EMPLOYMENT NEWS
ഓസ്‌ട്രേലിയയിലേക്ക് കുടിയേറണോ? വിസ നടപടികളെ കുറിച്ച് വിശദമായി അറിയാം .. വിസയ്ക്ക് അപേക്ഷിക്കേണ്ട വിധം
പത്താംക്ലാസ് പാസായവരാണോ നിങ്ങൾ, യുഎഇയിൽ സർക്കാർ ജോലി നേടാൻ നിങ്ങൾക്കിതാ സുവർണാവസരം, വിസയും ടിക്കറ്റും ഫ്രീ
03 June 2023
പൊതുമേഖല സ്ഥാപനമായ ഒഡെപെക്ക് മുഖേന യു.എ.ഇയിലെ പ്രമുഖ സ്ഥാപനങ്ങളിലേക്ക് പുരുഷ സെക്യൂരിറ്റി ഗാർഡുകളെ റിക്രൂട്ട് ചെയ്യുന്നു. ഉദ്യോഗാർത്ഥികൾ പത്താം ക്ലാസ് പാസായവരും, ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനവും സെക്യൂരിറ്റി...
ഡ്രൈവിങ് അറിയാവുന്നവരാണോ നിങ്ങൾ? കാനഡയിൽ ജോലി ചെയ്യാൻ നിങ്ങൾക്ക് സുവർണാവസരം
03 June 2023
ഡ്രൈവിങ് അറിയാവുന്നവർക്ക് കാനഡയിൽ ജോലി ചെയ്യാൻ അവസരം... ട്രക്ക് ഡ്രൈവർമാർക്കായി രാജ്യത്തെ എക്കണോമിക് ഇമിഗ്രേഷൻ പ്രോഗ്രാമിന് കീഴിൽ നിരവധി അവസരങ്ങളാണ് വഴി തുറന്നിരിക്കുന്നത്. വിശദമായി അറിയാം. സർക്കാർ വെ...
ദുബൈയിലേക്ക് പറക്കാം...! ഫ്ലൈ ദുബൈയിൽ ക്യാബിൻ ക്രൂ,പൈലറ്റ്, എൻജിനീയർ എന്നിങ്ങനെ 1,000-ത്തിലധികം തൊഴിലവസരങ്ങൾ ശമ്പളം 31,900 ദിര്‍ഹം വരെ
02 June 2023
വിദേശത്തൊരു ജോലി ആഗ്രഹിക്കുന്നവരുടെ ലിസ്റ്റിൽ പുതിയ രാജ്യങ്ങൾ കടന്നു വന്നെങ്കിലും മലയാളിക്ക് ആദ്യ കവാടം ഇന്നും ദുബായ് തന്നെയാണ്. നിരവധി പേരാണ് ദിവസവും ദുബായിലേക്ക് ജോലി ആവശ്യാർഥം എത്തുന്നത്. ദുബായിൽ മ...
ഡിഗ്രി ഇല്ലെങ്കിലും സാരമില്ല, ന്യൂസീലൻഡിൽ നല്ല ജോലി ; മികച്ചശമ്പളം , താമസ സൗകര്യവും മറ്റ് ആനുകൂല്യങ്ങളും... അപേക്ഷിക്കേണ്ടത് ഇങ്ങനെ ...
29 May 2023
വിവിധ ജോലികള്‍ക്കുമായി മലയാളികള്‍ ഉള്‍പ്പെടുന്ന നിരവധി ഇന്ത്യക്കാരാണ് ഇതിനോടകം ന്യൂസിലന്‍ഡിലേക്ക് കുടിയേറിയിരിക്കുന്നത്. ഇവരില്‍ അധികവും ആരോഗ്യമേഖലയുമായി ബന്ധപ്പെട്ടാണ് പ്രവർത്തിക്കുന്നത്. ഐടി രംഗത്തു...
