Widgets Magazine
28
Apr / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചീട്ടുകളിക്ക് പിന്നാലെ ഉണ്ടായ വാക്കു തർക്കം, യുവാവ് കുത്തേറ്റ് മരിച്ചു...


ഏറ്റുമാനൂർ തവളക്കുഴിയിൽ നിയന്ത്രണം നഷ്ടമായ കാർ ഓടയിലേക്ക് മറിഞ്ഞു: പത്തനംതിട്ട സ്വദേശിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം...


കോട്ടയം വെള്ളൂപ്പറമ്പിൽ ബൈക്ക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു...


മുഖ കറിമസാലനിര്‍മ്മാണക്കമ്പനികളിൽ മസാലപ്പൊടികളില്‍ ക്യാന്‍സറിന്, കാരണമാകുന്ന പദാര്‍ത്ഥങ്ങളുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അവ തിരിച്ചയച്ച് സിംഗപ്പൂരും ഹോങ്കോങ്ങും..സാമ്പിള്‍ എടുത്ത് പരിശോധിക്കാന്‍ ഉത്തരവിട്ടു...


മലദ്വാരത്തിൽ ലക്ഷങ്ങളുടെ സ്വർണം ഒളിപ്പിച്ച് കടത്തിയ യുവാവിനെ കസ്റ്റംസ് പിടികൂടി...അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് 45.7 ലക്ഷം രൂപയുടെ സ്വർണം കഴിഞ്ഞദിവസം പിടികൂടിയത്..ഇയാളുടെ നടത്തവും സംശയാസ്പദമായ പെരുമാറ്റവും ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പരിശോധനയ്ക്ക് വിധേയനാക്കിയത്..

യുഎഇയില്‍ സര്‍ക്കാര്‍ ജോലി വേണോ ?;യു എ ഇയിലെ ഏഴ് എമിറേറ്റുകളില്‍ വിവിധ സര്‍ക്കാര്‍ ജോലികള്‍ ലഭ്യമാണ്,ഇതിനായി രജിസ്‌ട്രേഷന്‍ പൂര്‍ണ്ണമായും സൗജന്യമാണ്,നിങ്ങളുടെ യോഗ്യതകളും വൈദഗ്ധ്യവും പൊരുത്തപ്പെടുന്ന ജോലി ഒഴിവുകളിലേക്ക് നിങ്ങള്‍ക്ക് അപേക്ഷിക്കാം

25 NOVEMBER 2023 07:53 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള സര്‍ക്കാരിന്റെ കീഴില്‍ ദേവസ്വം ബോര്‍ഡില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം; സെക്യൂരിറ്റി ഗാര്‍ഡ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു

പത്താം ക്ലാസ് ഉള്ളവർക്ക് യു എ ഇ യിൽ ജോലി; ഇടനിലക്കാരില്ല, തികച്ചും വിശ്വസിക്കാവുന്ന നിയമനം; അരലക്ഷം ശമ്പളവും മറ്റ്‌ ആനുകൂല്യങ്ങളും!!!

കേരള ബാങ്കില്‍ ക്ലാര്‍ക്ക് ആകാം ; 230 ഒഴിവുകള്‍; അപേക്ഷ ഓണ്‍ലൈന്‍ ആയി!!!

കേന്ദ്ര സര്‍ക്കാര്‍ NBCC യില്‍ ജോലി; 1,60,000 രൂപ ശമ്പളം!!!

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം; സ്റ്റാഫ്‌ സെലക്ഷന്‍ കമ്മീഷന്‍ ഇപ്പോള്‍ ലോവര്‍ ഡിവിഷണല്‍ ക്ലാര്‍ക്ക് , ജൂനിയര്‍ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്‌ , ഡാറ്റ എന്ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു

