Widgets Magazine
06
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കെ നാശനഷ്ടങ്ങളും അപകടങ്ങളും:- തിരയിൽ അകപ്പെട്ട തമിഴ്നാട് സ്വദേശിയെ രക്ഷപ്പെടുത്തി...


മാധ്യമങ്ങൾ ഉന്നത നിലവാരം പുലർത്തി: ചെറിയാൻ ഫിലിപ്പ്...


യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്: അനിലയുടെ കഴുത്ത് ഞെരിച്ചതായി പോസ്റ്റ്‍മോർട്ടം റിപ്പോർട്ട്: മുഖത്ത് പലതും കൊണ്ട് അടിച്ച് മുഖം വികൃതമാക്കി:- വസ്ത്രം മാറ്റിയതായി സഹോദരൻ: നായകളുടെ അസാധരണമായ കുര കേട്ട്, ഉറക്കമുണർന്ന നാട് അറിഞ്ഞത് ക്രൂര കൊലപാതകം...


എങ്ങോട്ടാണീ പോക്ക്... ചൊവ്വാഴ്ച വരെ സംസ്ഥാനത്തിന്റെ പല ഭാഗത്തും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയും മണിക്കൂറില്‍ 30 മുതല്‍ 40 കിലോ മീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത; കള്ളക്കടല്‍ ഭീഷണി തുടരുന്നു; ബീച്ചിലേക്കുള്ള യാത്രയും വിനോദവും ഒഴിവാക്കണം


മാസപ്പടി കേസില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ വിധി ഇന്ന്... മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ ഹര്‍ജിയില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് വിധി പറയുന്നത്

നല്ല ശമ്പളത്തിൽ പ്രൊജക്റ്റ്‌സ് ആൻഡ്‌ ഡെവലപ്മെന്റ് ഇന്ത്യ ലിമിറ്റഡിൽ ജോലി; 70 ഒഴിവുകൾ!!!

16 JANUARY 2024 06:45 PM IST
മലയാളി വാര്‍ത്ത

കേന്ദ്ര സർക്കാറിന്റെ കീഴിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം. പ്രൊജക്റ്റ്‌സ് ആൻഡ്‌ ഡെവലപ്മെന്റ് ഇന്ത്യ ലിമിറ്റഡ് ഇപ്പോൾ എൻജിനിയർ,എക്സിക്യൂട്ടീവ് എൻജിനിയർ ഗ്രേഡ് 1,2 & 3 തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

വിവിധ ഡിഗ്രീ ഉള്ളവർക്ക് മൊത്തം 70 ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തിൽ കേന്ദ്ര സർക്കാറിന്റെ കീഴിൽ പ്രൊജക്റ്റ്‌സ് ആൻഡ്‌ ഡെവലപ്മെന്റ് ഇന്ത്യ ലിമിറ്റഡിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓൺലൈൻ ആയി 17 ജനുവരി 2024 വരെ അപേക്ഷിക്കാം.

കേന്ദ്ര സർക്കാറിന്റെ കീഴിൽ ജോലി ആഗ്രഹിക്കുന്ന ആളുകൾക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാൻ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർഥികൾ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂർണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

തസ്തികയുടെ പേര് എൻജിനിയർ,എക്സിക്യൂട്ടീവ് എൻജിനിയർ (ഗ്രേഡ് 1,2 & 3) ഒഴിവുകളുടെ എണ്ണം 70 ജോലിയുടെ ശമ്പളം 38250-59700 . ഓൺലൈൻ ആയി അപേക്ഷിക്കേണ്ട അവസാന തിയതി 17 ജനുവരി 2024.


പ്രൊജക്റ്റ്‌സ് ആൻഡ്‌ ഡെവലപ്മെന്റ് ഇന്ത്യ ലിമിറ്റഡ് പുതിയ നോട്ടിഫിക്കേഷൻ അനുസരിച്ച് ഇപ്പോൾ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം

എൻജിനിയർ (ഗ്രേഡ് 1)എക്സിക്യൂട്ടീവ് എൻജിനിയർ (ഗ്രേഡ് 1) 28 ഒഴിവുകൾ ശമ്പളം Rs. 53,730-59,700/-
എൻജിനിയർ (ഗ്രേഡ് 2) എക്സിക്യൂട്ടീവ് എൻജിനിയർ (ഗ്രേഡ് 2) 32 ഒഴിവുകൾ ശമ്പളം Rs.46,620-51,800/-
എൻജിനിയർ (ഗ്രേഡ് 3) എക്സിക്യൂട്ടീവ് എൻജിനിയർ (ഗ്രേഡ് 3) 10 ഒഴിവുകൾ ശമ്പളം Rs.38,250-42,500/-

പ്രൊജക്റ്റ്‌സ് ആൻഡ്‌ ഡെവലപ്മെന്റ് ഇന്ത്യ ലിമിറ്റഡ് ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി എൻജിനിയർ (ഗ്രേഡ് 1)
എക്സിക്യൂട്ടീവ് എൻജിനിയർ (ഗ്രേഡ് 1) 37 വയസ്സ് ,എൻജിനിയർ (ഗ്രേഡ് 2) എക്സിക്യൂട്ടീവ് എൻജിനിയർ (ഗ്രേഡ് 2) 35 വയസ്സ്, എൻജിനിയർ (ഗ്രേഡ് 3) എക്സിക്യൂട്ടീവ് എൻജിനിയർ (ഗ്രേഡ് 3) 32 വയസ്സ്.

