Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി, എസ്എസ്എല്‍സി (എച്ച്‌ഐ), ടിഎച്ച്എസ്എല്‍സി (എച്ച്‌ഐ) പരീക്ഷകളില്‍ ഗ്രേസ് മാര്‍ക്കിന് അര്‍ഹത നേടിയ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ഓണ്‍ലൈനായി അപ്‌ലോഡ് ചെയ്യണമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍

24 APRIL 2023 01:09 PM IST
മലയാളി വാര്‍ത്ത

എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി, എസ്എസ്എല്‍സി (എച്ച്‌ഐ), ടിഎച്ച്എസ്എല്‍സി (എച്ച്‌ഐ) പരീക്ഷകളില്‍ ഗ്രേസ് മാര്‍ക്കിന് അര്‍ഹത നേടിയ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ അതതു സ്‌കൂളുകളില്‍ നിന്ന് പരീക്ഷാഭവന്റെ വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപ്‌ലോഡ് ചെയ്യണമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ .


ഇന്നു(24)മുതല്‍ 28 വരെ ഇതിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതായിരിക്കും. എസ്എസ്എല്‍സി വിദ്യാര്‍ഥികളുടെ അപ്‌ലോഡ് ചെയ്ത വിവരങ്ങള്‍ അടങ്ങിയ പ്രിന്റൗട്ട് അതത് വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്കും, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്കും, എന്‍സിസി ബറ്റാലിയന്‍ ഓഫിസര്‍ക്കും സ്‌കൂളുകളില്‍ നിന്നു സമര്‍പ്പിക്കണം.

വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്ത വിവരങ്ങള്‍ അടങ്ങിയ സ്‌കൂളുകളില്‍ നിന്നുള്ള പ്രിന്റൗട്ടും സര്‍ട്ടിഫിക്കറ്റിന്റെ പ്രഥമ അധ്യാപകര്‍ സാക്ഷ്യപ്പെടുത്തിയ കോപ്പികളുമായി ഒത്തുനോക്കി പരിശോധിക്കേണ്ടതാണ്.


വിദ്യാഭ്യാസ ഉപഡയറക്ടര്‍മാരും സ്‌പോര്‍ട്‌സ് ആന്‍ഡ് ഗെയിംസ്, സിഎസ്‌സി(ദേശീയ/സംസ്ഥാന ബാലശാസ്ത്ര കോണ്‍ഗ്രസ്)സതേണ്‍ ഇന്ത്യ സയന്‍സ് ഫെയര്‍ വിഭാഗങ്ങളില്‍ പൊതു വിദ്യാഭ്യാസ ഡയറക്ടറുമാണ് അന്തിമമായി ഗ്രേസ് മാര്‍ക്ക് അനുവദിക്കുന്നത്.

സ്റ്റുഡന്റ് പൊലീസ് വിഭാഗത്തില്‍ ഗ്രേസ് മാര്‍ക്കിന് അര്‍ഹരായവരുടെ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്തതിനു ശേഷം പ്രിന്റൗട്ട് പ്രഥമ അധ്യാപകര്‍ പരിശോധിച്ച് കൃത്യത ഉറപ്പു വരുത്തി ഒപ്പിടണം. കൂടാതെ പൊലീസ് സ്റ്റുഡന്റ് ലെയ്‌സണ്‍ ഓഫിസര്‍(എസ്എച്ച്ഒ), ഡിസ്ട്രിക്ട് നോഡല്‍ ഓഫിസര്‍ എന്നിവരുടെ സാക്ഷ്യപ്പെടുത്തലുകളും വേണം. ഗ്രേസ് മാര്‍ക്കിന് അര്‍ഹതയില്ലാത്ത വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ഒരു കാരണവശാലും സ്‌കൂളുകളില്‍ നിന്ന് ഓണ്‍ലൈനായി എന്റര്‍ ചെയ്യാന്‍ പാടില്ല. ഇതു ലംഘിക്കുന്ന പ്രഥമ അധ്യാപകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (7 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (7 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (8 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (8 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (8 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (8 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (8 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (8 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (9 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (9 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (9 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (9 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (9 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (13 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (13 hours ago)

Malayali Vartha Recommends