Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EMPLOYMENT NEWS

പി.എസ്.സി യോഗം ഇന്ന്... റദ്ദാക്കിയ രണ്ടാംഘട്ട കമ്പനി/ കോർപ്പറേഷൻ ലാസ്റ്റ് ഗ്രേഡ് പരീക്ഷ സെപ്തംബർ ആദ്യം നടത്തിയേക്കും

20 JULY 2026 07:58 AM ISTമലയാളി വാര്‍ത്ത
പി.എസ്.സി യോഗം ഇന്ന്... ചോദ്യപേപ്പർ മാറി നൽകിയതിനെ തുടർന്ന് റദ്ദാക്കിയ രണ്ടാംഘട്ട കമ്പനി/ കോർപ്പറേഷൻ ലാസ്റ്റ് ഗ്രേഡ് പരീക്ഷ സെപ്തംബർ ആദ്യം നടത്തിയേക്കും. അതേസമയം,​ ആഗസ്റ്റ് ഒന്നിന് രാവിലെയും ഉച്ചയ്‌ക്കുമായി നടക്കുന്ന എൽ.ജി.എസ് മൂന്നും നാലും ഘട്ട പരീക്ഷകൾക്ക് മാറ്റമില്ല. പി.എസ്.സിയുടേതടക്കമുള്ള മറ്റു...

ഭാരതീയ് റിസര്‍വ് ബാങ്കില്‍ അവസരം : നവംബര്‍ 19 വരെ അപേക്ഷിക്കാം

02 November 2021

ബാങ്ക് ഓഫ് ഇന്ത്യയുടെ സബ്‌സിഡിയറി കമ്ബനിയായ ഭാരതീയ് റിസര്‍വ് ബാങ്ക് നോട്ട് മുദ്രണ്‍ പ്രൈവറ്റ് ലിമിറ്റഡ് മാനേജീരിയല്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബെംഗളുരുവിലെ കോര്‍പ്പറേറ്റ് ഓഫീസിലും മൈസൂരു, സാല്...

ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പില്‍ അവസരം : നവംബര്‍ 12 വരെ അപേക്ഷിക്കാം, യോഗ്യത ഇങ്ങനെ...

01 November 2021

ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പിലെ വിവിധ ഓഫീസുകളില്‍ ഗ്രാജുവേറ്റ് ഇന്റണിനെ (സിവില്‍ & ഇലക്‌ട്രിക്കല്‍) നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: സിവില്‍ ഡിസൈന്‍ ഇന്റണുകള്‍ക്ക് സ്ട്രക്ചറല്‍ എന്...

പ്രധാന തൊഴിൽ വാർത്തകൾ, സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ തസ്തികകളിലേക്ക് വാക് -ഇൻ- ഇന്റർവ്യൂ

31 October 2021

 കാസർകോട് എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ തസ്തികകളിലേക്ക് അഭിമുഖം കാസര്‍കോട് ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തില്‍ സ്വകാ...

ഐബിപിഎസ് വിജ്ഞാപനം,പൊതുമേഖലാ ബാങ്കുകളില്‍ പ്രൊബേഷണറി ഓഫീസർ തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം ..4135 ഒഴിവുകള്‍ ഉണ്ട് ..അപേക്ഷിക്കേണ്ട അവസാന തീയതി 2021 നവംബർ 10

31 October 2021

പൊതുമേഖലാ ബാങ്കുകളിലെ പ്രൊബേഷണറി ഓഫീസർ/മാനേജ്മെന്റ് ട്രെയിനി തസ്തികകളിലേക്ക് ഐ.ബി.പി.എസ്. വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 11 ബാങ്കുകളിലായി രാജ്യത്താകെ 4135 ഒഴിവാണുള്ളത്. 2021 ഡിസംബർ, 2022 ജനുവരി മാസങ്ങളി...

ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്കു കീഴില്‍ താല്‍ക്കാലിക നിയമനം! വിശദ വിവരങ്ങൾക്കായി ഈ ലിങ്കിൽസന്ദർശിക്കൂ

30 October 2021

ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്കു കീഴില്‍ അനസേ്തഷ്യനിസ്റ്റ്, സൈക്യാട്രിസ്റ്റ്, ഇന്‍സ്ട്രക്ടര്‍ ഫോര്‍ ഹിയറിങ്ങ് ഇംപയേര്‍ഡ് ചില്‍ഡ്രന്‍സ്, കൗണ്‍സലര്‍ (എന്‍ എം എച്ച്‌ പി) ഓഡിയോമെട്രിക് അസിസ്റ്റന്റ്, ഫാര്‍മസ...

