Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..


മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി


സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്


തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...

ഡിഗ്രി ഉള്ളവർക്ക് UPSC റിക്രൂട്ട്‌മെന്റ്... Rs.266000/- വരെ ശമ്പളം.. ബിരുധാരികൾക്ക് അപേക്ഷിക്കാം!!

06 JUNE 2023 07:10 PM IST
മലയാളി വാര്‍ത്ത

 യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ(UPSC), ജോയിന്റ് സെക്രട്ടറിയുടെ ലാറ്ററൽ റിക്രൂട്ട്‌മെന്റ് കൂടാതെ ഡയറക്ടർ/ഡെപ്യൂട്ടി സെക്രട്ടറി തലത്തിലുള്ള  തസ്തികയിലേക്ക്  കരാർ അടിസ്ഥാനത്തിൽ  ജോലി ചെയ്യുന്നതിന്  യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. നിലവിൽ 17 ഒഴിവാണ് ഉള്ളത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 03.07.2023.  

 

 



ഈ ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ ഇങ്ങനെയാണ്
ബോർഡിന്റെ പേര് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ(UPSC)
തസ്തികയുടെ പേര് ജോയിന്റ് സെക്രട്ടറിയുടെ ലാറ്ററൽ റിക്രൂട്ട്‌മെന്റ് കൂടാതെ ഡയറക്ടർ/ഡെപ്യൂട്ടി സെക്രട്ടറി
ആകെ 17 ഒഴിവുകൾ ആണ് ഉള്ളത് . അപേക്ഷിക്കാനുള്ള   വിദ്യാഭ്യാസ യോഗ്യത ഇലക്ട്രോണിക്‌സ്/കമ്പ്യൂട്ടർ സയൻസിൽ ബി.ഇ./ ബി.ടെക് അല്ലെങ്കിൽ ബിരുദാനന്തര ബിരുദം/ എം.ബി.ബി.എസ്, പബ്ലിക് ഹെൽത്തിൽ ബിരുദാനന്തര ബിരുദം/ബി.ഇ./ബി.ടെക്/എം.എസ്‌സി കമ്പ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്‌നോളജി അല്ലെങ്കിൽ എംസിഎ.

 

 


 5 മുതൽ 15 വർഷം വരെ പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന ഉണ്ട് . അപേക്ഷിക്കാനുള്ള പ്രായ പരിധി  40 വയസ്സിനും 55 വയസ്സിനും മദ്ധ്യേ
  Rs.1 ,43 ,000/- to Rs.2 ,66 ,000/-വരെ ശമ്പളം പ്രതീക്ഷിക്കാം .. നിയമനം ഡൽഹിയിൽ ആയിരിക്കും .. താൽപ്പര്യമുള്ളവർ ഓൺലൈൻ ആയാണ് അപേക്ഷിക്കേണ്ടത് ..കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ ഡിസ്ക്രിപ്ഷനിൽ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

 


 
 യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി) കരാർ അടിസ്ഥാനത്തിൽ (സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥർക്കുള്ള ഡെപ്യൂട്ടേഷനിൽ/  ന്യൂഡൽഹി  ആസ്ഥാനമായുള്ള വിവിധ  വകുപ്പുകളിലെ ജോയിന്റ് സെക്രട്ടറി, ഡയറക്ടർ/ഡെപ്യൂട്ടി സെക്രട്ടറി തലത്തിലുള്ള ഓഫീസർമാരുടെ ലാറ്ററൽ റിക്രൂട്ട്‌മെന്റിനായി കഴിവുള്ളവരിൽ നിന്ന് ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു. UT കേഡറുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ (പിഎസ്‌യു), സ്വയംഭരണ സ്ഥാപനങ്ങൾ, നിയമാനുസൃത സ്ഥാപനം, സർവകലാശാലകൾ, അംഗീകൃത ഗവേഷണ സ്ഥാപനങ്ങൾ) എന്നിവയിലേക്ക്  03 വർഷത്തേക്ക് ആണ് നിയമനം . ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2023 ജൂൺ 19 ആണ്.

 



ജോയിന്റ് സെക്രട്ടറി ലെവൽ പോസ്റ്റുകൾ: ശമ്പളം  , ഏകദേശം ₹ 2,66,000/- പ്രതിമാസം
✔️ ഡയറക്ടർ ലെവൽ പോസ്റ്റുകൾ: ശമ്പളം   പ്രതിമാസം ഏകദേശം ₹ 2,18,000/-
✔️ ഡെപ്യൂട്ടി സെക്രട്ടറി ലെവൽ പോസ്റ്റുകൾ:  , ഏകദേശം ₹ 1,  43,000/- എന്നിങ്ങനെയാണ്

 



യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ UPSC ഓൺലൈൻ ആപ്ലിക്കേഷൻ പോർട്ടൽ (upsconline.nic.in) വഴി ഓൺലൈനായി അപേക്ഷിക്കണം.
➢ അപേക്ഷകർ ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, അനുഭവപരിചയം, അഭിലഷണീയമായ യോഗ്യത(കൾ) മുതലായ അപേക്ഷയിൽ അവർ ഉന്നയിച്ച ഓരോ ക്ലെയിമുകളിലും പിന്തുണയ്ക്കുന്ന രേഖകൾ / സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യണം.

UPSC സെക്രട്ടറി  upsconline.nic.in
apply  ലിങ്ക്    https://www.upsconline.nic.in/oralateral/VacancyNoticePub.php

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (10 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (20 minutes ago)

പാർട്ടി സെക്രട്ടറി പെട്ടു..  (1 hour ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (1 hour ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (1 hour ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (1 hour ago)

ഹോക്കി ലോകകപ്പില്‍ ഇന്ത്യ ഇന്ന് നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീനയെ നേരിടും...  (1 hour ago)

ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം... ഇന്നുമുതല്‍ 30 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 12 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി  (2 hours ago)

പതിനേഴാം തവണയും ഡ്യൂറണ്ട് കപ്പ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് കൊൽക്കത്ത ഈസ്റ്റ് ബംഗാൾ  (2 hours ago)

ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട ഇന്ന് വൈകുന്നേരം തുറക്കും...  (2 hours ago)

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം  (2 hours ago)

സംസ്ഥാനത്ത് നാളെയും മറ്റെന്നാളും ബാങ്ക് അവധി ... ഇന്ന് പ്രവൃത്തി ദിനം  (3 hours ago)

കണ്ണീർക്കാഴ്ചയായി.... കാർ തട്ടി റോഡിൽ വീണ യുവാവിന് ദാരുണാന്ത്യം  (3 hours ago)

സങ്കടക്കാഴ്ചയായി... കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിൽ വീണ ഫുട്ബോൾ എടുക്കാൻ നദിയിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു...  (3 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ചരിത്രം കുറിച്ച് വിവാഹ പൂരം.. .  (3 hours ago)

Malayali Vartha Recommends