യുഎഇയില്‍ താമസിക്കുക, ജോലി ചെയ്യുക എന്നതെല്ലാം വിദഗ്ധരും അവിദഗ്ധരുമായ തൊഴിലാളികളുടെ ഒക്കെ സ്വപ്‌നമാണ് .യുഎഇ വാഗ്ദാനം ചെയ്യുന്ന ആകര്‍ഷകമായ ശമ്പളം തന്നെയാണ് അതിന് കാരണം. കേരളം പച്ചപിടിച്ചതിന് പിന്നില്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കുള്ള പങ്ക് ചെറുതല്ല. ഗള്‍ഫ് പുരോഗതിയിലേക്ക് കുതിച്ചപ്പോള്‍ അതോടൊപ്പം മുന്നേറിയവരാണ് മലയാളികള്‍. ഇന്നത്തെ രൂപത്തിലേക്ക് ഗള്‍ഫ് രാജ്യങ്ങളെ മാറ്റിയതിന് പിന്നില്‍ മലയാളികളുടെ അധ്വാനവുമുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലേക്ക് കൂടുതല്‍ കുടിയേറ്റമുണ്ടായിരുന്നത് കേരളത്തില്‍ നിന്നായിരുന്നു. വിദേശ പൗരന്മാര്‍ക്ക് സര്‍ക്കാര്‍ മേഖലകളില്‍ ജോലി ചെയ്യാന്‍ അനുമതി നല്‍കുന്ന ലോകത്തിലെ ചുരുക്കം രാജ്യങ്ങളിലൊന്നാണ് യു എ ഇ. ഫെഡറല്‍, സ്റ്റേറ്റ് ഗവണ്‍മെന്റുകള്‍ പൊതു സേവനങ്ങള്‍ നല്‍കിക്കൊണ്ട് അവരുടെ ബ്യൂറോക്രാറ്റിക് ഓഫീസുകളില്‍ വിദേശ പ്രൊഫഷണലുകളെ നിയമിക്കാറുണ്ട്.

യു എ ഇയിലെ ഏഴ് എമിറേറ്റുകളില്‍ വിവിധ സര്‍ക്കാര്‍ ജോലികള്‍ ലഭ്യമാണ്. അബുദാബി, അജ്മാന്‍, ദുബായ്, ഫുജൈറ, റാസല്‍ ഖൈമ, ഷാര്‍ജ, ഉമ്മുല്‍ ഖുവൈന്‍ എന്നിവിടങ്ങളിലാണ് ഇത്. സൗദി അറേബ്യ, യുഎഇ, ഖത്തര്‍, കുവൈത്ത്, ഒമാന്‍, ബഹ്‌റൈന്‍ എന്നീ ആറ് രാജ്യങ്ങളാണ് (ജിസിസി) ഗള്‍ഫിലുള്ളത്. ഈ രാജ്യങ്ങളിലേക്ക് ബ്ലൂ കോളര്‍ ജോലി തേടി പോകുന്നവരില്‍ ബഹുഭൂരിഭാഗവും മലയാളികളായിരുന്നു. എന്നാല്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഇക്കാര്യത്തില്‍ വലിയ മാറ്റം സംഭവിച്ചിരിക്കുന്നു. മലയാളികള്‍ക്ക് ഈ രാജ്യങ്ങളില്‍ സര്‍ക്കാര്‍ ജോലി ലഭിക്കുന്നത് കുറഞ്ഞിട്ടുണ്ട്. എങ്ങനെയാണ് ഇവിടങ്ങളില്‍ ജോലി തേടുക എന്നതിനെ കുറിച്ചുള്ള അറിവില്ലായയാണ് ഇതിനു പ്രധാന കാരണം . യു എ ഇയില്‍ ഒരു സര്‍ക്കാര്‍ ജോലിക്കായി നിങ്ങള്‍ ഔദ്യോഗിക പോര്‍ട്ടലുകളില്‍ രജിസ്റ്റര്‍ ചെയ്യുകയും നിങ്ങളുടെ അഭിരുചിക്ക് അനുസരിച്ചുള്ള ഒഴിവുകള്‍ കണ്ടെത്തുകയും വേണം.

ഇതിനായി രജിസ്‌ട്രേഷന്‍ പൂര്‍ണ്ണമായും സൗജന്യമാണ്. യുഎഇയില്‍ ജോലി നേടാനും സമ്പാദിക്കാനും നിങ്ങളെ സഹായിക്കുന്ന ഈ സര്‍ക്കാര്‍ പോര്‍ട്ടലുകളില്‍ ചിലത് താഴെ കൊടുത്തിരിക്കുന്നു. ഫെഡറല്‍ ഗവണ്‍മെന്റ് ജോബ് പോര്‍ട്ടല്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‌സ്, അബുദാബി സര്‍ക്കാര്‍ ജോബ് പോര്‍ട്ടല്‍, ദുബായ് ഗവണ്‍മെന്റ് ജോബ് പോര്‍ട്ടല്‍, ജോബ് സീക്കേഴ്‌സ് സര്‍വീസ് ഇന്‍ ഷാര്‍ജ, കവാദര്‍ അജ്മാന്‍ സര്‍ക്കാര്‍ ജോബ്‌സ്, റാസല്‍ഖൈമ സര്‍ക്കാര്‍ ജോബ്‌സ് എന്നിവയാണ് അവ. യുഎഇ മന്ത്രാലയങ്ങള്‍, അധികാരികള്‍, സ്ഥാപനങ്ങള്‍ എന്നിവ ഫെഡറല്‍ തലത്തില്‍ ഗവണ്‍മെന്റ് കാര്യങ്ങള്‍ നടത്തുന്നതിന് ചുമതലപ്പെടുത്തിയിട്ടുള്ള സ്ഥാപനങ്ങളാണ്. പൊതുജനങ്ങള്‍ക്ക് ഏകീകൃതവും യോജിച്ചതുമായ സേവനങ്ങള്‍ നല്‍കുന്നതിന് ഇവ യു എ ഇ പ്രാദേശിക സ്ഥാപനങ്ങളുമായി സഹകരിക്കുന്നു. നിങ്ങളുടെ യോഗ്യതകളും വൈദഗ്ധ്യവും പൊരുത്തപ്പെടുന്ന ജോലി ഒഴിവുകളിലേക്ക് നിങ്ങള്‍ക്ക് അപേക്ഷിക്കാം.