യു പി എസ് സി ..വിവിധ തസ്തികളിലായി 64 ഒഴിവുകള്‍..നവംബര്‍ 11 വരെ അപേക്ഷിക്കാം

30 October 2021

ഇന്ത്യന്‍ ഭരണഘടനയുടെ 315 മുതല്‍ 323 വരെയുള്ള അനുഛേദങ്ങളില്‍ കേന്ദ്ര-സംസ്ഥാന പബ്ലിക് സര്‍വ്വീസ്(upsc) കമ്മീഷനുകളെക്കുറിച്ച് പറയുന്നത്. ഇന്ത്യയിലെ ആദ്യത്തെ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ 1926 ഒക്ടോബര്‍ 1...

ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയിലെ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

26 October 2021

ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയിലെ 233 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു . കേന്ദ്ര സർക്കാരിനു കീഴിലാണ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ ഉള്ളത്, നേരിട്ടുള്...

കോവിഡ് കാലത്ത് എന്നത്തേക്കാളും കുറഞ്ഞ ചിലവിൽ വിദേശ പഠനം .. മികച്ച വിദ്യാഭ്യാസവും പെർമനന്റ് റെസിഡൻസിയും സ്വന്തമാക്കാം ...അറിയേണ്ടതെല്ലാം

24 October 2021

വിദേശത്തുപോയി പഠിക്കുക എന്നത് ചിലവേറിയ കാര്യമാണെന്നതിൽ തർക്കമൊന്നുമില്ല . യാത്രാച്ചിലവ്, താമസച്ചിലവ്, ഭക്ഷണം, ഇന്‍ഷുറന്‍സ്, യൂണിവേഴ്‌സിറ്റിയിലെ ഫീസ് ഇതെല്ലാം തന്നെ പൊതുവില്‍ ഇന്ത്യയിൽ ഉള്ളതിനേക്കാൾ കൂ...

കേന്ദ്ര സർവീസിൽ വിവിധ തസ്‌തികകളിലെ 3261 ഒഴിവുകളിലേക്കു സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സർക്കാരിനു കീഴിലെ മന്ത്രാലയങ്ങളിലും വകുപ്പുകളിലും ഓഫിസുകളിലുമാകും നിയമനം. ഒക്ടോബർ 25 വരെ ഓൺലൈനായി അപേക്ഷിക്കാം.... ബിരുദം/പ്ലസ് ടു/എസ്‌എസ്‌എൽസി ജയിച്ചവർക്കാണ് അവസരം

23 October 2021

കേന്ദ്ര സർവീസിൽ വിവിധ തസ്‌തികകളിലെ 3261 ഒഴിവുകളിലേക്കു സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സർക്കാരിനു കീഴിലെ മന്ത്രാലയങ്ങളിലും വകുപ്പുകളിലും ഓഫിസുകളിലുമാകും നിയമനം. ഒക്ടോബർ 25 വരെ ഓൺല...

ഈ ആഴ്ചയിലെ പ്രധാന ജോലി ഒഴിവുകൾ

21 October 2021

ഈ ആഴ്ചയിലെ പ്രധാന ജോലി ഒഴിവുകൾ സർക്കാർ കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ അസിസ്റ്റന്റ് ഇൻസ്ട്രക്ടർ ഇന്റർവ്യൂ മണ്ണന്തല സർക്കാർ കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ അസിസ്റ്റന്റ് ഇൻസ്ട്രക്ടർ തസ്തികയിൽ താൽക്കാലി...

കരസേനയിലെ ടെക്നിക്കൽ ഗ്രാ​​​​​​​ജ്വേ​​​​​​​റ്റ് കോ​​​​​​​ഴ്സി​​​​​​​ലേ​​​​​​​ക്ക് അ​​​​​​​പേ​​​​​​​ക്ഷി​​​​​​​ക്കാം: അവസരങ്ങൾ എ​​​​​​​ന്‍​​​​​​​ജി​​​​​​​നി​​​​​​​യ​​​​​​​റിം​​​​​​​ഗ് ബി​​​​​​​രു​​​​​​​ദ​​​​​​​ധാ​​​​​​​രി​​​​​​​ക​​​​​​​ളാ​​​​​​​യ പു​​​​​​​രു​​​​​​​ഷ​​​​​​​ന്‍​​​​​​​മാ​​​​​​​ര്‍​​​ക്കും സ്ത്രീ​​​ക​​​ള്‍​​​ക്കും! അവസാന തിയതി ഒക്ടോബര്‍ 27, അപേക്ഷിക്കേണ്ട വിധം ഇങ്ങനെ...