അവസരപ്പെരുമഴ ! കാനഡയിൽ കുന്നുകൂടി തൊഴിലവസരങ്ങൾ .. ഇന്ത്യൻ കമ്പനികൾ കാനഡയിൽ 6.6 ബില്യൺ കനേഡിയന്‍ ഡോളര്‍ നിക്ഷേപിച്ചു: രാജ്യത്ത് പതിനായിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കും
29 May 2023
കാനഡ ലോകത്തിലെ ഏറ്റവും ഉയർന്ന കുടിയേറ്റ നിരക്കുള്ള ഒരു രാജ്യമാണ്, കാനഡായുടെ ശക്തമായ സമ്പദ്‌വ്യവസ്ഥ കനേഡിയൻ പൗരന്മാർക്കും വിദേശത്തു നിന്നുള്ള ആളുകൾക്കും നിരവധി അവസരങ്ങൾ നൽകുന്നുണ്ട്. അതുകൊണ്ടുതന്നെ , ഇ...
നല്ല ശമ്പളത്തില്‍ എയര്‍പോര്‍ട്ടുകളില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് സുവർണാവസരം, പരീക്ഷ ഇല്ലാതെ എയര്‍പോര്‍ട്ടില്‍ സെക്യൂരിറ്റി സ്ക്രീനര്‍ ആകാം...!!
27 May 2023
ഇന്ത്യയിലെ വിവിധ എയര്‍പോര്‍ട്ടുകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. എ.ഐ കാർഗോ ലൊജിസ്റ്റിക്സ് ആൻഡ് അലൈഡ് സർവീസസ് കമ്പനി ലിമിറ്റഡ് ഇപ്പോള്‍ സെക്യൂരിറ്റി സ്ക്രീനർ തസ്തികയിലേക്ക് നി...
പത്താം ക്ലാസ്സ് ,ഐ.ടി.ഐ യോഗ്യത ഉള്ളവര്‍ക്ക് റെയിൽവേയിൽ ജോലി നേടാൻ സുവർണാവസരം, ഡിഗ്രി ഉള്ളവർക്ക് ഡി.എഫ്.സി.സി.ഐ.എൽ നിയമനം
27 May 2023
ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍ ജോലി നേടാന്‍ അവസരം. സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവെയിൽ ഇപ്പോള്‍ അപ്രന്റിസ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്...
ശമ്പളം 5 ലക്ഷത്തോളം...!! ഡിഗ്രി ഇല്ലാത്തവർക്കും കാനഡയില്‍ സർക്കാർ ജോലി, മികച്ച ശമ്പളത്തിന് പുറമെ മറ്റ് ആനുകൂല്യങ്ങളും, ഈ അവസരം കളയരുത്...!!
27 May 2023
അടുത്തകാലത്തായി കാനഡയിൽ പഠനത്തിനായി പോകുന്ന ഇന്ത്യന്‍ വിദ്യാർത്ഥികള്‍ക്ക് പാർട്ട് ടൈം ജോലി കിട്ടാതെ വളരെ ബുദ്ധിമുട്ടുന്നുവെന്ന റിപ്പോർട്ടുകള്‍ ഉണ്ടായിരുന്നു.. എങ്കിലും മലയാളികള്‍ ഉള്‍പ്പടെ ഉള്ള ഇന്ത്യ...
പ്രസാർ ഭാരതിയിൽ ഒഴിവ്, വിവിധ തസ്തികകളിലേയ്ക്ക് ഇപ്പോൾ തന്നെ അപേക്ഷിക്കാം
26 May 2023
ഓൾ ഇന്ത്യ റേഡിയോ ചെന്നൈയിൽ ന്യൂസ് എഡിറ്റർ, വെബ് എഡിറ്റർ എന്നീ തസ്തികകളിലേക്ക് പ്രസാർ ഭാരതി റിക്രൂട്മെന്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം. അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർ...
പരീക്ഷ ഇല്ല....! പോസ്റ്റ് ഓഫീസിൽ മികച്ച ശമ്പളത്തിൽ ജോലി നേടാം, കേരളത്തിലും അവസരം, ഉടൻ അപേക്ഷിക്കൂ
25 May 2023
ഇന്ത്യയിലെ വിവിധ പോസ്റ്റ് ഓഫീസുകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് ഇപ്പോള്‍ ഗ്രാമിൺ ഡക് സേവക് തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് വേണ്ടി യോഗ്യ...