ചില പോര്‍ട്ടലുകളില്‍, നിങ്ങളുടെ കഴിവുകള്‍ അവരുടെ ആവശ്യവുമായി പൊരുത്തപ്പെടുത്താന്‍ യുഎഇ ഗവണ്‍മെന്റിനെ സഹായിക്കുന്നതിന് നിങ്ങളുടെ കാന്‍ഡിഡേറ്റ് പ്രൊഫൈല്‍ പൂര്‍ത്തിയാക്കി വേണം രജിസ്‌ട്രേഷന്‍ ആരംഭിക്കേണ്ടി വരിക തുടര്‍ന്ന് ഒരു ജോലിക്ക് നേരിട്ട് അപേക്ഷിക്കാന്‍ സെര്‍ച്ച് ഓപ്ഷന്‍ ഉപയോഗിക്കുക. അപേക്ഷിക്കുന്ന സമയത്ത് അതേസമയം നിങ്ങളുടെ ബയോഡാറ്റയുടെ ഇലക്ട്രോണിക് പകര്‍പ്പ് കൈവശം ഉണ്ടെന്ന് ഉറപ്പാക്കണം. യു എ യിലെ ജീവിത നിലവാരം ഏറ്റവും ഉയര്‍ന്നതായതിനാല്‍ തന്നെ ജീവിതച്ചെലവും താരതമ്യേന ചെലവേറിയതാണ്. പൊതുവെ ഇംഗ്ലീഷാണ് ഇവിടത്തെ പല ബിസിനസ് സ്ഥാപനങ്ങളിലേയും ഭാഷ. ഫ്രഷേഴ്‌സിനും ഏറ്റവും അനുയോജ്യമാകുന്നത് അതിനാലാണ്. തല്‍ഫലമായി, രാജ്യത്തുടനീളം അവസരങ്ങളുണ്ട്. പക്ഷേ മിക്ക ജോലികളും അബുദാബിയിലും ദുബായിലുമാണ്.

ഊര്‍ജ്ജ വ്യവസായം, ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ഗണിതശാസ്ത്രം എന്നിവയില്‍ വിദഗ്ധര്‍ ആവശ്യമാണ്. ഹെല്‍ത്ത് കെയര്‍, ലൈഫ് സയന്‍സ് വ്യവസായങ്ങളും, പ്രോപ്പര്‍ട്ടി, ഫിനാന്‍സ് മേഖലകളിലും ജോലി അവസരങ്ങള്‍ ലഭ്യമാണ്. അതേസമയം യു എ ഇയില്‍ ജോലി ചെയ്യുന്നതിന് നിങ്ങള്‍ക്ക് ഒരു തൊഴിലുടമയുടെ സ്‌പോണ്‍സര്‍ഷിപ്പ് ആവശ്യമാണ്. നിങ്ങള്‍ക്ക് ഒരു ജോലി ഓഫര്‍ ലഭിച്ചതിന് ശേഷം നിങ്ങളുടെ തൊഴിലുടമ നിങ്ങളുടെ പേരില്‍ ഒരു റസിഡന്റ് വിസയ്ക്ക് അപേക്ഷിക്കും. നിങ്ങള്‍ക്ക് റസിഡന്റ് വിസ ലഭിച്ചതിന് ശേഷം തൊഴില്‍ മന്ത്രാലയം നിങ്ങള്‍ക്ക് ഒരു വര്‍ക്ക് പെര്‍മിറ്റ് നല്‍കും. വര്‍ക്ക് പെര്‍മിറ്റ് ഇല്ലാതെ യുഎഇയില്‍ ജോലി ചെയ്യുന്നത് നിരോധിച്ചിരിക്കുന്നു. നിര്‍മാണ തൊഴിലാളികള്‍, ടെക്‌നീഷ്യന്‍മാര്‍, ആശുപത്രി സ്റ്റാഫ്, ആരോഗ്യ സുരക്ഷാ സഹായ ജോലിക്കാര്‍ എന്നിവര്‍ക്ക് അടുത്ത വര്‍ഷം ദുബായില്‍ കൂടുതല്‍ തൊഴില അവസരങ്ങള്‍ വരുന്നു എന്നും റിപ്പോര്‍ട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്തരീക്ഷ താപനില ഉയരുന്നു; സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്ക്ക് നിര്‍ത്തിവയ്ക്കാന്‍ വനിത ശിശുവികസന വകുപ്പിന്റെ തീരുമാനം  (3 hours ago)