16 October 2021

കരസേനയിൽ ടെക്നിക്കൽ ഗ്രാ​​​​​​​ജ്വേ​​​​​​​റ്റ് കോ​​​​​​​ഴ്സി​​​​​​​ലേ​​​​​​​ക്ക് അ​​​​​​​പേ​​​​​​​ക്ഷി​​​​​​​ക്കാം. എ​​​​​​​ന്‍​​​​​​​ജി​​​​​​​നി​​​​​​​യ​​​​​​​റിം​​​​​​​ഗ് ബി​​​​​​​രു​​​​​​​ദ​​​​​​​ധ...

10 ദിവസത്തെ എന്റര്‍പ്രൈസ് എസ്റ്റാബ്ലിഷ്മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു; പ്രോഗ്രാമിന്റെ കൂടുതൽ വിവരങ്ങൾക്കായി ഈ ലിങ്കിൽ കയറൂ...

14 October 2021

സംരംഭം ആരംഭിക്കുന്നതിനും സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായി വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രെന്യൂര്‍ഷിപ്പ് ഡെവലപ്മെന്റ് (KIED) 10 ദിവസത്ത...

ഐ.ബി.പി.എസ് വിജ്ഞാപനം..7855 ഒഴിവുകൾ, മലയാളം ഉള്‍പ്പെടെ വിവിധ പ്രാദേശിക ഭാഷകളില്‍ പരീക്ഷയെഴുതാം

14 October 2021

ഐ.ടി. കഴിഞ്ഞാല്‍ ഏറ്റവുമധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന മേഖലയാണ് ബാങ്കിങ് . ബാങ്കിങ് കരിയറിലേക്കുള്ള ആദ്യപടിയാണ് ക്ലറിക്കല്‍ തസ്തിക. അഞ്ചുവര്‍ഷംകൂടുമ്പോള്‍ ബാങ്ക് ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ ...

റെയില്‍വേയില്‍ ജോലി ഉറപ്പാക്കാം..9439 അപ്രന്റിസ് ഒഴിവുകൾ, മിനിമം 10 ക്ലാസ് യോഗ്യത ഉള്ളവർക്ക് ഈ ജോലിക്ക് അപേക്ഷിക്കാം.. അപേക്ഷിക്കേണ്ട അവസാന തിയതി നവംബര്‍ 5......

14 October 2021

റെയില്‍വേയുടെ വിവിധ സോണുകളിലായി അപ്രന്റിസ്ഷിപ്പിന് അവസരം. കേന്ദ്ര സർക്കാർ ജോലി നോക്കുന്നവർക്ക് നല്ലൊരു അവസരമാണ് ഇത് . മിനിമം 10 ക്ലാസ് യോഗ്യത ഉള്ളവർക്ക് ഈ ജോലിക്ക് അപേക്ഷിക്കാം. 9439 ഒഴിവുകളുണ്ട്. പത്...

ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്‌നർ ഷിപ്പിങ് കമ്പനിയായ മസ്‌കിൽ അവസരങ്ങളുടെ പെരുമഴ...യുഎഇ, സൗദി അറേബ്യ, ഒമാൻ,കുവൈത്ത്, ബെഹ്‌റെയ്ൻ , ഇന്ത്യ,അമേരിക്ക എന്നിവിടങ്ങളിലേക്കുള്ള ഒഴിവുകൾ ഇവയാണ്

14 October 2021

മസ്‌ക് ലൈൻ അല്ലെങ്കിൽ മസ്‌ക് സീലാൻഡ് എന്നത് ഒരു അന്താരാഷ്ട്ര കണ്ടെയ്‌നർ ഷിപ്പിങ് കമ്പനിയാണ്. . 1928 ലാണ് ഡാനിഷ് കമ്പനിയായ മസ്‌ക് സീലാൻഡ് സ്ഥാപിതമായത് . കാർഗോ കപ്പാസിറ്റിയുടെ കാര്യത്തിൽ ആയാലും ഫ്‌ലീറ്റ...

Malayali Vartha Recommends