലേക്കുള്ള 35 നഴ്‌സുമാരുടെയും യു.എ.ഇയിലേക്കുള്ള നാലു വനിതാ ടെക്‌നീഷ്യന്മാരുടെയും വിസ, നിയമന പത്രിക വിതരണം ചെയ്യുകയും ചെയ്തു. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി.... തൃശൂർ ജില്ലയിൽ ദേശീയപാത 66 ലെ പുതിയ ആറുവരിപ്പാതയിൽ ഇന്നോവ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം  (11 minutes ago)

വിയ്യൂരിൽ സുഗതന്റെ പട്ടാഭിഷേകം.".! കുടുപൊട്ടി ശബരി മോങ്ങുന്നു ഹൈക്കോടതി കിടുക്കി..! സത്യപ്രതിജ്ഞ VVR-ന്റെ മുന്നിൽ  (17 minutes ago)

കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ജയിലിനുള്ളിൽ സത്യപ്രതിജ്ഞ ചെയ്തു.. തിരുവനന്തപുരം കോർപ്പറേഷൻ മേയർ സത്യവാചകം ചൊല്ലിക്കൊടുത്തു  (28 minutes ago)

സംഗീത സംവിധായകനും ഗായകനും ഡബ്ബിങ് കലാകാരനുമായ എൻ.എ. അലക്‌സ് അന്തരിച്ചു....  (1 hour ago)

മകളുടെ വിവാഹത്തിനായി നാട്ടിൽ പോയി വന്നിട്ട് വെറും മൂന്നുമാസം മാത്രം.... അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നിര്യാതനായി  (1 hour ago)

വർക്കലയിൽ വിനോദസഞ്ചാരിക്ക് കുത്തേറ്റു... സംഭവത്തിൽ മൂന്നുപേർ കസ്റ്റഡിയിൽ...‌  (1 hour ago)

തർക്കത്തിനൊടുവിൽ കൊലപാതകം.... മലപ്പുറത്ത് കോഴിമുട്ട വാങ്ങുന്നതുമായി ബന്ധപ്പെട്ട് തർക്കത്തിൽ ഒരാൾ മരിച്ചു...  (1 hour ago)

തിരുവനന്തപുരം മെട്രോ റെയിലിന്റെ വിശദ പദ്ധതിരൂപരേഖ ഉടൻ സംസ്ഥാന സർക്കാരിന് സമർപ്പിക്കും....  (1 hour ago)

ജോയിന്റ് സിഎസ്ഐആർ-യുജിസി നെറ്റ് ജൂൺ 2026 പരീക്ഷ... അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാം  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 80 രൂപയുടെ കുറവ്  (2 hours ago)

തെക്കൻ വിയറ്റ്നാമിൽ ഫൂ ക്വോക്ക് ദ്വീപിന് സമീപം ബോട്ട് മറിഞ്ഞ് മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...  (2 hours ago)

ആശങ്കയോടെ രാജ്യങ്ങൾ... ട്രംപിൻറെ ഹോർമുസ് തടയൽ ഭീഷണിക്ക് ഇറാൻറെ തിരിച്ചടി, ചെങ്കടലിൽ അമേരിക്കക്ക് പുതിയ പണി! ബാബ് അൽ മന്ദബ് പൂട്ടും, ഇന്ധന വിപണി തകരുമെന്നും രാജ്യങ്ങൾ പട്ടിണിയിലാകുമെന്നും പ്രസ് ടിവി വീ  (2 hours ago)

ഹോർമുസ് കടലിടുക്കിൽ യുഎഇയുടെ എണ്ണക്കപ്പലുകളിലേക്ക് നേരെ ഇറാൻ ആക്രമണം.. ഒരു ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെട്ടു, ആറു ഇന്ത്യക്കാർ ഉൾപ്പെടെ എട്ട് പേർക്ക് പരുക്ക്  (2 hours ago)

ലോകകപ്പ്‌ ഫുട്‌ബോൾ സെമി പോരാട്ടങ്ങൾക്ക്‌ ഇന്ന് തുടക്കം... ഫ്രാൻസും സ്‌പെയ്‌നും ഏറ്റുമുട്ടും  (3 hours ago)

വെള്ളത്തിൽ വീണ് ശ്വാസം മുട്ടി മരണം.... ഗുരുവായൂരിൽ ചേലക്കര സ്വദേശിനിയായ വയോധികയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയതാണെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്മോർട്ടം പരിശോധനയുടെ പ്രാഥമിക വിവരങ്ങൾ പുറത്ത്  (3 hours ago)

Malayali Vartha Recommends