സ്വതന്ത്രവും നീതിപൂര്‍വകവുമായ തിരഞ്ഞെടുപ്പാണ് വേണ്ടത്; വോട്ട് ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കുകയെന്നതാണ് ഏറ്റവും പ്രധാനം; സംസ്ഥാനത്ത് ഇത്രയും മോശമായ തിരഞ്ഞെടുപ്പ് നടന്നിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി  (4 hours ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും, വടക്കൻ തമിഴ്‌നാട് തീരത്തും തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലയുണ്ടാകും; കടലാക്രമണത്തിന് സാധ്യതയുണ്ടെന്  (4 hours ago)

ചീട്ടുകളിക്ക് പിന്നാലെ ഉണ്ടായ വാക്കു തർക്കം, യുവാവ് കുത്തേറ്റ് മരിച്ചു...  (4 hours ago)

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം; പരാതിയില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി; മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടറുടെ  (5 hours ago)

ജനവിധിയിൽ വലിയ പ്രതീക്ഷയുണ്ട്. വലിയ ദൈവ വിശ്വാസവുമുണ്ട്; തൃശൂര്‍ ലോക്‌സഭാ മണ്ഡല തെരഞ്ഞെടുപ്പില്‍ ആത്മവിശ്വാസം വർദ്ധിച്ചിരിക്കുന്നുവെന്ന് സുരേഷ് ഗോപി  (5 hours ago)

ഏറ്റുമാനൂർ തവളക്കുഴിയിൽ നിയന്ത്രണം നഷ്ടമായ കാർ ഓടയിലേക്ക് മറിഞ്ഞു: പത്തനംതിട്ട സ്വദേശിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം...  (5 hours ago)

ഇരു മുന്നണിയുടെയും നിരവധി അനുഭാവികൾ മനസ് മടുത്ത് വോട്ടെടുപ്പിൽ നിന്നും പിൻമാറിയതാണ് പോളിംഗ് കുറയാൻ കാരണം; സംസ്ഥാനത്ത് ആറുശതമാനത്തോളം പോളിംഗ് കുറഞ്ഞത് ഇടത്-വലത് മുന്നണികൾക്ക് തിരിച്ചടിയാണെന്ന് ബിജെപി സ  (5 hours ago)

ഇനിയൊരു തിരഞ്ഞടുപ്പില്‍ വോട്ട് ചെയ്യാന്‍ അവനില്ല: വോട്ട് ചെയ്യാന്‍ ബാഗ്ലൂരില്‍ നിന്ന് നാട്ടിലെത്തി തിരികെ മടങ്ങാനിരിക്കെ മരണത്തിന്റെ വേഷത്തില്‍ അപകടമെത്തി- കോട്ടയം വെള്ളൂപ്പറമ്പിലെ വിദ്യാര്‍ത്ഥിയുടെ വ  (5 hours ago)

കോട്ടയം വെള്ളൂപ്പറമ്പിൽ ബൈക്ക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു...  (6 hours ago)

അന്വേഷണം തുടങ്ങി...!  (6 hours ago)

ചീരഞ്ചിറ സ്‌കൂളിലെ പ്രധാന അധ്യാപിക തായ്‌ലന്‍ഡില്‍ പാരാഗ്ലൈഡിങ്ങിനിടെ അപകടത്തില്‍ മരിച്ചു...  (6 hours ago)

വിമാനത്താവളത്തിൽ വൻ സ്വർണവേട്ട...!  (6 hours ago)

കോൺഗ്രസ് ക്യാമ്പിൽ ആശങ്ക വിതറി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്.....കേരളത്തിൽ നിന്നും ലോക്‌സഭയിലേക്ക് ബിജെപി അക്കൗണ്ട് തുറക്കുക തലസ്ഥാന മണ്ഡലമായ തിരുവനന്തപുരത്ത് നിന്ന് എന്ന് റിപ്പോർട്ട്  (7 hours ago)

പത്മസരോവരത്തിൽ നിന്നും മഞ്ജുവിനൊപ്പം പടിയിറങ്ങിയത് ദിലീപിന്റെ ആ ഭാഗ്യം! വർഷങ്ങൾക്ക് ശേഷം അത് കണ്ടെത്തി ആരാധകർ  (7 hours ago)

Malayali Vartha Recommends