 

പ്രൊജക്റ്റ്‌സ് ആൻഡ്‌ ഡെവലപ്മെന്റ് ഇന്ത്യ ലിമിറ്റഡ് ൻറെ പുതിയ Notification അനുസരിച്ച് എൻജിനിയർ, എക്സിക്യൂട്ടീവ് എൻജിനിയർ (ഗ്രേഡ്1,2 &3)സ്തികയിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ആവശ്യമായ വിദ്യാഭ്യാസ യോഗ്യത.

എൻജിനിയർ (ഗ്രേഡ് 1) എക്സിക്യൂട്ടീവ് എൻജിനിയർ (ഗ്രേഡ് 1) ലേയ്ക്ക് അപേക്ഷിക്കുന്നവർ സിവിൽ, സ്ട്രക്ചറൽ ബിരുദം, എലെക്ട്രികൽ ബിരുദം,ഇൻസ്ട്രുമെന്റേഷനിൽ കൺട്രോൾ ബിരുദം, മെക്കാനിക്കലിൽ ബിരുദം,എഞ്ചിനീയറിംഗ് ബിരുദം,ഇൻഡസ്ട്രിയൽ സേഫ്റ്റിയിലുള്ള ഡിപ്ലോമ, കെമിക്കൽ, കെമിക്കൽ ടെക്നോളജിയിലുമുള്ള ബിരുദം. പി ജി ഡിഗ്രീ/പി ജി ഡിപ്ലോമ എൽ എസ ഡബ്ള്യു/എംബിഎ എന്നിവയിലേതെങ്കിലും ഒന്നിനോടൊപ്പം 8 വർഷത്തെ പ്രവർത്തി പരിചയവും ആവശ്യമാണ്.


എൻജിനിയർ (ഗ്രേഡ് 2) എക്സിക്യൂട്ടീവ് എൻജിനിയർ (ഗ്രേഡ് 2) ലേയ്ക്ക് അപേക്ഷിക്കുന്നവർ സിവിൽ, സ്ട്രക്ചറൽ ബിരുദം, എലെക്ട്രികൽ ബിരുദം,ഇൻസ്ട്രുമെന്റേഷനിലും കൺട്രോൾ ബിരുദം,മെക്കാനിക്കലിൽ ബിരുദം,എഞ്ചിനീയറിംഗ് ബിരുദം,ഇൻഡസ്ട്രിയൽ സേഫ്റ്റിയിലുള്ള ഡിപ്ലോമ,കെമിക്കൽ, കെമിക്കൽ ടെക്നോളജിയിലുമുള്ള ബിരുദം. പി ജി ഡിഗ്രീ/പി ജി ഡിപ്ലോമ എൽ എസ ഡബ്ള്യു/എംബിഎ എന്നിവയിലേതെങ്കിലും ഒന്നിനോടൊപ്പം 5 വർഷത്തെ പ്രവർത്തി പരിചയവും ആവശ്യമാണ്.

എൻജിനിയർ (ഗ്രേഡ് 3) എക്സിക്യൂട്ടീവ് എൻജിനിയർ (ഗ്രേഡ് 3)ലേയ്ക്ക് അപേക്ഷിക്കുന്നവർ സിവിൽ, സ്ട്രക്ചറൽ ബിരുദം,ലെക്ട്രികൽ ബിരുദം,
ഇൻസ്ട്രുമെന്റേഷനിലും കൺട്രോൾ ബിരുദം,മെക്കാനിക്കലിൽ ബിരുദം, എഞ്ചിനീയറിംഗ് ബിരുദം, ഇൻഡസ്ട്രിയൽ സേഫ്റ്റിയിലുള്ള ഡിപ്ലോമ, കെമിക്കൽ, കെമിക്കൽ ടെക്നോളജിയിലുമുള്ള ബിരുദം. പി ജി ഡിഗ്രീ/പി ജി ഡിപ്ലോമ എൽ എസ ഡബ്ള്യു/എംബിഎ എന്നിവയിലേതെങ്കിലും ഒന്നിനോടൊപ്പം 2 വർഷത്തെ പ്രവർത്തി പരിചയവും ആവശ്യമാണ്.