ഉദ്യോഗാർത്ഥികളെ നിങ്ങൾ അറിഞ്ഞോ? ഇന്ത്യൻ നേവിയിൽ പത്താം ക്ലാസ്സ് ഉള്ളവർക്ക് അവസരം
24 May 2023
ഇന്ത്യന്‍ നേവിയില്‍ പ്രധിരോധ വകുപ്പില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ഇന്ത്യന്‍ നേവി ഇപ്പോള്‍ അഗ്നിവീർ (MR) തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍...
പഠനത്തോടൊപ്പം പാര്‍ട്ട് ടൈം ജോലികളും.... വിദ്യാര്‍ത്ഥികളെ സഹായിക്കുന്ന കര്‍മ്മചാരി പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമായി... ആദ്യ ഘട്ടത്തില്‍ ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍ക്കാണ് തൊഴില്‍ ലഭിക്കുക
16 May 2023
പഠനത്തോടൊപ്പം പാര്‍ട്ട് ടൈം ജോലികളും.... വിദ്യാര്‍ത്ഥികളെ സഹായിക്കുന്ന കര്‍മ്മചാരി പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമായി...കൊച്ചി കോര്‍പ്പറേഷന്‍ പരിധിയിലാണ് തൊഴില്‍ വകുപ്പ് പദ്ധതി ആദ്യം നടപ്പിലാക്കുന്നത്....
ഖത്തറിൽ ജോലി ഒഴിവുകൾ ...ഇപ്പോൾ ഇ മെയിൽ വഴി അപേക്ഷിക്കാം.. ഖത്തർ വിസ വിവരങ്ങൾ..!ഖത്തറിൽ നിരവധി ജോലി ഒഴിവുകൾ. ഇപ്പോൾ ഖത്തറിൽ ഉള്ളവർക്കും അപേക്ഷിക്കാം . ഒഴിവുകൾ ഇങ്ങനെയാണ്..!
04 May 2023
അക്കൗണ്ടന്റ് ഖത്തറിലെ പ്രശസ്തമായ എം.ഇ.പി കമ്പനിയിലാണ് നിയമനം.5 വർഷം പ്രവർത്തി പരിചയം(കോൺട്രാക്റ്റിങ് കമ്പനിയിൽ ജോലി ചെയ്ത് പരിചയമുള്ളവർക്ക് മുൻഗണന. ബയോഡാറ്റ അയക്കേണ്ട വിലാസം ഡിസ്ക്രിപ്ഷനിൽ : recruitme...
ജോലി കിട്ടിയില്ലേ ? വിഷമിക്കേണ്ട; അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഏറ്റവും ഡിമാന്റുള്ള നാല് തൊഴിൽ മേഖലകൾ ഇവയാണ്
04 May 2023
കോവിഡ് കാലഘട്ടത്തിൽ ഇന്ത്യയൊട്ടാകെ തൊഴിലവസരങ്ങൾ കുറഞ്ഞു പോയിരുന്നു .അതുകൊണ്ട് കഴിഞ്ഞ രണ്ടുവർഷത്തിലേറെയായി ജോലിയ്ക്കായി ശ്രമിച്ചിട്ടും ജോലി ശരിയായില്ലല്ലോ എന്ന വേവലാതി വേണ്ട. ഇന്ത്യയിൽ മാത്രമല്ല ഗൾഫ് ഉ...
കേന്ദ്ര സായുധ പൊലീസ് സേനകളില്‍ 322 അസിസ്റ്റന്റ് കമന്‍ഡാന്റ് (ഗ്രൂപ്പ് എ) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ച് യുപിഎസ്സി
04 May 2023
കേന്ദ്ര സായുധ പൊലീസ് സേനകളില്‍ 322 അസിസ്റ്റന്റ് കമന്‍ഡാന്റ് (ഗ്രൂപ്പ് എ) ഒഴിവിലേക്ക് യുപിഎസ്സി അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഈമാസം 10. www.upsconline.nic.in ഓഗസ്റ്റ് 6 നു നടത്തുന്ന സെന്‍ട്രല്‍ ആംഡ് പ...
നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..
പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..
മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..
ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..
വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .
വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം
സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോഗർക്കെതിരെ പരാതി



