പ്രൊജക്റ്റ്‌സ് ആൻഡ്‌ ഡെവലപ്മെന്റ് ഇന്ത്യ ലിമിറ്റഡ് യുടെ 70 ഒഴിവുകളിലേക്ക് ‌അപേക്ഷിക്കാൻ അപേക്ഷാ ഫീസ്‌ ജനറൽ വിഭാഗത്തിന് Rs.800/-രൂപയും SC, ST, EWS, വിഭാഗത്തിന് Rs.400/-യുമാണ്.

നിശ്ചിത യോഗ്യതയുള്ള അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാർഥികൾ ഡിസ്ക്രിപ്ഷനിൽ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂർണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈൽ ഫോൺ , കമ്പ്യൂട്ടർ ഉപയോഗിച്ച് ഓൺലൈൻ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി ജനുവരി 17 വരെ. അപേക്ഷ എങ്ങനെ സമർപ്പിക്കാം, എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാൻ ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകൾക്കും ഈ പോസ്റ്റ് പങ്കുവെക്കുക.

ഔദ്യോഗിക വെബ്സൈറ്റ്: https://pdilcareer.in/

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭര്‍ത്താവിന്റെ മർദ്ദനത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരണത്തിന് കീഴടങ്ങി  (6 minutes ago)

യുവതിയുടെ കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായി സംശയം? കണ്ണൂര്‍ പയ്യന്നൂരില്‍ കാണാതായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സഹോദരന്‍...  (59 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധനവ്... പവന് 160 രൂപയുടെ വര്‍ദ്ധനവ്  (1 hour ago)

പുറംകടലിൽ നിന്നും ആ സന്ദേശം!!! കുതിച്ചെത്തിയ കോസ്റ്റ് ഗാർഡ് കണ്ട കാഴ്ച...! ബോട്ടിൽ ഉണ്ടായിരുന്നവർ പറഞ്ഞത് നടുക്കുന്ന വിവരം...!  (1 hour ago)

മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കൂടുതൽ ജീവനക്കാരുടെ മൊഴിയെടുക്കും; വിശദമായി തന്നെ കേസന്വേഷിക്കും  (1 hour ago)

കണ്ണീര്‍ക്കാഴ്ചയായി... യുകെയില്‍ മലയാളി യുവതി വീടിനുള്ളില്‍ കുഴഞ്ഞുവീണ് മരിച്ചു  (1 hour ago)

ആത്മവിശ്വാസത്തോടെ പറയാം.... അമിതാഭ് ബച്ചന് ലഭിക്കുന്നതിന് തുല്യമായ സ്‌നേഹവും ആദരവും തനിക്കും സിനിമ മേഖലയില്‍ നിന്ന് ലഭിക്കുന്നുണ്ടെന്ന് ബോളിവുഡ് നടി കങ്കണ റണാവത്ത്....  (1 hour ago)

പത്താം ക്ലാസില്‍ 99.47% വിജയം... ഐഎസ്സി - ഐസിഎസ്ഇ സിലബസ് പ്രകാരമുള്ള പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു.... പത്താം ക്ലാസില്‍ 99.47% വിജയം...  (2 hours ago)

മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിലേക്ക്; യാത്ര സ്വകാര്യ സന്ദർശനമാണെന്ന് വിശദീകരണം; ഓഫീസിൽ കുറച്ചുദിവസത്തേക്ക് മുഖ്യമന്ത്രി ഉണ്ടാവില്ലെന്ന സൂചന നൽകി സ്റ്റാഫ് അംഗങ്ങൾ  (2 hours ago)

മാസപ്പടി കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി...തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്  (2 hours ago)

ബഹിരാകാശത്തേക്ക് വീണ്ടും പറക്കാനൊരുങ്ങി ഇന്ത്യന്‍ വംശജയായ ബഹിരാകാശ സഞ്ചാരി സുനിതാ വില്യംസ്  (2 hours ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കെ നാശനഷ്ടങ്ങളും അപകടങ്ങളും:- തിരയിൽ അകപ്പെട്ട തമിഴ്നാട് സ്വദേശിയെ രക്ഷപ്പെടുത്തി...  (2 hours ago)

മാധ്യമങ്ങൾ ഉന്നത നിലവാരം പുലർത്തി: ചെറിയാൻ ഫിലിപ്പ്...  (3 hours ago)

കൊച്ചിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടെയുണ്ടായ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ഒരു തൊഴിലാളി മരിച്ചു.... അഞ്ച് പേര്‍ പരുക്കേറ്റ് ആശുപത്രിയില്‍, പെയിന്റടിക്കാന്‍ സ്ഥാപിച്ച ഇരുമ്പു ഗോവണി തകര്‍ന്ന് വീണാ  (3 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്: അനിലയുടെ കഴുത്ത് ഞെരിച്ചതായി പോസ്റ്റ്‍മോർട്ടം റിപ്പോർട്ട്: മുഖത്ത് പലതും കൊണ്ട് അടിച്ച് മുഖം വികൃതമാക്കി:- വസ്ത്രം മാറ്റിയത  (3 hours ago)

Malayali Vartha Recommends